ഞാൻ അവിടെ ഇരുന്നു കഴിച്ചു. അത് കഴിഞ്ഞപ്പോൾ ഞാൻ വീട്ടിലേക്ക് ഇറങ്ങി.
ആൻ്റി: എടാ നി പോവ
ഞാൻ: അതെ…
ആൻ്റി: അമ്മയോട് പറ ഇവളെ നാളെ രാവിലെ വിടാം എന്ന്…
ഞാൻ: ശെരി…
അനിയത്തി വന്നു എന്നെ കണ്ണും തുറുപ്പിച്ച് നോക്കി നിൽക്കുകയാണ്…
ഞാൻ വീട്ടിലേക്ക് നടന്നു…
വീട്ടിൽ ചെന്നപ്പോൾ അമ്മ: എടാ അവള് എവിടെ…
ഞാൻ: അവള് നാളെ വരാം എന്ന്….
അമ്മ: അത് മതി.നി വല്ലതും കഴിച്ചോ???
ഞാൻ: കഴിച്ചു അമ്മേ…
അമ്മ: നി പോയി കുളിച്ചിട്ട് വാ…
ഞാൻ പോയി കുളത്തിൽ പോയി മുങ്ങി കുളിച്ചുകൊണ്ടിരിക്കുമ്പോൾ ഫോൺ റിങ് ചെയ്യുന്ന പോലെ തോന്നി…. ഞാൻ അത് കാര്യം ആക്കാതെ കുളി തുടർന്നു…
കുറെ നേരം കഴിഞ്ഞ് കേറിയപ്പോൾ ഫോൺ എടുത്തു നോക്കി…
ആൻ്റി 23 മിസ്സ് കോൾ അടിച്ചു ഇട്ടേക്കുന്നത് കണ്ടു.
ഞാൻ എന്താ കാര്യം എന്ന് അറിയാൻ തിരിച്ചു വിളിച്ചു.ആൻ്റി ഫോൺ എടുത്തു.
ഞാൻ: എന്താ ആൻ്റി വിളിച്ചത്…
ആൻ്റി: ഞാനോ??? ഞാൻ വിളിച്ചില്ല…അത് വിദ്യ ആവും….
ഞാൻ: ആ ശെരി…
ആൻ്റി: എടാ അവള് വരുന്നുണ്ട്…
(അതും പറഞ്ഞു ആൻ്റി അവളുടെ കയ്യിൽ ഫോൺ കൊടുത്തു)
അനിയത്തി: എന്താ…
ഞാൻ: നി അല്ലേ ഇങ്ങോട്ട് മിസ്സ് കാൾ അടിച്ചത്…
അനിയത്തി: അതെ…
ഞാൻ: എന്തിനാ വിളിച്ചത്…
അനിയത്തി: ചേട്ടൻ എവിടെയാ ഇപ്പൊൾ???
ആ ചോദ്യം എന്നെ കുഴപ്പിച്ചു…
പ്രണയം അനിയത്തിയോട് [Renjith]
Posted by