അരുൺ : നീ പ്ലാൻ പറ …
ജിബിൻ : ഇനിയും അവളുടെ ഭർത്താവിനെ അവൾ ഓർക്കല്ല് . അതിന് അവളുടെ ഭർത്താവിനെ കുറിച്ച് ചോദിക്കാനോ പറയാനോ പാടില്ല . പിന്നെ ബൈക്ക് ആയിരുന്നേൽ ഒരു പ്രശ്‌നം ഇല്ലായിരുന്നു . അവളെ പുറകിൽ ഇരുത്തി കൊണ്ടുപോയി അവളോട് ഒറ്റയ്ക്കു സംസാരിച്ചു വളയ്ക്കായിരുന്നു . ഇതിപ്പം കാർ ആയോണ്ട് അങ്ങനെ സംസാരിക്കാൻ കഴിയില്ല അരവിന്ദ് ഒക്കെ ഉള്ളോണ്ട് . ഇനിയും ആണ് നിങ്ങളുടെ സഹായം എനിക്ക് വേണ്ടത് ..
ഗൗതം : എന്ത് സഹായം ..?
ജിബിൻ : അവളോട് ഞാൻ ഒറ്റയ്ക്കു സംസാരിച്ചപ്പോൾ പാട്ട് ഭയങ്കര ഇഷ്ടമാണെന്നും .അവളുടെ മൂഡ് പാട്ട് മാറ്റുമെന്ന് പറഞ്ഞു .
മനു : അതിന് നീ എന്തോ ചെയ്യാനാ പറയുന്നത് .
ജിബിൻ : ഡാ.. ഞാൻ വണ്ടി ഓടിക്കുന്നു എന്നിട്ട് അവൾ മുമ്പിലത്തെ സീറ്റിൽ അവൾ ഇരിക്കുന്നു .നമ്മുടെ വണ്ടിയില് മ്യൂസിക് സിസ്‌റ്റം ഇല്ലേ അതിൽ നല്ല കട്ട റൊമാന്റിക് പാട്ട് ഇടുന്നു . ഉദാഹരണത്തിന് ‘വസീഗര ‘, ‘ആഷിഖ് ബനായ അപ്പനെ’ പാട്ടുകൾ ഒക്കെ . ആ പാട്ടുകൾ ഒക്കെ ഇടുമ്പോൾ ഞാൻ അവളെ നോക്കും . അവളും നോക്കും . അങ്ങനെ അവളുടെ മൂഡ് മാറ്റും ഞാൻ. .
മനു : ഇതൊക്കെ നടക്കുവോ ??
ജിബിൻ : അത് അല്ലെ പറഞ്ഞത് ചിലപ്പം നടക്കും ചിലപ്പം നടക്കില്ല ..
മനു : ഏതൊക്കെ പാട്ടാ വെക്കേണ്ടത് നീ പറ .
ജിബിൻ : ഫസ്റ്റ് ‘അല്ലികളിൽ അഴകലയോ ‘ വെക്കണം അത് അവളുടെ ഇഷ്ടപെട്ട പാട്ടാ . പിന്നെ ‘വസീഗര’, ‘അനുരാഗ വിലോചിതനായി ‘ പിന്നെ നിനക്ക് ഇഷ്ടമുള്ള പാട്ട് വെച്ചോ പോരെ ..
മനു : ഒക്കെ ഞാൻ സെറ്റ് ചെയ്യ്തുകൊള്ളാം ….
ജിബിൻ : പിന്നെ എനിക്ക് ഒരു പാട്ട് ഡൌൺലോഡ് ചെയ്യ്ത് USB യിൽ കയറ്റി തരണം .