കാട്ടിൽ സംഘംചേർന്ന് [സ്വീറ്റ് പ്ലം]

Posted by

കാട്ടിൽ സംഘംചേർന്ന്

Kaattil Sankhamchernnu | Author : Sweet Plum


 

പ്ലസ് ടു കഴിഞ്ഞപ്പോൾ തന്നെ ഞാൻ തീരുമാനിച്ചിരുന്നു വീട്ടിൽ നിന്ന് ദൂരെയുള്ള ഏതെങ്കിലും കോളേജിൽ മാത്രമേ പഠിക്കുകയുള്ളൂ എന്ന്. ലൈഫ് ലോങ്ങ് ഗേൾസ് സ്കൂളിൽ പഠിച്ചതുകൊണ്ടും വളരെ സ്ട്രിക്ട് ആയ ഒരു അച്ഛൻ ഉള്ളതുകൊണ്ടും ഇതുവരെ പ്രണയിക്കാൻ എനിക്ക് പറ്റിയിട്ടില്ല. ബാംഗ്ലൂരിൽ എൻജിനീയറിങ് അഡ്മിഷൻ കിട്ടിയപ്പോൾ ഞാൻ ആകെ ത്രില്ലടിച്ചു ഇനി ബാംഗ്ലൂർ പോയി ഒരു ബോയ്ഫ്രണ്ടിനെയൊക്കെ സെറ്റ് ആക്കി അടിച്ചുപൊളിച്ചു നടക്കാലോ.

ഫസ്റ്റ് ഇയർ ചെന്നപ്പോൾ തന്നെ എൻറെ ചെക്കനെ അന്വേഷിക്കാൻ തുടങ്ങി അങ്ങനെ ഒരു ലിസ്റ്റ് തന്നെ ഉണ്ടാക്കി വെച്ചു. അങ്ങനെ ഇരുന്നപ്പോഴാണ് ഞങ്ങൾ ഫസ്റ്റ് ഇയര്‍സിനെ എല്ലാം സീനിയേഴ്സ് പൊക്കിയത് നല്ല രീതിയിൽ ഉള്ള റാഗിംഗ് ആയിരുന്നു. പാട്ടു പാടി ഡാൻസ് കളിപ്പിക്കുന്നു അഭിനയിപ്പിക്കുന്നു അങ്ങനെ എന്തെല്ലാം. അങ്ങനെ ഒരു ദിവസം ഞാനും എൻറെ ഒരു ഫ്രണ്ടും കൂടെ ഷോപ്പിങ്ങിനു പോയി പുറത്തുവച്ച് ഞങ്ങടെ രണ്ടു സീനിയേഴ്സിനെ കണ്ടു സീനിയേഴ്സിനെ കണ്ടാ നമസ്കാരം പറയണം എന്നുള്ളത് അവിടെ ഒരു ചടങ്ങാണ്.

ഞങ്ങൾ അങ്ങനെ നമസ്കാരം ഒക്കെ പറഞ്ഞു പോകാൻ തുടങ്ങിയപ്പോൾ ഈ ചേട്ടന്മാര് ഞങ്ങളുടെ കൂടെ കൂടി. അതിൽ ഒരു ചേട്ടൻ ആണെങ്കിൽ ഞാൻ നേരത്തെ പറഞ്ഞത് ലിസ്റ്റിലുള്ളത് കാണാൻ നല്ല ചുള്ളൻ അച്ചായൻ. സീനിയർ ആയതു കൊണ്ട് ഞാൻ എൻറെ ക്രഷിന്റെ കാര്യമൊന്നും അങ്ങോട്ട് പറഞ്ഞില്ലട്ടോ. പക്ഷേ ദൈവം ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാലെന്നു പറഞ്ഞ പോലെ

എനിക്ക് രണ്ട് ചേട്ടന്മാരും കൂടെ ഒരു ഒന്നൊന്നര പണി തന്നു. എന്താന്നല്ലേ ഒന്നുകിൽ അവര് ഇന്ന് മേടിക്കുന്ന സാധനങ്ങളുടെ എല്ലാം പൈസ ഞാൻ കൊടുക്കണം അല്ലെങ്കിൽ അവരിൽ ഒരാളെ കിസ്സ് ചെയ്യണം. സ്വാഭാവികമായും ബില്ല് പേ ചെയ്യാൻ നിന്നാൽ മുടിയും എന്ന് ഉറപ്പുള്ളത് കൊണ്ടും നമ്മുടെ ചുള്ളനെ കിസ്സ് ചെയ്യാനുള്ള ഒരു അവസരം നഷ്ടപ്പെടുത്താതിരിക്കാനും ഞാനാ സെക്കൻഡ് ഓപ്ഷൻ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *