“അത്രയ്ക്കായോ..”ഞാൻ ഐസ് ക്യൂബ് അവളുടെ പൊക്കിളിന് ചുറ്റും കറക്കി..
“ആാാാ….”അവൾ കിടന്നു ഞെരുങ്ങി, പക്ഷെ വീണ്ടും വാശിക്ക് കുറവില്ല.
ഞാൻ 3-4 ഐസ് ക്യൂബ് കൂടി അവളുടെ വയറിൽ ഉരച്ചു..വയർ https://imgur.com/gallery/De5GpEK 1 വികാരം മൂത്ത് കരയുന്നത് പോലെ അവൾ കരഞ്ഞു, പക്ഷെ മുഖം പൊത്തുന്നതിൽ നിന്നും പിന്തിരിഞ്ഞില്ല…ഒടുവിൽ പൂഴിക്കടകൻ തന്നെ എടുത്തു. ഒരു ഐസ്സ്ക്യൂബ് എടുത്തു ഞാൻ അവളുടെ ഷോർട്സിനു അകത്തേക്ക് പെട്ടെന്നിട്ടു..
“അആഹ്…”അവൾ ബെഡിൽ നിന്നും ചാടി എഴുന്നേറ്റ്, തറയിൽ നിന്ന് തുള്ളി.. എങ്ങനെയൊക്കെയോ അവൾ ഐസ്ക്യൂബ് വെളിയിലാക്കി.
“പട്ടീ…”അവൾ എന്റെ മുകളിലേക്ക് ചാടിക്കയറി. പെട്ടെന്നുള്ള ആക്രമം ആയതിനാൽ എനിക്കൊന്നും ചെയ്യാൻ പറ്റിയില്ല. അവളെന്റെ നെഞ്ചിലേക്ക് കയറി ഇരുന്നു, അല്പം വെയിറ്റ് ഉണ്ടായിരുന്നെങ്കിലും ആ പഞ്ഞിക്കെട്ടുപോലുള്ള ചന്തി താങ്ങാൻ അവസരം കിട്ടിയത് കൊണ്ട് ആ വെയിറ്റ് എനിക്കൊരു പ്രശ്നമേ അല്ലായിരുന്നു. ഇരുവശങ്ങളിലായി കാലിട്ട് ഇരുന്ന ശേഷം അവളെന്റെ നെഞ്ചു നോക്കി തല്ലി..
“പട്ടി.. ഇങ്ങനാണോ ചെയ്യുന്നേ.. കൊല്ലും ഞാൻ.. നാറി “അവൾ വീണ്ടും വീണ്ടും മെല്ലെഎന്റെ നെഞ്ചിൽ തല്ലി…
എങ്ങനെയോ പെട്ടെന്ന് കിട്ടിയ ഒരു ഗ്രിപ്പിൽ അവളുടെ ഇരു കയ്യും ഞാൻ പിടികൂടി എന്നിലേക്കവളെ വലിച്ചടുപ്പിച്ചു. ആ ഫോഴ്‌സിൽ അവൾ എന്റെ മുഖത്തേക്ക് ആഞ്ഞു വീണു. ഇപ്പോളവളുടെ മുഖവും എന്റെ മുഖവും തമ്മിൽ 2 ഇഞ്ചിന്റെ അകലമേ ഉള്ളു.. ഇരുവരുടെയും ശ്വാസം ഇരു മുഖങ്ങളിലേക്കും ഇടിച്ചു കയറി. രണ്ടാളുടെയും കണ്ണുകൾ തമ്മിൽ തമ്മിൽ ലോക്ക് ആയി.സിനിമയിലാണെങ്കിൽ കിസ്സിങ് സീനാണ്…കിസ്സ് അടിക്കണമെന്ന് എന്റെയുള്ളിലും അതിയായ ആഗ്രഹമുണ്ട്.. ഒടുവിൽ ഞാനാ റിസ്ക് എടുക്കാൻ തന്നെ തീരുമാനിച്ചു. ആദ്യ ചുംബനത്തതിനായി ഞാൻ മാനസികമായി തയ്യാറെടുത്തു. അവൾക്കും താല്പര്യമുണ്ടെന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു.
“ആആആ….” ഞാൻ അലറിപ്പോയി…കിട്ടിയ ഗ്യാപ്പിൽ അവൾ ഐസ് വാരി എന്റെ ഷോർട്സിൽ ഇട്ടു.. കിസ്സ് അടിക്കാൻ കാത്തിരുന്ന ഞാൻ അവളെ തള്ളി മാറ്റി എങ്ങനെയോ എഴുനേറ്റു ഐസ് ക്യൂബ് തട്ടിക്കളഞ്ഞു.
“ഹ ഹ ഹ…എന്നോട് കളിച്ചാൽ ഇങ്ങനിരിക്കും…”മാളു എന്നെ നോക്കി കളിയാക്കി ചിരിച്ചു.