ഞാൻ ആദ്യമേ പറഞ്ഞല്ലോ, ആഗ്രഹങ്ങൾ ഒക്കെ ഉണ്ടെങ്കിലും ഈ കാര്യത്തിൽ നല്ല പേടി ഉണ്ട്.. അത് കൊണ്ട് എങ്ങനെ എങ്കിലും ഇത് ഒഴിവാക്കണം എന്ന ചിന്തയെ പിന്നോട്ടടിച്ചത് ബിന്ദു ചേച്ചിടെ മൂത്ത മോൾ ആണ്.. ശരിക്കും പേര് എന്താണെന്ന് അറിയില്ല.. മാളു എന്ന വീട്ടിൽ വിളിക്കുന്നത്. ഒരു 18-19 വയസ്സ് കാണും. നാട്ടിലും ഇവിടെയും മാറി മാറി പഠിച്ച കൊണ്ടാണെന്ന് തോന്നുന്നു കൊച്ചു പ്ലസ് വൺ വരെയേ ആയിട്ടുള്ളൂ.
“കൊച്ചു പത്തിൽ ആണെങ്കിലും ബാക്കി എല്ലാം ഡിഗ്രീ ക്കാ..” എന്ന് പണ്ടാരോ പറഞ്ഞിട്ടില്ലേ.. അത് തന്നെ.. പണ്ട് ഒരു ദിവസം ടൂഷൻ ക്ലാസ്സിൽ കൊണ്ട് വിടുമോ എന്ന് ബിന്ദു ചേച്ചി ചോദിച്ചപ്പോ ഞാൻ ഒഴിവാക്കിയത് തന്നെ എന്നെ വിശ്വാസമില്ലാത്ത കൊണ്ട.. നാട്ടിലെ പോലെ അല്ല . ഇവിടെ നല്ല ചാട്ട വാറിന് അടി വരെ കൊള്ളണം.. എന്തിനാ വെറുതെ വള്ളി പിടിക്കുന്നത്..
എന്നാലും ഇന്ന് ഒരു ആഗ്രഹം.. ഒന്നുകിൽ ബിന്ദു ചേച്ചീ, അല്ലേൽ മാളു.. ചിലപ്പോൾ രണ്ടും..
രണ്ടും കൽപ്പിച്ച് ചേച്ചിക്ക് മെസ്സേജ് അയച്ചു..
” ചേച്ചീ,നമ്മുക്ക് പോകാം.. മാച്ച് കാണാൻ interest ഉണ്ടേൽ നമ്മുക്ക് സൂകിൽ പോകാം.. വലിയ സ്ക്രീനിൽ കാണാം.. നമ്മുക്ക് ഒരു 4 മണിക്ക് പോകാം..
ചേച്ചീ ok എന്ന് reply അയച്ചു..
ഞാൻ സൂക്കിൽ പോകാമെന്ന് പറഞ്ഞതിന് ഒരു കാരണം ഉണ്ട്.. normal match days IL തന്നെ സുക്കിൽ ഭയങ്കര തിരക്കാണ്.. ലോകത്തിലെ ഏറ്റവും വലിയ സ്ക്രീൻ എന്ന റെക്കോർഡ് ഉള്ള സ്ക്രീനിൽ മാച്ച് കാണാൻ എന്നും നല്ല തിരക്കായിരുന്നു.. അപ്പോള് ഇന്ന് ഫൈനലിൽ എന്തായാലും അതിലും തിരക്കായിരിക്കും.. അങ്ങനെ ഞാൻ 3.50 അയപ്പോൾ ചേച്ചിക്ക് ഒരു മെസ്സേജ് അയച്ചു..
Me: റെഡി ആയോ?
ബിന്ദു ചേച്ചീ: ആയി.. ഒരു 5 മിനിറ്റ്
Me: okay
ഞാൻ പുറത്തു ഇറങ്ങി ഷൂ ഇട്ടു കൊണ്ടിരുന്നപ്പോൾ അവരും ഇറങ്ങി.. ബിന്ദു ചേച്ചീ ഒരു നീല ചുരിദാറും, മാളു ഒരു ബ്ലൂ ജീൻസും വൈറ്റ് ടോപ്പും.. സാധാരണ ആ പ്രായത്തിലുള്ള കുട്ടികളെക്കാൾ പൊക്കവും വണ്ണവും മാളുവിന് ഉണ്ട്.. ചെറിയ കുട്ടിക്ക് 4 വയസ്സേ ഉള്ളൂ.. അവള് ഒരു അമ്മക്കൂഞ്ഞായി അമ്മടെ കയും പിടിച്ചു എപ്പോഴും നടക്കൂ.