ആന്റി : ആ മോനെ തരാം.
അമ്മ : അവൾ പറഞ്ഞു തെരും ഡാ.
ആന്റി :എന്നാ ഞാൻ പോവട്ടെ.
അമ്മ :എന്നാ ശെരി ശെരിക്കെ.
ഞാൻ :എന്താ ആന്റി ഇത്ര വേഗം പോവുന്നത്. കുറച്ചു കഴിഞ്ഞു പോയാൽ പോരെ.
ആന്റി : എനിക്ക് ബാങ്കിൽ കുറച്ചു തിരക്കുണ്ട് മോനെ.
ഞാൻ :എന്നാൽ ഒകെ ആന്റി ബൈ.
അങ്ങനെ ആന്റി പോയി. ഞാൻ റൂമിലേക്കും. ഈ കണ്ടതൊക്കെ സത്യമാണോ സ്വാപനമാണോ എന്നു സംശയിച്ചു കട്ടിലിൽ ചാരി ഇരുന്നു. അപ്പോൾ എന്റെ ഫോണിൽ അൺനോൺ നമ്പറിൽ നിന്ന് മെസ്സേജ് വന്നു.
അൺനോൺ :ഹായ്.
ഞാൻ : ഹലോ. ആരാ.
അൺനോൺ : ഇത് ഞാനാ.
ഞാൻ : ഞാൻ എന്ന് പറഞ്ഞാൽ എനിക്ക് എങ്ങനെ അറിയാൻ ആണ്.
അൺനോൺ : ഇത് ഞാനാ ആദി. പോന്നുന്റെ ഫ്രണ്ട്.
ഞാൻ : ഓഹോ. എന്റെ നമ്പർ എങ്ങനെ കിട്ടി.
ആദി : അതൊക്കെ കിട്ടി.
ഞാൻ : പൊന്നു തന്നതാണോ.
ആദി : അല്ല ഞാൻ അവളുടെ ഫോണിൽ നിന്നും അടിച്ചു മാറ്റിയതാ.
ഞാൻ : അത് എന്തിനാ അടിച്ചു മാറ്റിയെ.
ആദി :ചുമ്മാ ഒരു രസം.
ഞാൻ : എന്തിനാ ഇപ്പോൾ മെസ്സേജ് അയച്ചത്.
ആദി :എനിക്ക് ഏട്ടനോട് ഒരു കാര്യം പറയാനുണ്ട്.
ഞാൻ : എന്താ ആദി.
ആദി : അത്. എനിക്ക്……..
ഞാൻ : തനിക്കു.
ആദി : എനിക്ക് ഏട്ടനെ ഇഷ്ട.
ഞാൻ : എന്താ ഡോ താൻ പറയുന്നേ.
ആദി : ശെരിക്കും ഏട്ടാ.
ഞാൻ : അതിന് താൻ എന്നെ ഒരു വട്ടം മാത്രമല്ലെ കണ്ടിട്ടുള്ളു.
ആദി : ആ. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്.