രാജു… എടാ നിന്റെ ചട്ടാമ്പി ഇപ്പോ ചെവിയും അടിച്ചു പൊയി മേൽ അനങ്ങി പണിയെടുക്കാൻ പറ്റാതെ ഇങ്ങനെ തെര പാരാ നടക്കുവാ
പ്രമോദ്… നിന്നെ പോലെ തബുരാകന്മാരുടെ തിണ്ണ നിരങ്ങി അവരു തുപ്പുന്ന തുപ്പലും വിഴുങ്ങി മസിലും പെരുപ്പിച്ച് നടക്കുവല്ലലോ ആ തബുരാകന്മാരുടെ ഒന്നു കാലും പിടിക്കാൻ നിക്കാതെ അന്തസ്സ് ആയി ലോട്ടറി വിറ്റ് കുടുബം നോക്കുവാ നിനക്ക് ഓക്കേ ആണ് ഇത് പോലെ പറ്റുന്നത് എങ്കിൽ തോ ഈ കടയുടെ പുറകിൽ ഉള്ള സ്ഥലത്ത് ഇവിടുത്തെ വേസ്റ്റ് തിന്നാൻ വരുന്ന നായികകളുടെ കുട്ടാത്തിൽ കാണും നിന്നെ…… അത്രയേ ഉള്ളു നീ
അത് കേട്ടതും രാജു ആകെ നാണം കേട്ട് ദേഷ്യംവും പിടിച്ചു എഴുന്നേറ്റ് ഇത് ഓക്കേ കേട്ട് അവിടെ ഉള്ളവർ ഓക്കേ ചിരിക്കാൻ തുടങി
രവി.. എടാ പ്രമോദേ ഭദ്രൻ തബുരാന്ന് ഒരാവശി ഉണ്ടകിൽ രാജുവിനെ തനായ വിളിക്കാറ് അത് വിട് നീ
പ്രമോദ്… ആയിരിക്കും തറവാട്ടിലെ പട്ടിക്ക് തുറ്റൽ വന്നാൽ അത് വൃത്തിയാക്കാനും അല്ലേ തറവാട്ടിലെ സെപ്റ്റിക് ടാങ്ക് നിറയുബോ കോരി കളയാനോ ആയിരിക്കും അത് അല്ലെങ്കിൽ അവരുടെ നായി കൂട്ടിൽ കയറി ഇരുന്നു കുരയിക്കാൻ ആയിരിക്കും
ഇതൊക്കെ കേട്ട് ചുറ്റും ഉള്ളവർ കൈകൊട്ടി ചിരിക്കാൻ വരെ അപ്പോൾ റോഡിന്റെ ഒരു വശം ചേർന്ന് പതുകെ തന്റെ കൈയിൽ ഉള്ള ലോട്ടറി ഓക്കേ ആയി ചന്തപ്പൻ ശങ്കാരന്റെ കട നോക്കി നടന്നു വരുന്നത്
ഇതൊക്കെ കേട്ടതോടെ രാജുവിന്റെ ദേഷ്യത്തിന്റെ കടിഞ്ഞാൺ പൊട്ടി പക്ഷെ പ്രമോദിൻ നേരെ പൊയി തല്ലാൻ ഉള്ള ധൈര്യം അവൻ ഇല്ലായിരുന്നു
രാജു… നീർത്തട എന്നെ നിനക്ക് അറിയില്ല കൊന്നു കുത്തിയും കിടത്തിയും ഓക്കേ ആട ഞാൻ ഇവിടെ വരെ എത്തിയത് എടാ 6 കൊല്ലം മുന്നേ ഇവിടെ ആ അച്ചുവിന്റെ കേസ് അന്വേഷികാൻ വന്ന പോലിസ്കാരനെ തേനിക്കുന്നു ഇട്ട് ലോറി ഇടിപിച്ചും കൊല്ലാൻ നോക്കിയത് ഞാങൾ ആട പുല്ലേ എന്റെ കൈ കൊണ്ട് കൊലേണ്ടത് ആയിരുന്നു അവനെ അപ്പൊ തബുരാൻ പറഞ്ഞു വേണ്ടാ രാജു എന്ന് പറഞ്ഞത് കൊണ്ടു കൊന്നില്ല മനസ്സിൽ ആയോടാ ഒരാളെ കൊല്ലുന്നത് ഒന്നു എനിക്കു പുത്തരി അല്ല