ശേഖരൻ… അയ്യാ അവന്മാരുടെ ഒരു പൂതി കൊടുകാം ഞാൻ അവമാർക് പാർട്ണർഷിപ് ചെറ്റകൾ ആരോടാ ഇതൊക്കെ അവമാരെ അറിയിക്കുന്നത്
സായി… നമ്മൾ അല്ലാതെ ഇ ഒരു പ്രൊജക്റ്റ്‌നെ കുറിച്ച് അറിയാവുന്നത് വിശ്വന് മാത്രം ആണ് അയാൾ അല്ലാതെ ഇ വിവരം വേറെ പുറത്തു പോകാൻ ഞാൻ ഒരു വഴിയും കാണുന്നില്ല… അവിടെ ഉള്ളാ അവരും നമ്മളെ ആണ് പുതിയ പ്രൊജക്റ്റ് ഡീറ്റെയിൽസ് പുറത്തു പോയതിന് എയിം ചെയുന്നത്
ഭദ്രൻ… ആ നായിന്റെ മോനെ ഞാൻ വെട്ടി കൊല്ലും
സായി… സാർ.. കുറച്ചു സമയം എനിക്കു അതിന് വേണ്ടി തരണം ആരാണ് ഇ ഡീറ്റെയിൽസ് ഓക്കേ പുറത്തു വിട്ടത് എന്ന് കണ്ട് പിടിക്കാൻ
ശേഖരൻ….. അപ്പൊ ഇനി നമ്മൾ എന്ത് ചെയ്യും സായി 3000 കോടി അല്ലെ ലോൺ കിട്ടും എന്ന് പറയുന്നത്
സായി…. സാർ വേറെ പാർട്ടിസ് ഉണ്ടാവു അവരെ നോകാം അതിന് ഉള്ള ടൈം വേണം അതിങ്ങനെ ഒരു ഡേറ്റ് ഓക്കേ കുറിച്ച് തന്നാൽ ഞാൻ കുടുങ്ങി പോകും
അത് പറഞ്ഞു നിൽകുമ്പോൾ എക്കും പോലീസ് ജീപ്പ് അവിടെക് വന്നു അതിൽ നിന്ന് ഒരു കോൺസ്റ്റബിൾ ഇറങ്ങി
ഭാർഗവാൻ … എന്താ പോലീസ് ഓക്കേ ഇനി അഞ്ജു വല്ലതും
ഭദ്രൻ…. ഇ പെണ്ണ് കാരണം എനിക്കു ഒരിക്കലും സ്വസ്ഥത ഉണ്ടാവില്ലല്ലോ ദൈവമേ
ശേഖരൻ… ഇത് അത് ഒന്നും അല്ല ഞാൻ സി ഐ കുര്യയനോട് പറഞ്ഞിരുന്നു എനിക്കു രാജുവിന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ട് വന്നാൽ ഒരു കോപ്പി വേണം എന്ന് അതു ആയിരിക്കും നേരത്തെ വിളിച്ചപ്പോ ഞാൻ ഇവിടെ ഉണ്ടാവു എന്ന് പറഞ്ഞിരുന്നു
അപ്പോയെക്കും ആ പോലീസ്കാരൻ അവരുടെ ഔട്ട് ഹൗസ്ലേക്ക് വന്നു.. ശേഖരന്റെ കൈയിൽ റിപ്പോർട്ട് കൊടുത്ത് പോയി
ശേഖരൻ അത് സായിയുടെ കൈയിൽ കൊടുത്ത്
ശേഖരൻ… താൻ ഇത് ഒന്നും നോക്കടോ എന്തെങ്കിലും വിഷയം ഉണ്ടോ എന്ന്
സായി അത് നോക്കി
ഭദ്രൻ… എടാ ആന കാര്യത്തിന്റെ ഇടയ്ക്കാണ് നിന്റെ ചേനക്കാര്യം
ശേഖരൻ…. അതെ ഈ ചേനക്കാര്യം നോക്കണം പെട്ടെന്ന് കുടെ ഉള്ളവൻ തീരുബോ അത് എങ്ങനെ എന്ന് കുടെ നോക്കണം