രോഹൻ… എടാ എന്ന ശെരി കോളേജ് ഡേയ്ക്കു കൊടുകാം അല്ലെ
റിച്ചു. അത് ഓക്കേ
<span;>കാന്റീൻ..
റോക്കി…. സൈമ ആരാ എന്റെ കൂടെ വന്നത് എന്ന് നോക്
സൈമൺ നോക്കുബോൾ റോക്കിയുടെ കൂടെ എമിലിയും ജിയായും അങ്ങോട്ടേക് വന്നു അവർ അവിടെ ഉള്ള ടേബിളിൽ ചുറ്റും ഉള്ള കസേരയിൽ ഇരുന്നു
സൈമൺ…. ആര് ഇത് ഇ കോളേജിലേ രാജകുമാരി അല്ലെ വന്നേക്കുന്നത്
എമിലി….എന്താ സൈമ ഒരു ഇളകൽ അങ്ങനെ അല്ല എന്ന് തോന്നുന്നുണ്ടോ
സൈമൺ…. അങ്ങനെ ആയിരുന്നു കഴിഞ്ഞ രണ്ടു കൊല്ലം മുന്നേ വരെ ഇപ്പൊ അതൊക്കെ മാറി ഇല്ലേ എമിലി ഇപ്പൊ നീ രണ്ടാം സ്ഥസനകാരി ആയിലെ
എമിലി…. ഓഹ് അങ്ങനെ വരട്ടെ അപ്പൊ അതാണ് കാര്യം സൈമന്ന് സഹായം വേണം അല്ലെ
സൈമൺ…. എനിക്കോ ഛെ ഞാൻ…..
എമിലി…. നിർത്ത് സൈമ പ്രലോഭിപിച്ചു ഭീഷണി പെടുത്തിയും പെണ്ണ്കുട്ടികളെ തന്റെ കിടപ്പറയിൽ എത്തിക്കുന്ന സൈമൺ ഇപ്പൊ എന്താ ഇങ്ങനെ വിലകുറഞ്ഞ ഒരു നാടകം കളിക്കാൻ വന്നെത്തിയ അവസ്ഥ ഓർത്തു കുറച്ചു സങ്കടം തോനുന്നു നാടു വിറപ്പിക്കുന്ന മൈക്ളിന്റെ മകൻ ഇതേ പോലെ തരാം താണോ കഷ്ടം
അത് കേട്ടതും സൈമൺ ദേഷ്യം കയറി
സൈമൺ… നീ എന്താടി പറഞ്ഞു വരുന്നത്
എമിലി… അല്ല മുട്ടനാടുകൾ തമ്മിൽ ഇടിക്കുബോൾ ചോരകുടിക്കാൻ ഇരിക്കുന്ന കുറുക്കന്റെ കഥ അതാണ് നീ ഇപ്പൊ കാണിക്കാൻ ഉദ്ദേശിക്കുന്നത് സൊ ചീപ് പെർഫോമൻസ്
സൈമൺ… അപ്പൊ നിനക്ക് മനസ്സിൽ ആയി എനിക്ക് എന്താ വേണ്ടത് എന്ന്
ജിയാ… നിങ്ങൾ എന്തൊക്കയാ ഇ പറയുന്നത്
എമിലി… എടി ഇവമ്മാര്ക്ക് ആ സീതയെ ഊകണം അതിന് എനിക്ക് അവളോട് ഉള്ള ദേഷ്യംമോ അസൂയയോ ഉണ്ടെങ്കിൽ അത് യൂസ് ചെയ്തു എന്നെ കൊണ്ടു അവളെ ഇവന്മാരുടെ അടുത്ത് എത്തിച് കൊടുക്കണം അപ്പൊ ഇവൻമാരുടെ കയപ്പും മാറും എന്റെ പകയും തീരും ആ ഒരു ഐഡിയ ആണ് സൈമൺ സാർ പറഞ്ഞു വരുന്നത്
ജിയാ… അയ്യേ എന്താ സൈമ ഛെ നിന്നെ കുറിച്ച് ഇങ്ങനെ ഒന്നും അല്ല ഞാൻ കരുതി ഇരുന്നത് വളരെ മോശം ആയി പോയി