മമ്മി വേഷം മാറാനായി മുറിയിലേക് കേറി, ശേഷം ദേഷ്യത്തോടെ വല്യ ഒരു ഒച്ചപ്പാട് ആണ് ഞാൻ കേൾക്കുന്നത്
നി പറഞ്ഞ അനുസരിക്കില്ല അല്ലേടാ എന്ന് പറഞ്ഞു മോനിട്ട് രണ്ട് അടി.. ഞാൻ റൂമിൽ ചെന്ന് നോക്കുമ്പോ അവൻ ഡ്രസ്സ് മാറാതെ ഐസ് ക്രീം പൊട്ടിച്ചു തിന്നുകയാ അടികൊണ്ട ശേഷം കരച്ചിലായി ദേഷ്യത്തോടെ മമ്മി ഐസ് അടച്ചു കൊണ്ടുപോയ് ഫ്രിഡ്ജിൽ വച്ചു അവൻ കട്ടിലിൽ കിടന്നു ഉറക്കെ കരയുവാണ് ഞാൻ അടുത്തച്ചെന്നു അവനെ ആശ്വസിപ്പിച്ചു പോട്ടെടാ കരയണ്ട നി പറഞ്ഞ അനുസരിക്കാത്തൊണ്ടല്ലേ മമ്മി അടിച്ചത്, അവൻ ഉറക്കെ തന്നെ കരയുകയാണ്
പെട്ടന്ന് മമ്മി കയറിവന്നു പറഞ്ഞു മനു മോനെ മോൻ പോയി tv കണ്ടോ അവൻ അവിടെ കിടന്നു കരഞ്ഞോട്ടെ..
എന്ന് പറഞ്ഞു മമ്മി വേഷം മാറ്റാതെ പുറത്തേക്ക് പോയി
ഞാൻ അവിടിരുന്നു tv കണ്ടു
കുറച്ചു കഴിഞ്ഞു,,
സമയം അപ്പോഴേക്കും ഒരു ആറ് മണി ആയി അവൻ എണീറ്റു വന്നു എന്റെ ഒപ്പം ഇരുന്നു ഞാൻ ചോദിച്ചു പിണക്കം ഒക്കെ മാറിയോ
അവൻ സങ്കട പെട്ടുതന്നെ ഇരുന്നു
ശേഷം മമ്മി പുറത്തുനിന്നും കുറെ സാധനങ്ങൾ ആയി കയറിവന്നു പച്ചക്കറി ഒക്കെ ആണ് മമ്മി കടയിൽ പോയതാണ് എന്ന് മനസിലായി ഞങ്ങളെ നോക്കി എന്നെ ചിരിച്ചു കാണിച്ചു അവനെ മൈൻഡ് ചെയ്യാതെ അടുക്കളയിലേക് പോയ്
അവനത് വിഷമം ആയി എന്ന് എനിക്ക് മനസിലായി ഞാൻ അവനോട് പറഞ്ഞു എടാ നി പോയി മമ്മിയോട് സംസാരിക് അപ്പൊ പിണക്കം ഒക്കെ മാറിക്കോളും
അവൻ അത് കേട്ട് അടുക്കളയിലേക് ചെന്ന് മമ്മിയോട് സംസാരിച്ചു
പക്ഷെ മമ്മി ഒന്നും അവനോട് സംസാരിച്ചില്ല.
അവൻ അത് എന്നോട് വന്നു പറഞ്ഞു
ഞാൻ പറഞ്ഞു പോട്ടെടാ..
ശേഷം മമ്മി ഒരു നെറ്റിയുമായി മുകളിലേക്ക് കേറി പോയ്, ഞങ്ങൾ സോഫയിൽ ഇരിക്കുകയായിരുന്നു
ഞാൻ അവനോട് പറഞ്ഞു നി ഇവിടിരിക്ക് പിണക്കം ഒക്കെ ഞാൻ മാറ്റിത്തരാം എന്ന് പറഞ്ഞ് ഞാൻ പയ്യെ മുകളിലേക്ക് നടന്നു അവൻ എന്നെ നോക്കികൊണ്ട് ഇരുന്നു