ശാലിനി എന്റെ അമ്മ [വല്ലവൻ]

Posted by

 

മജിദ് : നന്ദി ഉണ്ട് മോളെ. മോളു അവസാനം എന്നെ മനസിലാക്കി ക്ഷമിച്ചല്ലോ..

 

അമ്മ : സാരമില്ല ഇക്ക അതൊക്കെ കഴിഞ്ഞില്ലേ ഇക്ക സന്തോഷമായി ഇരിക്.. ചേട്ടൻ ഇപ്പോൾ ഉണ്ടാരുന്നേൽ ഇക്കയോട് ക്ഷമിച്ചേനെ.

 

മജിദ് : മോളെ ഒന്ന് നേരിൽ കണ്ട് ക്ഷമ ചോദിക്കണമരുന്ന്

 

അമ്മ : അതിന്റെ ആവശ്യമില്ലല്ലോ ഇക്ക ഇനി എനിക്ക് വിഷമം ഒന്നും ഇല്ല…

 

മജിദ് : മോളെ എന്റെ കാര്യം അങ്ങനല്ലല്ലോ എനിക്ക് എന്റെ ജീവിതം തന്നെ നഷ്ടമായിട്ടാണ് നോക്കുന്നത് എനിക്ക് നേരിട്ട് ക്ഷമ ചോദിക്കണം

 

അമ്മ : എവിടെ വെച്ച്

 

മജിദ് : മോളു പറ

 

അമ്മ : മോൻ അറിഞ്ഞ പ്രശ്നമാണ് ഇക്ക

 

മജിദ് : മോൻ അറിയാതെ വരാം കണ്ടിട്ട് ഞാൻ അപ്പൊ തന്നെ പൊക്കോളാം

 

അമ്മ : ഇക്ക അത് വേണോ

 

മജിദ് : വേണം മോളെ എന്റെ ഒരു സമാദാനത്തിന് പ്ലീസ്‌..

 

അമ്മ : നോക്കട്ടെ ഇക്ക

 

മജിദ് : മതി മോളെ.

 

ഇതെങ്ങോട്ടാണ് ഇതിന്റെ പോക്ക് എന്ന് മനു ചിന്തിച്ചു അമ്മയെ എങ്ങനേലും രക്ഷിക്കണം. അല്ലേൽ 8 വർഷം മുൻപ് നടന്നേനെ ബാക്കി നടക്കും.

 

4 ദിവസം കഴിഞ്ഞു കോളേജിൽ ഇറങ്ങാൻ നേരം മനു അമ്മയോട് എന്ന് പോകുന്നില്ലേ എന്ന് ചോദിച്ചു

 

അമ്മ : ഇല്ല മോനെ ഇന്ന് ലീവ് എടുത്തു തലവേദന..

 

Manu: അമ്മ ഒരു ചായ ഇടാമോ

 

അമ്മ : നീ ഇപ്പോഴല്ലേ കുടിച്ചേ

 

മനു : എന്നാലും ഒന്നുടെ വേണം

 

അമ്മ : ശെരി

 

അമ്മ അടുക്കളയിലേക്ക് പോയതും മനു അമ്മയുടെ ഫോൺ എടുത്തു നോക്കി സംശയം ശെരിയാണ് അയാൾ ഇന്ന് 10 കഴിയുമ്പോ വീട്ടിൽ വരാം എന്ന് പറഞ്ഞിരിക്കുന്നു. ചായ കുടിച്ച ശേഷം മനു കോളേജിലേക്ക് ഇറങ്ങി. ബസ് സ്റ്റാൻഡിൽ നിക്കുന്ന തന്നെ ഒരാൾ വാച്ച് ചെയ്യുന്നതായി തോന്നി അതെ ബൈക്ക് ഇൽ ഹെൽമെറ്റ് ഇട്ട ഒരാൾ മനു വന്ന ബസിൽ കയറി, ബസ് സ്റ്റാൻഡിൽ നിക്കാൻ ആരുന്നു പ്ലാൻ എങ്കിലും ഫോള്ളോ ചെയ്യുന്ന ആളെ പേടിച് മനു കേറി കോളേജിൽ എത്തിയ മനു സമയം നോക്കി 10.30 വേഗം കൂട്ടുകാരന്റെ ബൈക്ക് എടുത്തു വീട്ടിലേക്ക് പാഞ്ഞു 10.40 ആയപ്പോൾ വീടിനു 500മീറ്റർ അകലെ ഉള്ള ബസ് സ്റ്റാൻഡിൽ എത്തി അവിടെ ബൈക്ക് വെച്ച് റബ്ബർ തൊപ്പിലൂടെ നടന്നു വീടിനു അടുത്തെത്തി അതാ തന്നെ ഫോളോ ചെയ്ത ബൈക്ക് വീടിനു ഉമ്മറത്തു ഇരിക്കുന്നു. മനു പിറകിലൂടെ ഹാളിലെ ജനലിൽ അടുത്ത എത്തി ചെവി കോർത്തു സംസാരം തുടങ്ങിയിട്ട് കുറച്ചയെന്നു തോനുന്നു.

Leave a Reply

Your email address will not be published. Required fields are marked *