വീടുമാറ്റം
VeeduMattan | Author : TGA
“വെളിച്ചത്തെ പാതി മറച്ച് രാഹുൽ നിൽക്കയാണ് . പൂർണ്ണനഗ്നൻ , വെട്ടിയെതുക്കിയ മുടി, ക്ലീൻ ഷെവ് ചെയ്ത താടി, വിരിഞ്ഞ ചുമലുകൾ , കൈകാലുകളിൽ വെട്ടി മറയുന്ന പേശികൾ, നെഞ്ചിൽ നിന്നും താഴെക്കിറങ്ങുന്ന നനുത്ത രോമങ്ങൾ ,ഒതുങ്ങിയ അരക്കെട്ട്, സുന്ദരമായ മുഖം.
ശോണിമയെഴുന്നെറ്റു ജനലിനടുത്തെക്കു ചെന്നു. അവൻ മഴയും നോക്കി നിപ്പാണ്.. തകർത്തു പെയ്യുകയാണ്. അവളവനെ പിന്നിന്ന് കെട്ടിപ്പിടിച്ചു. ചേർന്നു നിന്ന് ചെവിയിൽ കടിച്ചു”
അദ്ധ്യായം ഒന്ന് – രാഹുൽ…… നാം തോ സുനാ ഹോഗാ…..
രാഹുലിൻറ്റെ വീടു തിരോന്തരത്താണ്. വോ തന്നെ …. പപ്പനാവൻറ്റെ മണ്ണ്… തന്തക്കും തള്ളക്കും ഒറ്റ സന്തതി, അരോഗ്യദൃഡഗാത്രൻ. എംകോം പാസായ രാഹുൽ ജോലിക്കാരനാണ് ..പിയെസ്സിയെക്കെ പണ്ടെ പുച്ഛമാ പുള്ളിക്ക് …. കിട്ടാത്തെതുകൊണ്ടല്ല….. പാവം… .പകൽ സ്വപ്നം കാണലാണ് പ്രധാന വിനോദം. കഥകൾ വായിക്കാൻ വളരെ തൽപരൻ. സാദാ സാഹിത്യവും അശ്ലീല സാഹിത്യവും ഒരു പോലെയിഷ്ടം. ഉച്ച കിറുക്കുകൾ എഴുതിയിടാൻ വേണ്ടി മാത്രം കള്ളയക്കൌണ്ടുമുണ്ട്. അതാകുമ്പോ അവിശ്യത്തിന് വല്ലവരെയും തെറിവിളിക്കുകയുമാകാം. ഈതൊക്കെയാണ് രാഹുൽ, പാവത്താൻ, കൃത്യനിഷ്ഠൻ, അവസരവാദി, സർവ്വോപരി പകൽമാന്യൻ.
അങ്ങനെയൊരു അവധി ദിവസം ഉച്ചക്ക് ദിവാസ്വപ്നവും കണ്ടിരിക്കുകയായിരുന്നു കഥാനായകൻ.
“ഡാ…. അച്ഛൻ വിളിക്കുന്നു.”., അമ്മയാണ്, താഴോട്ട് വിളിക്കയാണ് ..എന്തൊക്കെ പറഞ്ഞാലും മാതാ… പിതാ… ദൈവം വിട്ടൊരു കളി രാഹുലിനില്ല. ഗുരുവിൻറ്റ കയ്യിലിരുപ്പുപോലെ ഇടക്ക് അവരും കേറിവരാറുണ്ട്. നിമിഷമാത്രയിൽ രാഹുൽ തന്തയുടെ മുന്നിൽ പ്രത്യക്ഷനായി. മൂപ്പർ നട്ടുച്ചക്ക് ഊണും കഴിഞ്ഞ് വാർത്ത കാണുകയാണ്. ലോകം മാറിമറിയാൻ വലിയ സമയമൊന്നും വേണ്ടല്ലോ.
“എന്തച്ഛാ…….”.രാഹുൽ കുമ്പിട്ടു
“ആ എടാ… നിനക്ക് നാളെയവധിയല്ലെ…. എൻറ്റെ കൂടെയൊന്ന് വരണം.”
“എങ്ങോട്ടച്ഛാ..”
“നമ്മള അജേഷില്ലെ …. അയാക്ക് ഇവിടെയെരു വീടു ശരിയായിട്ടുണ്ട്. ഗൌരിശ പട്ടത്ത്. അതൊന്നു തൂത്തുതൊടക്കണം. എന്നൊടു ചോദിച്ചു ഒന്നു സഹായിക്കാമൊന്ന്. എന്നും കാണെണ്ടതല്ലെ എങ്ങനെ പറ്റുല്ലാന്ന് പറയും.”കൊറെകാലം വിജയൻ പിള്ളെടെകൂടെ ജോലി ചെയ്തിരുന്നയളാണ് മിസ്റ്റർ അജേഷ്. ഇപ്പോ വീണ്ടും കൊല്ലത്തുനിന്നും മാറ്റം കിട്ടി വന്നിരിക്കുകയാണ്.