റോക്കി…. അത് നിങ്ങൾ കരുതുപോലെ
എമിലി…. നിങ്ങൾക് അവളെ വേണം നോ പ്രോബ്ലം കൈയിൽ കൊണ്ടു എത്തിച്ചു തരാം പകരം ഞങ്ങൾക്ക് രണ്ടു ലേറ്റസ്റ്റ് ഐഫോൺ 15 വേണം കൂടെ രണ്ടു ലക്ഷം രൂപയും ഓക്കേ ആണോ
റോക്കി… അത് കുറച്ചു കൂടുതൽ അല്ലെ
ജിയാ…. നിന്റെ ഓക്കേ ഇ ആഗ്രഹവും കുറച്ചു കൂടുതൽ അല്ലെ പിന്നെ പ്രോബ്ലം വരുബോൾ ഞങ്ങളും തുങ്ങിലെ അപ്പൊ പിന്നെ ഇതൊക്കെ അല്ലെ കുറ്റബോധം ഇല്ലാതാകാൻ ഉള്ള ഒരു വഴി ഇല്ലെങ്കിൽ മനസ്സ് കിടന്നു വിങ്ങു അതാ അവൾ ഒന്നും ആർത്തു ചിരിച്ചു
എമിലി ഒന്നും ചിരിച്ചു പറഞ്ഞു അപ്പൊ ഡീൽ ഓർ നോ ഡീൽ
സൈമൺ… ഡീൽ പിന്നെ വാക് മാറിയ അറിയാലോ എന്നെ
എമിലി… അവളെ നിന്റെ കൈയിൽ എത്തിച്ചു തരും ഉറപ്പ് അപ്പൊ ക്യാഷ് ഇപ്പൊ അഡ്വാൻസ് ആയി തന്നേക്ക് അല്ലെ ജിയേ
സൈമൺ… ഓക്കേ കോളേജ് ഡേയ്‌ക്ക് ഓക്കേ അല്ലെ
ജിയാ… ഡബിൾ ഓക്കേ
മുംബൈ
രണ്ടുപേർ കുർളഘട്കൊപ്പർ എന്ന
തെരുവീലൂടെഓടുകയാണ്അവരുടെപുറകെകുറെ ആളുകൾഓടുന്നു അവർ കയ്യിൽ ഉള്ള തോക് ഉപയോഗിച് വെടി വെക്കുന്നുണ്ട് മുന്നിൽ ഉള്ളവർ അവിടെ ഉള്ള ഒരു വിട്ടിൽ കയറി വാതിൽ അടച്ചു അവർ വളരെ പേടിച്ചു തങ്ങളുടെ ശ്വാസഷ്വസം വരെ വാ പോത്തി പിടിച്ചു അവർ ആ വാതിലിന് പിന്നിൽ ഒളിച്ചു ഇരുന്നു അവരുടെ പിറകെ ഓടിയവാർ കുറച്ചു മുന്നോട്ടേക് ഓടി പോയി അത് കണ്ടു അവർ അവിടെ ആ വീടിന്റെ ഉള്ളിൽ ഇരുന്നു അവർ വിയർത്തു ഒലിച്ചു അവിടെ ഓക്കേ നോക്കി അടുക്കളയുടെ ഭാഗത്തേക്ക് ഒരാൾ നടന്നു പോയി അവിടെ ആ വീട്ടിലെ ഒറ്റ മുറിയിൽ ഒരു വൃദ്ധൻ കിടക്കുന്നു അവർ അയാളെ ഒന്നും നോക്കി അടുക്കളയിൽ പോയി വെള്ളം എടുത്തു കുടിച്ചു കുറച്ചു വെള്ളം എടുത്തു വാതിലിന്റ അടുത്ത് നികുന്നവന്റെ അടുത്തേക്ക് വന്നു അവന്ന് വെള്ളം കൊടുത്ത്
ഫ്രഡി…. മാർട്ടിഛായ എന്താ ഇവിടെ നടക്കുന്നെ എനിക്ക് ഒന്നും മനസ്സിൽ ആവുന്നില്ല ഒരു കോട്ടേഷൻ ഉണ്ട് എന്ന് പറഞ്ഞു ആണ് ഇച്ചായൻ ഞങ്ങളെ ഇങ്ങോട്ടേക് കൊണ്ടു വന്നത് ഇപ്പൊ എനിക്ക് അറിയേണ്ടത് ഇത് നമുക്ക് ഉള്ള കോട്ടേഷൻ ആണോ എന്നണ് ഇച്ചായൻ പറ ……. പറയാൻ