അവൾ അലനോട് കാര്യം പറഞ്ഞു….
” ഡോണ്ട് വറി ഡീ… നമുക്ക് രണ്ടാൾക്കും ചെന്ന് കണ്ടു സംസാരിക്കാം…. എങ്ങാനും അവർ കംപ്ലയിന്റ് ചെയ്‌താൽ നമ്മുടെ പേയ്‌മെന്റ് കട്ട് ചെയ്യും ഇവർ…. നീ വാ…. ഇതിലും വലുത് ഒക്കെ നമ്മൾ നേരിട്ടിട്ടില്ലേ? ”
ശരി ഡാ… അവൾ മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി….
അപ്പോഴേക്കും സെബാസ്റ്റ്യൻ റൂമിൽ വന്നു സീനയെ അനുനയിപ്പിക്കാൻ ശ്രമിക്കുക ആയിരുന്നു…
അയാൾ വന്ന ടൈം മുതൽ അതുവരെ ഉള്ള കാര്യം വള്ളി പുള്ളി വിടാതെ സീനയോട് പറഞ്ഞു….
ശ്ശെ വൃത്തികേട്…. എന്തൊരു മനുഷ്യൻ ആണ് നിങ്ങൾ…. ഇവിടെ ശെരിക്കും നിങ്ങൾ എന്നെ കൊടുപ്പിക്കാൻ വന്നത് ആണോ അതോ സന്തോഷിപ്പിക്കാൻ കൊണ്ട് വന്നത് ആണോ….എന്റെ സ്വഭാവം നിങ്ങൾ ഇനിയും കാണും കേട്ടല്ലോ സെബാനെ….
സീന ദേഷ്യത്തിൽ പറഞ്ഞു… എന്റെ മോളെ…. നിയ് ദേഷ്യപ്പെടാതെ… നീ ആ കാറ്റലോഗ് എടുത്തു ഒന്ന് വായിക്ക്…. ഇതൊക്കെ ലൈഫിൽ ഒരിക്കലേ പറ്റൂ…. ഞാൻ ഒന്ന് കുളിച്ചിട്ട് വരാം….
അവൾ അയാളെ നോക്കി ചുണ്ട് പിളർത്തി കാണിച്ചു
സെബാസ്റ്റ്യൻ ചിരിച്ചു കൊണ്ട് ബാത്‌റൂമിൽ കയറി പോയി….
ഏതാണ്ട് അഞ്ച് മിനിറ്റ് ആയപ്പോഴേക്കും കാളിങ് ബെൽ അടിച്ചു….
സീന വേഗം ഓടി പോയി വാർഡ്രോബ് തുറന്നു ഒരു നൈറ്റ് ഗൗൺ എടുത്തിട്ട് വാതിൽ തുറന്നു….
ഹായ് മാഡം…. ഞാൻ അലൻ…. ഇത് അലീന ഞങ്ങൾ നിങ്ങളുടെ റൂം അസിസ്റ്റന്റ്സ് ആണ്…. കുറച്ചു മുൻപ് എന്തോ ഒരു ആശയക്കുഴപ്പത്തിൽ ആവും മാഡം ന്റെ കോളീഗ് നെ തെറി വിളിച്ചു….
മാഡം അവൾ എന്തെങ്കിലും ചെയ്തിട്ടോ പറഞ്ഞിട്ടോ ഉണ്ടെങ്കിൽ റിയലി സോറി….
സീനയ്ക്ക് ഉത്തരം മുട്ടി പോയി…
“അല്ല…അത് പിന്നെ നിങ്ങൾ റൂമിൽ ആദ്യം വന്നപ്പോൾ ഞാൻ ചെറിയ മയക്കത്തിൽ ആയിരുന്നു…. അതാണ്….പെട്ടന്ന് ഈ കുട്ടിയുടെ പേര് പറഞ്ഞു കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നത് നിങ്ങൾ ഇരിക്കൂ…”
സോറി അലീന… ആം വെരി സോറി….
കാര്യങ്ങൾ സംസാരിച്ചു സംസാരിച്ചു സീന അവരെ നോക്കി കൊണ്ടിരുന്നു പോയി