“ഡാ ചേച്ചിക്ക് ബസ്സില്ലെടാ.. ഇനിയും വൈകിയാൽ വീട്ടിലെത്താൻ പറ്റില്ല..”
“ഇതാ ചേച്ചി എത്തി ഒരു കാൽ മണിക്കൂരൂടെ. “ അവൻ കട്ട് ചെയ്തു.
പറഞ്ഞതിലും അഞ്ചു മിനുട്ട് വൈകി അവൻ എത്തി. കസ്റ്റമേഴ്സ് എൻട്രി ഉള്ളത് കൊണ്ട് എനിക്ക് വേഷം മാറാൻ കഴിഞ്ഞില്ല. ഞാൻ തിരക്ക് പിടിച് സൈഡ് ബാഗും വലിച്ചു തോളിലിട്ട് വേഗം ബസ്സ് കിട്ടാൻ നടന്നു. അവിടുന്ന് ടൗണിലേക്ക് ബസ് കയറി. അധികം തിരക്കുണ്ടായില്ല. പതിനഞ്ചു മിനുട്ട് കൊണ്ട് ബസ് ടൗണിലെ ബസ്റ്റാൻഡിൽ എത്തി.
എന്നാൽ അവിടെ ഒറ്റപെട്ടു രണ്ടു മൂന്ന് ബസ്സുകൾ മാത്രം. നാട്ടിലേക്ക് ബസ്സില്ല. ഞാനൊന്നു നടുങ്ങി. വേഗം ഫോണെടുത്തു. സുശീലേട്ടനെ വിളിക്കാൻ നോക്കിയപ്പോൾ മൂപ്പര് രാവിലെ പറഞ്ഞതാണ് ഓർമ വന്നത്.. ബിസ്സിനെസ്സ് മീറ്റിംഗ് അറ്റ് കൊച്ചി. എനിക്ക് അല്പം പരിഭ്രമം വന്നു. അവിടെ ഓരോ പണി കഴിഞ്ഞ് ബസ് കാത്തു നിൽക്കുന്ന സ്ത്രീ ജനങ്ങൾ ഉണ്ട്. എന്നാൽ അതല്ലലോ എന്റെ വിഷയം. അവരൊക്കെ എവിടെക്കാണാവോ??.
അവിടെ തൂണിൽ ചാരി നിൽക്കുന്ന ഒരു ചേട്ടന്റെ അടുത്തേക്ക് നടന്ന് ബസ് വിവരം തിരക്കി.
“മോൾക്ക് ഏടിയ പോകേണ്ടേ?? “ ഞാൻ സ്ഥലം പറഞ്ഞു. അയാൾ പഴയ നോക്കിയ ഫോൺ എടുത്ത് സമയം നോക്കി.
“ആ മോളെ ഇപ്പോൾ ഉണ്ട്. അങ്ങാടിന്നു വരേണ്ടത. ആ വഴിക്കാ. “
ഹോ അത് കേട്ടു വലിയ ആശ്വാസമായി.മുടി ഞാൻ വളച്ചു കെട്ടി ബാന്റിട്ടു. അവിടെ നിന്നു ചുറ്റിലും നോക്കി. പല കണ്ണുകളും എന്റെ മേലേക്ക് ചൂഴ്ന്നത് ഞാൻ കണ്ടു. അതിൽ പലതും ലഹരിയിൽ ചുവന്നത്.
സ്കെർട്ട് മുട്ട് വരെ ഉള്ളത് വാങ്ങാൻ തോന്നിയത് ഭാഗ്യം. മുകളിലേക്ക് നോക്കിയപ്പോ ഉന്തിനിന്ന മുലകളെ പിടിച്ചു കെട്ടുന്ന കവചതിന്റെ അടയാളം ഷർട്ടിനു പുറത്തൂടെ കാണാം. എന്നാലും ഞാൻ ആരെയും മൈൻഡ് ആകാതെ അവിടെ കയ്യും കെട്ടി നിന്നു. കാരണം കക്ഷം വിയർത്തൊലിക്കുന്നത്. ഞാൻ മനസിലാക്കിയിരുന്നു.
ഒരഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ സ്റ്റാൻഡിലേക്ക് വളഞ്ഞു കയറി വന്ന ബസ് ബ്രേക്കിട്ട് നിന്നു. അത് കണ്ടപ്പോൾ തന്നെ എന്റെ കണ്ണ് തള്ളി പോയി. ഇതിൽ ഞാനെവിടെ കയറാനാണ് മുകളിലോ?? ഇനി നിന്നാൽ ബസ് ഉണ്ടാവില്ല എന്നറിഞ്ഞത് കൊണ്ട് ഇതിൽ കയറുക തന്നെ ശരണം.