രാവണ ഉദയം 8 [Uncle jhon]

Posted by

ഫ്രഡി…. മർട്ടി പോ പോ  അവൻ മാർട്ടിയുടെ കൈ ഓക്കേ തട്ടി മാറ്റി അവനെ തള്ളി മാർട്ടി ഒന്നും  മാറി വീണു  അവൻ എഴുന്നേറ്റ് പുറകിലേക്ക് വെടി വെച്ച് തിരിഞ്ഞു നോക്കി ഓടി അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുക്കി ഇരുന്നു അവന് ഒന്നും തിരിഞ്ഞു നോക്കിയതും ഫ്രഡി കൈ കൊണ്ടു പോ എന്ന് കാണിച്ചു പെട്ടന്ന് ആണ് അവന്റെ കൈക്ക് വെടി കൊള്ളുന്നത് മാർട്ടി കാണുന്നത് ഫ്രഡിയുടെ കൈയിലെ തോക് തെറിച്ചു പോയി മാർട്ടി അത് കണ്ടു ഫ്രഡി എന്ന് നിലവിളിച്ചു നിന്നും പോയി ഫ്രഡി മാർട്ടിയേ നോക്കി പെട്ടന്ന് കൈ കൊണ്ടു അവന്ന് നേരെ ചുണ്ടി അത് കണ്ടു മാർട്ടി പെട്ടന്ന് തിരിഞ്ഞതും അപ്പോൾ ആണ് ഒരു iorn lord അവന്റെ നെറ്റിക്കും വന്നു അടിച്ചത് അവൻ ഒന്നും വട്ടം കറങ്ങി അവിടെ ഉള്ള റോഡിൽ വീണു അവന്റെ കണ്ണിന് മുകളിൽ കുടി ചോര ഒലിച്ചു അവന്റെ ബോധം മറയുന്നു അവൻ ഫ്രഡിയേ നോക്കി അവന്റെ അടുത്തേക്ക് ആളുകൾ നടന്നു അടുക്കുന്നു അവന്റെ ബോധം മറയുന്നതിന്ന് മുന്നേ അവൻ കാണുന്നത് അവന്ന് നേരെ കൈ കാണിച്ചു നിലത്തു അടിച്ചു കരയുന്ന ഫ്രഡിയേ ആണ് അവന്റെ പിറകിൽ എത്തിയ ആളുകൾ മാർട്ടിയെ നോക്കി കരയുന്ന ഫ്രഡിയേ നോക്കി നില്കുന്നു അവർ പെട്ടന്ന് ഫ്രഡിയുടെ തലയുടെ പിറകിൽ ചവിട്ടുന്നു അവൻ നിലത്തേക് മുഖം അടിച്ചു വിഴുന്നു  ആ കാഴ്ചയോടെ മാർട്ടിയുടെ കണ്ണുകൾ അടയുന്നു……

ഇതാണ് ഫസ്റ്റ് പാർട്ട്‌ 2nd പാർട്ട്‌ 7ആണ് അത്‌ വായിക്കുക വായിച്ചവർ ഒന്നു കുടി വായിക്കുക

Leave a Reply

Your email address will not be published. Required fields are marked *