“എവിടെ കഴുവേറാൻ പോയിരുന്നു മൈരേ..?”ഡോർ തുറന്നപാടെ സച്ചു ചോദിച്ചു.
“അളിയാ സൈലന്റ് ആയിരുന്നു.
“ഊമ്പാനാണോ മൈരേ നിനക്ക് ഫോ…”പറഞ്ഞു മുഴുവപ്പിക്കും മുൻപേ സച്ചു കസേരയിൽ ഇരിക്കുന്ന മാളുവിനെ കണ്ട് കിളി പോയി നിന്നു.
“മോർണിംഗ് സച്ചു…”മാളു അവനെ വിഷ് ചെയ്തു.
ശില്പം പോലെ അവൻ അനങ്ങാതെ നിന്നു. എന്റെയും മാളുവുന്റെയും മുഖമവൻ മാറി മാറി നോക്കി.ഇതെന്താ മൈരേ എന്ന ഭാവത്തിൽ അവനെന്നെ നോക്കി.
“അളിയാ.. നീ ഇരി..”ഞാനവനെ കാസേരയിൽ ഇരുത്തി.
“ഇവരെന്താ ഇവിടെ “പതിയെ സച്ചു എന്നോട് ചോദിച്ചു.
“അളിയ…അത് ഒരു പ്രേത്യേക സാഹചര്യത്തിൽ..
“സാഹചര്യത്തിൽ…?
“ഞങ്ങൾ ഇഷ്ടപ്പെട്ടു പോയി..
“ങേ…
“ഓ…വീ ആർ ഇൻ ലൗ..
സച്ചു എന്നെയും പിടിച്ചു ബാൽക്കണിയിലേക്ക് മാറി നിന്നു.
“എടാ പോടാ കളിക്കാതെ..”അന്താളിപ്പോടെ അവൻ പറഞ്ഞു .
“ഇത് തമാശ ആണെന്ന് തോന്നുന്ന നിനക്ക്..
“സീരിയസ് ആണോ…അതോ തേൻ കുടിക്കുന്നു പറക്കുന്നു, പരാകണം, ആ മൈൻഡ് ആണോ..
“മൈരേ..നീയെന്റെ വായിൽ ഇരിക്കുന്ന കേൾക്കും..
“എടാ.. എന്നാലും എങ്ങനെ ഇതൊക്കെ…
“അതൊക്കെ ലോങ്ങ് സ്റ്റോറിയാണ്…
“ശെ.. രണ്ട് ദിവസം അല്ലേ ഞാൻ ഇവിടുന്നു മാറി നിന്നുള്ളു.
“ഹാ.. അതൊക്കെ അങ്ങ് നടന്നു .
“എടാ.. നീ പ്രൊപ്പോസ് ചെയ്താ..
“മ്മ്
“എന്നിട്ട് സമ്മതിച്ചാ…?
“പിന്നില്ലാതെ.
“അങ്ങനെ വരാൻ വഴിയില്ലലോ..
“ഞാൻ ട്രൈ ചെയ്തടാ.. എന്റെ ട്രൈ കണ്ടവൾ വീണു.
“ഊമ്പാതേ പോ മൈരേ..
“എന്താ മോനുസേ…അസൂയ ആണോ..?
“അണ്ടി. പോ ചെപ്പണ്ടി മൈരേ…. അളിയ.. ഈ വയസ്സ് ഗ്യാപ് ഒക്കെ..?
“ഒന്ന് പോകാൻ പറ. എനിക്കും അവൾക്കും കുഴപ്പില്ല.. പിന്നെന്താ പ്രശ്നം.
“മ്മ്.. ഡേയ്…നിന്റെ ഡ്രസ്സ് അല്ലേ മാഡം ഇട്ടേക്കുന്നെ.
“മ്മ്..😉
“ങേ.. അപ്പോൾ എന്തേലും നടന്നോ…?
“എന്ത് നടക്കാൻ..
“ടാ പുല്ലേ.. പറയടാ..
“മ്മ്മ്.. നടന്നു.
“യെന്റെ മോനേ.. നീയൊരു കില്ലാടി ആയല്ലോ…
“ഒന്ന് പോ അളിയ 🥰
“ടാ.. നീ സീരിയസ് തന്നെയാണോ…?
“ആണെന്നല്ലെടാ പുണ്ടെ പറഞ്ഞത്.
“ഈ വയസ്സിന്റെ കാര്യം വീട്ടിൽ സീൻ ആകോ..?
“അച്ഛൻ സീനില്ല. കൂടെ നില്കും. അമ്മ ആദ്യം ചിലപ്പോൾ എതിർക്കും. സീനില്ല.അമ്മ അല്ലേ.. നിനക്ക് അറിയാലോ.. പാവാ. അല്ല.. നീന്റെ പെണ്ണ് എവിടെ? കൊണ്ട് കളഞ്ഞാ…?