” ഉണ്ണി അമ്മാമ്മ അറിഞ്ഞാൽ വഴക്ക് പറയില്ലേ,, ഞാൻ ഇത് പറഞ്ഞില്ലെങ്കിൽ പിന്നെ എന്ത് വിചാരിക്കും..? ” ചേച്ചി ടെൻഷൻ അടിച്ചുകൊണ്ട് പറഞ്ഞു.,
അതൊന്നും സാരമില്ല ചേച്ചി, ഞാൻ എന്തെങ്കിലും നമ്പർ ഇറക്കിക്കോളാം.., ചേച്ചി പേടിക്കണ്ട… ചേച്ചി പിന്നെ.,
“എന്താ ഉണ്ണി പറഞ്ഞോ ”
എന്റെ ഷർട്ട് ഒന്ന് അഴിക്കാൻ ഹെല്പ് ചെയ്യാമോ??
“അത്രെ ഉള്ളോ.., അവൾ നിമിഷങ്ങൾക്കുള്ളിൽ ഷർട്ട് ശരീരത്തിൽ നിന്നും വേർപെടുത്തി… “ഇനി വല്ല ഹെല്പും വേണോ ” അവൾ ഒന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു…,, ഏയ് തത്കാലം വേണ്ട എന്ന് ഞാൻ റിപ്ലൈ കൊടുത്തു… ഞങ്ങൾ പരസ്പരം ഒന്ന് ചിരിച്ചു..,,
പ്രിയേ… മോളെ പ്രിയേ നീ എവിടാ,,താഴെ നിന്നും അമ്മാമ്മയുടെ ശബ്ദം, ചേച്ചി പതിയെ നഖം കടിച്ചു
“അയ്യോ അമ്മമ്മ തിരക്കുന്നു,, എന്ത് പറയും..,” എന്നെ നോക്കി..,
എനിക്ക് വെള്ളം തരാൻ മുകളിൽ വന്നതാണെന്ന് പറഞ്ഞാൽ മതി,, പിന്നെ ഞാൻ എന്ത് ചെയ്യുവാ ന് തിരക്കിയാൽ ആരോടോ ഫോണിൽ സംസാരിക്കുവാ എന്ന് പറഞ്ഞേക്ക് .,
“മ്മ്,, എന്നാൽ ഞാൻ താഴോട്ട് പോട്ടെ, എന്തെങ്കിലും ഉണ്ടെങ്കിൽ എന്റെ ഫോണിൽ വിളിച്ചാൽ മതി കേട്ടോ ” ഇത്രയും പറഞ്ഞിട്ട് അവൾ താഴേക്ക് വേഗത്തിൽ പോയി… ഊണ് കാലമായപ്പോഴേക്കും പ്രിയചേച്ചി കാൾ ചെയ്തു പറഞ്ഞു.., ഒരു ഫുൾ കൈ T ഷർട്ട് ധരിച്ചുകൊണ്ട് ഞാൻ കൂളായി താഴെ എത്തി,, അമ്മാമ്മ ഡൈനിംഗ് ടേബിളിൽ ഇരിപ്പുണ്ട്, വാടാ ഇരിക്ക് അമ്മാമ്മ പറഞ്ഞതും ഞാൻ ചാടി ഇടം പിടിച്ചു, പ്രിയചേച്ചി അകതായത് കൊണ്ട് എന്നെ കണ്ടില്ല.., ഊണ് കഴിച്ച് അമ്മാമ്മ എഴുനേറ്റു, ഞാൻ പതിയെ ആസ്വദിച്ചു കഴിച്ചു.. ഞാൻ കഴിക്കുന്നതനുസരിച്ചു പ്രിയചേച്ചി കറിയും കൂട്ടാനുമെല്ലാം ഒഴിച്ച് തന്നു…
” ഞാൻ ഉണ്ടാക്കുന്ന ഫുഡ് ഉണ്ണിക്ക് ഇഷ്ടമാവുന്നുണ്ടോ “?? അവൾ എന്നോട് തിരക്കി,,
സത്യത്തിൽ സൂപ്പർ ആയിരുന്നു, പിന്നെ ഇച്ചിരി ഹൈ ലെവലിൽ അവൾക് സുഖിക്കാൻ പാകത്തിൽ കുറച്ച് പുകഴ്ത്തി , ചേച്ചി അതൊക്കെ സന്തോഷത്തോടെ കേട്ടിരുന്നു.., ചേച്ചി ആരെയാ രാവിലെ ഫോണിൽ വിളിച്ചത്? ഞാൻ നൈസ് ന് ചോദിച്ചു..,