ഭാഗ്യ ട്രിപ്പ് 3 [Introvert]

Posted by

അരുൺ : അത്  എന്തിനാ  ?

ജിബിൻ : അതൊക്കെ  ഉണ്ട്  ? അതൊക്ക എന്തിനാണെന്ന്  നീ ഒക്കെ  കണ്ടാൽ  മതി .

അരുൺ : ഏത്  പാട്ടാ  അത്  പറ ..?

ജിബിൻ : ‘ കട്ടിപ്പൂടി കട്ടിപ്പൂഡിടാ ‘ ഖുശി  സിനിമയിലെ . ഈ സോങ്  വണ്ടിയിൽ  ഇടണ്ട . USB  യിൽ  കയറ്റി  എനിക്ക്  തന്നാൽ  മതി ..

ഗൗതം  : ഈ പ്ലാൻ  എല്ലാം  നടന്നാൽ  മതി ..

 

ജിബിൻ : വേറെയുണ്ട്  പ്ലാൻ ..

മനു : എന്ത്  പ്ലാൻ ..

ജിബിൻ : ഇത്  കഴിഞ്ഞു  അവളെ  ഒറ്റയ്ക്കു സംസാരിക്കണം  ഞങ്ങൾ  മാത്രം  ആയിട്ട് .

മനു : അത്  എങ്ങനെ  ??

ജിബിൻ : നമ്മൾ  ഒരു  ബർത്ത് ഡേ  പാർട്ടി  നടത്തുന്നുണ്ട് രാത്രിയിൽ . ഏതേലും  ഒരു ടൗണിൽ കേക്കും  തോരണം  എല്ലാം  മേടിക്കാൻ  നിങ്ങളെ  എല്ലാവരെയും  വിടും .

അരുൺ  : അപ്പം  നീയും  റാണിയോ ?

ജിബിൻ  : ഞാനും  അവളും  കൂടി  ഒരു തുണി കടയിൽ  കയറും  . ഞാൻ  അവളുടെ  സാരി  കളഞ്ഞത്  അല്ലെ  അതിന്  ഞാൻ അവൾക്ക്  ഒരു പുതിയ  സാരി മേടിച്ചു  കൊടുക്കാൻ  വേണ്ടി  അവളും  ഞാനും  കൂടി  ഒറ്റയ്ക്ക്  പോവും . അപ്പം  അവളെ  ഒറ്റയ്ക്ക്  കിട്ടില്ലേ ..

ഗൗതം  : അത്  ഒരു  നല്ല  ഐഡിയ  ആണ് .

ജിബിൻ : പിന്നെ  മെഡിക്കൽ  സ്റ്റോറിൽ  കയറി  ഒരു  ഉറക്ക ഗുളിക  മേടിക്കണം  .  എന്നാലേ നമ്മുടെ  അരവിന്ദ്  കുട്ടനെ  നേരത്തെ  ഉറക്കാൻ  പറ്റു …

അരുൺ : അപ്പം  കഴിഞ്ഞില്ലേ  പ്ലാൻ  നമ്മുക്ക്  വീട്ടിലോട്ട്  പോയാലോ ..

ജിബിൻ  : എല്ലാം  ഓർമ്മ ഉണ്ടല്ലോ ..

മനു  : ഉണ്ടെടാ  എല്ലാം  നീ പറഞ്ഞപോലെ  സെറ്റ്  ആക്കാം ..

 

ഞാൻ  വാഴ  തോപ്പിൽ  നിന്ന്  ഇറങ്ങി . ഇപ്പം  എനിക്ക്  ഇവന്മാരുടെ  ഫുള്ള്  പ്ലാൻ  അറിയാം . എന്താവായാലും  എനിക്ക്  ഇന്ന്  എന്തൊക്കെയോ  നടക്കും  എന്ന്  എന്റെ  മനസ്സ്  പറയുന്നു  .

Leave a Reply

Your email address will not be published. Required fields are marked *