“ഹോസ്റ്റലിൽ ആക്കി.
“മമ്മ്
അപ്പോഴേക്കും മാളു മൂന്നാൾക്കും ചായയുമായി എത്തിയിരുന്നു.
“എന്താ ഭയങ്കര സംസാരം രണ്ടാളും.”മാളു ചോദിച്ചു.
“ഏയ് ഒന്നുമില്ല മാഡം. ഇവിടെ നടന്ന കഥകളൊക്കെ പറയുവായിരുന്നു ഇവൻ .
“അതേ.. മാഡം എന്നൊന്നും വിളിക്കണ്ട. മാളു എന്ന് വിളിച്ചാൽ മതി.
“ഓക്കേ ഓക്കേ.
“അപ്പോൾ ഗയ്സ്…പഴയത് പോലെയല്ല.. നമ്മുടെ ഗാങ് വലുതായിരിക്കുന്നു.ബാംഗ്ലൂർ എന്ന മഹാനഗരം നമ്മുടെ മുന്നിൽ നീണ്ടുനിവർന്നു കിടക്കുകയാണ്.ലെറ്റ്സ് എൻജോയ് ദി ഡേയ്സ്,നമുക്കൊരുമിച്ച് ചിരിക്കാം, കുടിക്കാം കരയാം.. ചിയേഴ്സ്.”ചായഗ്ലാസ്സ് ഉയർത്തി ഞാൻ പറഞ്ഞു.
“ചിയേർസ്..”അവർ ഇരുവരും ഗ്ലാസുകൾ കൊണ്ട് ചിയേർസ് പറഞ്ഞു.
(അവസാനിച്ചു )
നിങ്ങളുടെ പ്രതീക്ഷകൾക്ക് അനുസരിച്ചു എഴുതാൻ സാധിച്ചോ എന്നറിയില്ല, പ്രതീക്ഷയ്ക്ക് ഒപ്പം ഉയർന്നില്ലെങ്കിൽ വീണ്ടും ക്ഷമ ചോദിക്കുന്നു..ഇഷ്ടപ്പെട്ടെങ്കിൽ ❣️ തരിക.