ജിബിൻ : എന്തുവാ ഉണ്ടാക്കുന്നത് ചേച്ചി ?
അമ്മ : ഓ ഇത് ഒരു പയറു തോരൻ വെക്കുവാ മോനെ ഉച്ചയ്ക്കത്തേക്കു .
ജിബിൻ : ചേച്ചി ഒരു കാര്യം പറഞ്ഞാൽ ചെയ്യുവോ ?
അമ്മ : എന്ത് കാര്യം ?
ജിബിൻ : ഫസ്റ്റ് ഈ മോനെ വിളി നിർത്ത്. എന്നിട്ട് എന്നെ ജിബിൻ എന്ന് വിളിച്ചാൽ മതി ..
അമ്മ : മോനെ വിളി നല്ലതല്ലയോ പിന്നെ എന്താ പ്രശ്നം ?
ജിബിൻ : നല്ലതാ പക്ഷെ എനിക്ക് ചേച്ചി മോനെ എന്ന് എന്നെ വിളിക്കുന്നത് എനിക്ക് ഇഷ്ടമില്ല . ചേച്ചിക്ക് എത്ര വയസ്സ് ആയി .
അമ്മ : ഇന്ന് 44 ആയി .
ജിബിൻ : എനിക്ക് 28 വയസ്സ് ആയി. 44-28 എത്ര പറ ??
അമ്മ : 16 എന്താ ?
ചേട്ടൻ : പെട്ടന്ന് പറഞ്ഞെല്ലോ . സത്യം പറ ചേച്ചി ഒരു പഠിപ്പി ആണ് അല്ലെ !!
അമ്മ : പിന്നെ !! 44 യിൽ നിന്ന് 28 കുറച്ചാൽ 16 കിട്ടുമെന്ന് പറയാൻ പഠിപ്പി ആവണം എന്ന് ഇല്ലാ….
ജിബിൻ : ഓ സമ്മതിച്ചു … എന്താവായാലും 16 വയസ്സ് മാത്രമേ ഡിഫറെൻസ് ഉള്ളു . അതുകൊണ്ട് ജിബിൻ എന്ന് വിളിച്ചാൽ മതി ..
അമ്മ : ഞാൻ പയ്യന്മാരെ എല്ലാം മോനെ എന്നാ വിളിക്കുന്നത് അത് പെട്ടന്ന് മാറ്റാൻ പറ്റില്ല ..
ജിബിൻ : ബാക്കി ഉള്ളവരെ മോനെ എന്ന് വിളിച്ചോ. പക്ഷെ എന്നെ ജിബിൻ എന്ന് വിളിച്ചാൽ മതി ചേച്ചി ..
അമ്മ : ഓക്കേ.
ജിബിൻ : ഇപ്പൊ ഒന്ന് വിളിച്ചേ ചേച്ചി .
അമ്മ : ഇപ്പം എന്തിന് വിളിക്കണം ?
ജിബിൻ : ഇപ്പഴേ വിളിച്ചു പഠിച്ചാലേ മാത്രമേ പിന്നീട് വിളിക്കാൻ പറ്റു . അതുകൊണ്ട് ഇപ്പം ഒന്ന് വിളിക്ക് .
അമ്മ : ഓക്കേ . ജിബിനേ പോരെ …