ശേഖരൻ… എടാ അത് നീ പറഞ്ഞിട്ട് വേണോ ഞാൻ ചെയ്യാൻ അവൾക് ഡബിൾ സെക്യൂരിറ്റി ആണ് ഞാൻ ഏല്പിച്ചത് അവൾ അറിയാതെ തന്നെ അവൾക് ചുറ്റും നമ്മുടെ 10 ആളുകൾ എങ്കിലും ഉണ്ടാവു ഞാൻ അവനെ ഒന്നു വിളികാം…….ഷാജി നിങ്ങൾ ഇപ്പോ എവിടെയാ
ഷാജി… സാർ മോള് ഇപ്പോ കാന്റീനിൽ ആണ് ഞങ്ങൾ വാച്ച് ചെയ്ത് കൊണ്ടു നികുവാ
ശേഖരൻ…. ആ ശെരി പിന്നെ അവൾക് എന്തെകിലും തരത്തിൽ ഒരു പ്രശ്നം ഉണ്ടായാൽ അപ്പൊ എന്നെ വിവരം അറിയിച്ചോണം എപ്പോഴും അവൾക്ക് ചുറ്റും നമ്മുടെ ആളുകൾ വേണം ഫുൾ പ്രൊട്ടക്ഷൻ കൊടുത്തോണം പിന്നെ വലവന്മാരും എന്റെ കുഞ്ഞിന്റെ അടുത്ത് വല്ല വെല്ലയും ഇറക്കാൻ വന്നാൽ ഒന്നും നോക്കേണ്ട തീർത്തു കളഞ്ഞേക്ക് കേട്ടോ
ഷാജി….ശെരി മുതലാളി
ശേഖരൻ… ഓക്കേ നീ വെച്ചോ ഇപ്പോ നീ ഓക്കേ അല്ലെ ഭദ്രാ എന്നാലും അവളെ കാണാൻ പറ്റാത്ത ഒരു സങ്കടം ഉണ്ട് അവൾക് പഠിക്കാൻ ഉള്ളത് ഇവിടെ എവിടെയും ഇല്ലഞ്ഞിട്ടു ആണോ നീ അവളെ അങ്ങ്ശ്രീഹള്ളിയിലേക്ക് അയച്ചത്
ഭദ്രൻ… എടാ എന്റെ മോൾക് വേണ്ടി ഒരു കോളേജ് പണിത് കൊടുക്കാൻ ഉള്ള കഴിവ് എനിക്ക് ഉണ്ട് എന്നിട്ട് അവൾക് ഇഷ്ട്ട ഉള്ള ആ കോഴ്സ് ഇവിടെ എത്തിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു ഞാൻ പക്ഷേ അവൾക് അത് ഓക്കേ നാച്ചുറൽ ആയി ഫീൽ ചെയ്ത് പഠിക്കാണം എന്ന് പറഞ്ഞാൽ ഞാൻ എന്ത് ചെയ്യും അവളുടെ ഒരു ആഗ്രഹവും ഞാൻ സാധിച്ചു കൊടുക്കാതെ നിന്നിട്ടില്ല എന്റെ നെഞ്ചിൽ കല്ല് വെച്ചിട്ട അവളെ പുറത്തേക്ക് പഠിക്കാൻ അയച്ചത് തന്നെ… വിട്ടിൽ പോകാൻ തന്നെ തോന്നാറില്ല ഇപ്പോ അവൾ അവിടെ ഇല്ലാലോ എന്ന് ആലോചിച്ചു നീയും അതല്ലെ അങ്ങോട്ടേക്ക് വരവ് കുറച്ചത് …. ആലോചിച്ചു നോക്ക് 6 കൊല്ലം എത്ര പെട്ടന്ന് ആണ് പോയത് എന്റെ കുഞ്ഞു ഇപ്പോ വലിയ കുട്ടി ആയി പൊയി ഇനി എന്റെ കുഞ്ഞു വന്നാൽ അവളെ എവിടേക്കും വിടില്ല ഞാൻ
ശേഖരൻ.. അതെ അവളെ കാണുന്നത് ഒരു മനസ്സിന് ഒരു സുഖം ആണ് എന്തായാലും അടുത്ത് തന്നെ കോഴ്സ് തീരും പിന്നെ അവൾ പറയുന്നത് എന്തോ അത് ഇവിടെ ഉണ്ടാക്കി കൊടുക്കുക അത്ര തന്നെ അത് ഇപ്പോ എന്ത് ആയാലും