രമേശ്… എന്നാൽ ഞാൻ ഇപ്പോൾ തന്നെ ബാക്കി എല്ലാം ചെയ്ത ശേഷം തന്നെ വിളിക്കാം രാത്രി ഞാൻ ഹോട്ടലിൽ വരാം ബാക്കി കാര്യങ്ങൾ അവിടെ വച്ചു സംസാരിക്കാം ഇപ്പോ ഇവിടെ വച്ച് പറയുന്നത് സേഫ് അല്ല..
കിരൺ… ഉവ്വ് ഉവ്വേ… മനസിലായി അയാൾ ചിരിച്ചു കൊണ്ട് ഫോൺ കട്ടാക്കി..
രമേശ് സംസാരിച്ച കിരൺ ആരാണെന്നോ എന്താണ് പ്ലാൻ എന്നോ ഒന്നും തന്നെ മീരക്ക് മനസ്സിലായില്ല… അതെല്ലാം തന്നെ തനിക്കും വിശ്വനും എതിരെയുള്ള തിരിച്ചടികളുടെ തുടക്കമാണ് എന്ന് കാമം തലയ്ക്കു പിടിച്ചു നിന്ന മീരക്ക് അറിയില്ലായിരുന്നു..
തുടരും……