“ശിവാ…..എന്റെ കൂടെയുണ്ടാവില്ലേ നീ.. എന്നും..?
“ഉയിര് പോകുന്ന വരെ കാണും പെണ്ണെ…”അവളുടെ നെറ്റിയിൽ ഞാനൊന്ന് ചുംബിച്ചു.
“ഇഷ്ടായോ ഇന്നത്തെ കളി..
“മ്മ്.
“നിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉണ്ടായിരുന്നോ…
“അതിലും കൂടുതൽ നന്നായി.
“മ്മ്.. ഇന്നൊരല്പം ക്ഷീണം ഉണ്ടായിരുന്നു, കുഴപ്പില്ല.. ഇനി അങ്ങോട്ട് കുറച്ചൂടെ നന്നാക്കാം..
“മ്മ്…ശിവാ….”
“ഓ..
“നമ്മുടെ റിലേഷൻ നിന്റെ വീട്ടിൽ സമ്മതിക്കോ…?
“അതെന്താ സമ്മതിച്ചാൽ…?
“അല്ല.. എന്റെ വയസ്സ്…പിന്നെ എന്റെ ബാക്ക്ഗ്രൗണ്ട്…
“ഒന്ന് പോ പെണ്ണേ…അതൊക്കെ നമുക്ക് ശരിയാക്കാം..
“പ്രോമിസ്…
“യെസ്..
അവളെന്റെ നെഞ്ചിലേക്ക് കൂടുതൽ അമർന്നു കിടന്നു. ക്ഷീണം കാരണം പെട്ടെന്ന് തന്നെ ഇരുവരും ഉറങ്ങിപ്പോയി.
———
“ടാ…എഴുന്നേൽക്ക്…രാവിലെ ആയി.”മാളുവെന്നെ തട്ടി വിളിച്ചു.
വിടർന്ന മുലയുമായി നിൽക്കുന്ന മാളുവിനെ കണ്ടാണ് ഞാൻ ഉറക്കമുണർന്നത്.
“ഇങ്ങോട്ട് വാടി ..”കൈ പിടിച്ചു വലിച്ചു, അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു.ശേഷം അവളുടെ ഇരു ചുണ്ടും ചപ്പി വലിച്ച…. ഇരുവർക്കും ശ്വാസം മുട്ടിയപോപ്പോൾ ഞാൻ ചുണ്ട് വിടുവിപ്പിച്ചു.
“ചീ…നാറുന്നു….”മാളു പറഞ്ഞു.
“ഹാ…ഇനി എന്നും എനിക്ക് ബെഡ് കോഫീക്ക് പകരം ഇത് മതി 👅”
“ച്ചി.. പോടാ നാറി…വാ എഴുന്നേൽക്ക്…8 മണിയായി ”
“അതിനിപ്പോൾ എന്താ..
“എടാ സച്ചു വരില്ലേ..
അത് കേട്ട് ആദ്യം ഞാനൊന്നു ഞെട്ടിയെങ്കിലും അപ്പോൾ തന്നെ മൈൻഡ് കൂളായി.
“ഓ.. അവൻ വന്നാലിപ്പോൾ എന്താ..
“എടാ.. അവൻ അറിയില്ലേ..
“അറിഞ്ഞാലിപ്പോൾ എന്താ..!!എന്നായാലും അറിയാൻ ഉള്ളതല്ലേ. ഇന്നേ അറിയട്ടെ…തനിക്ക് പ്രശ്നമുണ്ടോ..?
“അത്…ആഹ്ഹ.. എന്തോ ആകട്ടെ…
“ഗുഡ് ഗേൾ.. അപ്പോൾ എന്റെ പൊന്നുമോൾ നേരെ പോയി തുണിയുടുത്തേ…
“ആഹ്. അത് പറയാൻ മറന്നു.. ടാ ഇന്നലെ ഇട്ട ഡ്രെസ്സൊക്കെ മുഷിഞ്ഞു പോയി. നിന്റെ ഡ്രസ്സ് താ..
“എന്റെയോ…. സച്ചുവിന്റെ ഗേൾ ഫ്രണ്ടിന്റെ ഡ്രസ്സ് റൂമിൽ കാണും. നോക്കട്ടെ.
“എനിക്ക് നിന്റെ തുണി മതി. ബുദ്ധിമുട്ടാണെങ്കിൽ തുണിയുടുക്കാതെ ഞാൻ പൊക്കോളാം 😡
“അയ്യോ പൊന്നേ…കലിപ്പ് ആവല്ലേ. ദാ ആ ബോർഡിൽ ഉണ്ട്.
മാളു എന്റെ ഒരു ടി ഷർട്ടും ട്രാക്ക് പാന്റ്സും എടുത്തിട്ടു.അല്പ്പം വലുതാണെങ്കിലും വൃത്തികേട് ഇല്ല.
ഇന്നലെ വൈകിട്ട് തൊട്ട് ഫോൺ തൊട്ടിട്ടില്ല. സൈലന്റ്റും ആയിരുന്നു. എടുത്തു നോക്കിയപ്പോൾ 14 മിസ്സ് കാൾ.സച്ചു ആയിരുന്നു. തിരിച്ചു വിളിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഡോറിൽ മുട്ട് കേട്ടു. സച്ചു തന്നെ ആയിരുന്നു.