: ആഹ് ടാ അപ്പൂസേ എന്നാണ്ടടാ…
ഞാൻ അവനെ നോക്കി, അപ്പൊ അവൻ പറഞ്ഞു,, ചേട്ടാ ഇത് ശരത് അണ്ണൻ പുള്ളി ഇവിടെ ഉള്ളതാ..
ഞാൻ : പുള്ളിയെ നോക്കി ചിരിച്ചു..
“പുള്ളി എന്നെയും”
(കാണാൻ നല്ല കറുത്തിട്ട്, തടിച്ച ആളാണ്,, കറുത്ത കുറി ഒക്കെ തൊട്ടിട്ടുണ്ട്.
കൂടെ ഉള്ളത് ഒരു മെലിഞ്ഞ ആളാണ് പുള്ളിയെപ്പോലെ തന്നെ വേഷം )
അവൻ : കാണാൻ ഇല്ലല്ലോ.. അണ്ണാ എവടെ ആരുന്ന്…
പുള്ളി : ഇപ്പൊ കൊച്ചിലാടാ പണി
( ലോറി ഡ്രൈവർ ആണ് പുള്ളി )
അവൻ : ഇതാരാ അണ്ണാ..
പുള്ളി : കൂട്ടുകാരനാണ് അവിടുള്ളതാ , ഞാൻ ഒരാഴ്ചത്തേക്ക് വന്നതാ.. മൂന്നുദിവസം കൂടി കഴിഞ്ഞാല്‍ പോവും..
അവൻ :ആണോ..
പുള്ളി : അമ്മ എന്തിയെടാ..
അവൻ : വീട്ടിൽ ഉണ്ട് അണ്ണാ..
പുള്ളി :അമ്മ ഇപ്പൊ ഇങ്ങോട്ട് അലക്കാൻ ഒന്നും വരത്തില്ലേ..
അവൻ : ഓ വല്ലപോളും ഒക്കെ വരൂ..
പുള്ളി : ആണോ..നേരത്തെ വരും ആയിരുന്നല്ലോ….
(എനിക്ക് എന്തൊക്കെയോ തോന്നി പുള്ളിടെ സംസാരത്തിൽ )
അവൻ : ആഹ്. ഇവിടെ അധികം ആളനക്കം ഒന്നുമില്ലല്ലോ അതുകൊണ്ട് മമ്മി വരത്തില്ല.
പുള്ളി : ശരിയാ പണ്ട് വരുമ്പോൾ ഞാൻ കമ്പനി കൊടുക്കുവായിരുന്നു..
“ഞാൻ പുള്ളിയെ നോക്കി നിന്നു”
അവൻ : ആഹ് ശെരി അണ്ണാ ഞങ്ങൾ പോകുവാ…
പുള്ളി : ആ ശെരിയടാ..അമ്മേനെ ഞാൻ തിരക്കിയെന്ന് പറഞ്ഞേക്ക്..
അവൻ :ok അണ്ണാ.
“എനിക്ക് എന്തൊക്കെയോ പോലെ ആയി.. മമ്മിയെ കുറിച്ച് പറയുമ്പോൾ ഉള്ള പുള്ളിയുടെ ആ ഒരു ആക്രാന്തം കണ്ടപ്പോൾ ”
ഞങ്ങൾ രണ്ടും വീട്ടിലേക്ക് നടന്നു സമയം 6 മണി കഴിഞ്ഞു സന്ധ്യ ആയ്..