നിന്റെ ഭാര്യയാണ് എന്റെ മാലാഖ [Pooja S Nair]

Posted by

 

രാവിലെ തന്നെ കാർ നന്നായി കഴുകി തുടച്ച് കഴിഞ്ഞതും അവളുടെ മൊബയ്ലിൽ നിന്നും വീടിന്റെ അഡ്രസ്സും , ലൊക്കേഷൻ മാപ്പ് വന്ന് ചേർന്നു ഉടനെ തന്നെ യാത്ര ആരംഭിച്ചു ..

 

അബുദാബി നഗര മദ്ധ്യത്തിലെ ബുരൈമി ടവർ ബിൽഡിങ്ങിലൊന്നിലെ നാൻസിയുടെ ഫ്ലാറ്റിന്റെ കോളിങ്ങ് ബെല്ലിൽ വിരലമർത്തുമ്പോൾ മനസ്സിൽ വികാരങ്ങൾ തിരയിളക്കാൻ തുടങ്ങി അടുത്തു വരുന്ന കൊലുസുകളുടെ കലടി ശബ്ദങ്ങൾ ഹ്രദയത്തിൽ പെരുമ്പറ മുഴക്കാൻ തുടങ്ങി.

 

വാതിൽ തുറക്കുമ്പോൾ ഒരു നിമിഷം എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല എന്റെത്രയൊ തവണ എന്റെ സ്പനങ്ങളെ ധന്യമാക്കിയ നാൻസി എനിക്കു ഏറ്റവും പ്രിയപ്പെട്ട രൂപത്തിൽ!! വാലിട്ടു കേഴുതി, നീണ്ടു ചുരുണ്ട മുടി അഴിച്ചിട്ടു. വൈലറ്റ് കസവ് മുണ്ടും സെറ്റും ധരിച്ചു. നെറ്റിയിൽ ഒരു ചന്ദനക്കുറിയുമായി ഒരു നാടൻ പെണ്ണിനെ പോലെ എന്റെ നാൻസി

 

“എന്താ സാറേ അവിടെ തന്നെ നിന്നു കളഞ്ഞതു്? നാൻസിയുടെ ചോദ്യം ആണു എന്നെ പരിസരബോധത്തിലേക്കു തിരിച്ചു കൊണ്ടു വന്നതു.

 

ഫ്ലാട്ടിനുള്ളിലേക്കു കടക്കുമ്പോൾ നാൻസിയെ നെഞ്ചോടു ചേർത്തു ഒന്നു വാരിപ്പുണരാൻ മനസ്സു വെമ്പിയതു അടക്കി നിർത്തി

 

“ഇരിക്കു മനോജ്, ഞാൻ ഇപ്പോൾ വരാം”. മനോഹരമായ കർട്ടൻ മാറ്റി ഉള്ളിലേക്കു നടക്കുമ്പോൾ അവളുടെ ചന്തികളുടെ തളാത്മകമായ ഉരുണ്ടു കളീക്കൽ ശ്രദ്ധിക്കാതിരിക്കാനായില്ല.

 

നാൻസിയുടെ സ്വീകരണമുറിയിലേ സോഫയുടെ പതു പതുപ്പിൽ അമർന്നിരുന്നു മനോഹരമായി അലങ്കരിച്ച സ്വീകരണ മുറി, ഒരു ഭാഗത്ത് തന്നെയും നോക്കി ചിരിച്ച് കൊണ്ട് നാൻസിയുടെ 3 വയസ് മകൾ ഇരിന്നു കളിപ്പാട്ടങ്ങൾ എറിഞ്ഞ് കളിക്കുന്നു . മനോജ് കുട്ടിയെ എടുത്ത് കൊഞ്ചിച്ച് കൊണ്ട് അവളോട് ചോദിച്ചു ” മോളുടെ പേരെന്താ ..” കുട്ടി പറഞ്ഞു “മോളു ” കുട്ടിയോട് സംസാരിച്ച് കൊണ്ടിരി ക്കുമ്പോൾ ഒരു ട്രെയിൽ രണ്ടു ഗ്ലാസ്സ് ജൂസുമായി വന്നു നാൻസി വന്നു അടുത്തു നിന്നു .. ഒരു കയ്യിൽ ജ്യൂസ് നീട്ടുമ്പോൾ നാൻസിയുടെ കൈകൾ വിറച്ചിരുന്നുവൊ? ജ്യൂസ് വാങ്ങി കുടിച്ച് കൊണ്ട് മനോജ് പറഞ്ഞു അമ്മയെ പോലെ സുന്ദരിയാണല്ലോ മോളും … എന്ന് പറഞ്ഞ് കുട്ടിയ്ക്ക് ഒരു ഉമ്മ കൊടുത്തു .. എന്നിട്ട് നാൻസിയെ നോക്കിയതും രണ്ടു പേരുടെയും കണ്ണുകൾ ഉടക്കി .. നാൻസിയുടെ ചുവന്ന ചുണ്ടുകൾ വിറയാർന്നു നിൽക്കുന്നു .. പിന്നെ രണ്ടു പേരുടെയും മൗനത്തിനു കനം കൂടി തുടങ്ങിയപ്പോഴാണു കുട്ടിയുടെ കൈയ്യിലിരുന്ന മ്യൂസിക്സ് സിസ്റ്റത്തിന്റെ റിമോട്ടിൽ കുട്ടി അറിയാതെ അമർത്തിയതും അതിൽ നിന്നു ഒഴുകിയെത്തുന്ന ഗസലിന്റെ ഈണം ഞാൻ ശ്രദ്ധിച്ചതു.

Leave a Reply

Your email address will not be published. Required fields are marked *