അവൾ പറഞ്ഞത് അല്ലേ എഴുന്നേറ്റെക്കാമെന്നു കരുതി നോക്കിപ്പോൾ ഒരാൾ എന്റെ നെഞ്ചിൽ കിടിക്കുവാരുന്നു.
ഞാൻ പതിയെ അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു.
: ഡി ചക്കരേ ആലീസ്യെ എഴുന്നേക്കടി എന്നും പറഞ്ഞു അവളുടെ ചന്തിയിൽ ഒരു അടികൊടുത്തു.
: എന്താ ജോൺ ഒന്ന് ഉറങ്ങട്ടെ എന്നും പറഞ്ഞു വീണ്ടും അവൾ എന്നെ കെട്ടിപിടിച്ചു വീണ്ടും അവളുടെ കരങ്ങളും എന്നെ വന്നു പൊതിഞ്ഞു.
ഇപ്പോൾ മനസ്സിൽ ആയിക്കാണും മെല്ലോ ഞാൻ രണ്ടു പേരെയും കെട്ടി.
അല്ലാതെ വേറെ വഴി ഇല്ലല്ലോ.താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു എന്ന് പറയുന്ന അവസ്ഥയിൽ ആയി ഞാൻ.
പറയുമ്പോൾ കുറച്ച് പുറകോട്ടെ പോണം ഒരു ആറു മാസം മുൻപ്.
അന്ന് അവളെ കാണാൻ പോയ അന്ന്.
അവൾ പോവാ എന്ന് പറഞ്ഞു പോകാൻ പോയപ്പോൾ ഞാൻ അവളുടെ കൈയിൽ കേറി പിടിച്ചു നേരെ എന്റെ നെഞ്ചിൽലേക്ക് ഇട്ടു.
നിനക്കു പോകണം അല്ലേ എന്നും പറഞ്ഞു അവളുടെ ചെഞ്ചുണ്ടിൽ ഞാൻ മുത്തം ഇട്ടു.
അവളുടെ അധരങ്ങൾ ഒരു ദയയും ഇല്ലാതെ ഞാൻ അവളുടെ ചുണ്ടുകളെ താലോലിച്ച.
പക്ഷെ പ്രണയം ആണ് എനിക്ക് ഈ മാലാഖയോട്.. ഒരിക്കലും അടങ്ങാത്ത.. എത്ര കോരി എടുത്താലും ഒരിക്കലും വറ്റാത്ത നീരുറവ പോലെയുള്ള പ്രണയം.
പെട്ടന്ന് ഒരു അടി കിട്ടിപ്പോൾ ആണ് ഞങ്ങൾ മാറുന്നത് തന്നെ.
: നടു റോഡ് ആണ് എന്ന് രണ്ടുപേർക്കും ബോധം വേണം.
അവളോട് അന്ന് രാത്രിയിൽ നടന്ന കാര്യം പറഞ്ഞു.