ഭാഗ്യ ട്രിപ്പ് 3 [Introvert]

Posted by

 

ജിബിൻ : സോറി  ചേച്ചി . ഞാൻ  ഇച്ചിരി  കൂടി പോയി പറഞ്ഞത്  സോറി  ചേച്ചി …..

അമ്മ : കുഴപ്പം  ഇല്ല . ഇനിയും  ഇങ്ങനെ  പറയല്ല് കാരണം  എന്റെ  ചേട്ടനെ ആരും  കുറ്റം  പറയുന്നത്  എനിക്ക് ഇഷ്ടമില്ല .

ജിബിൻ : വീണ്ടും വീണ്ടും  ഞാൻ കാരണം ചേച്ചിക്ക് പ്രശ്‌നം വരുവാണെല്ലോ .ഇതിപ്പം അവന്റെ വിഷമം കണ്ടപ്പോൾ  പറഞ്ഞു  പോയതാ ചേച്ചി …

അമ്മ : അത് വിട്ടേക്ക് ജിബിനെ . എന്റെ  മോൻ അങ്ങനെ  ആരോടും അങ്ങനെ  കമ്പനി അടിക്കാറില്ല പക്ഷെ ജിബിനോട്  അവൻ  കൂട്ടുകൂടി .അതുകൊണ്ട്  ഞാൻ  ജിബിനോട്  അങ്ങോട്ട് താങ്ക്സ്  പറയാൻ നിൽക്കുവായിരുന്നു ..

ജിബിൻ : താങ്ക്സ്  ഒന്നും  വേണ്ട ചേച്ചി അവൻ  എന്റെ  ഫ്രണ്ട് അല്ലെ . എനിക്ക്  അവന്റെ  ആഗ്രഹം  നടത്തി കൊടുക്കണം  എന്ന്  ഉണ്ട് .

അമ്മ : ജിബിനെ  അത് ……..

ജിബിൻ : അവന്  ട്രിപ്പിന്  പോവാൻ  പറ്റും . ചേച്ചിയെ ഒറ്റയ്ക്കു ആക്കി അവനെ  ട്രിപ്പിന്  കൊണ്ടുപോവാൻ  എനിക്കും സമ്മതം  അല്ല . പക്ഷെ  എന്റെ  കയ്യിൽ  ഒരു  ഐഡിയ  ഉണ്ട് . പക്ഷെ ചേച്ചി ഒരു  കാര്യം  സമ്മതിക്കണം .

അമ്മ : എന്ത്  കാര്യം ?

ജിബിൻ : അവന്റെ  ഒപ്പം  ചേച്ചിയും  ട്രിപ്പിന്  വരണം . അതാവുമ്പോൾ  അവൻ  ആഗ്രഹവും സാധിക്കും ചേച്ചി ഒറ്റയ്ക്കു ആവത്തും ഇല്ല ..

അമ്മ : അയ്യോ അത്  ഒന്ന്  ശരി  ആവില്ല .

ജിബിൻ : എന്ത്  ശരി  ആവില്ലന്നാ. നമ്മൾ  കാറിലാ വന്നത്  ഇഷ്ടം  പോലെ  സ്ഥലം  ഉണ്ട് . ചേച്ചിക്ക്  കൂട്ട്  അവൻ  ഉണ്ടല്ലോ.. പിന്നെ മറ്റെന്നാൾ  വൈകിട്ട് വീട്ടിൽ  വരുകയും  ചെയ്യാം . പിന്നെന്താ  പ്രശ്‌നം .

അമ്മ : ഞാൻ എങ്ങനാ .. നിങ്ങൾ  ചെറുപ്പക്കാർ പോവുന്ന  ട്രിപ്പിൽ ഞാൻ  എങ്ങനാ.  അത്  ഒന്നും  ശരി  ആവില്ല ..

ജിബിൻ : നമ്മൾ  തമ്മിൽ  വെറും  16 വയസ്സ് ഡിഫറെൻസേ ഉള്ളു ഞാൻ  മുൻപേ  പറഞ്ഞതാ . ചേച്ചി  ഒരു  ചെറുപ്പക്കാരിയാ … ഈ കാരണം  പറഞ്ഞു വരാതിരിക്കണ്ട ..

Leave a Reply

Your email address will not be published. Required fields are marked *