അപ്പോയെക്കും എന്റെ സകല കണ്ട്രോളും പോയിരുന്നു കൂടാതെ കണ്ണുനീർ ധാരയായി ഒഴുകി…
ഞാൻ ബാത്‌റൂമിൽ കേറാൻ നോക്കി അത് അകത്തു നിന്നും പൂട്ടിയിരുന്നു
കൂടുതൽ ഒന്നും നോക്കാതെ അത് ചവിട്ടി പൊളിച്ചു അകത്തു കേറി
അവൻ ഞെട്ടി വിറച്ചു നിക്കാണ്
മാത്യു :ഡാ ഞാൻ പറയുന്നത് ഒന്ന് കേൾക്
ഞാൻ :നീ ഒന്നും പറയണ്ടടാ തയോളി
എന്നിട്ട് അവന്റെ നേരെ ചീറി പാഞ്ഞു മുഖത്തടിച്ചു അവന്റെ ഒരു കൈ പിടിച്ചു തിരിച്ചു ബാക്കിലേക് ആക്കി അവൻ അലറി വിളിച്ചു…. എന്നിട്ട് അവന്റെ കൊണ്ട് പോയി സ്റ്റീൽ പൈപ്പിൽ ആഞ്ഞു അടിച്ചു
പൈപ്പ് പൊട്ടി വെള്ളം ചിറ്റി അവന്റെ നെറ്റി പൊട്ടി ചോര അവന്റെ മുഖത്തു കൂടെ ഒലിച്ചിറങ്ങി എന്നിട്ടും കലി തോരാതെ അവനെ എടുത്തു യൂറോപ്യൻ ക്ലോസേറ്റ്ന്റെ മേലെ അവന്റെ തല കൊണ്ട് വച്ചു അവന്റെ മുഖത്തു കൈ മടക്കി ആഞ്ഞു അടിച്ചു എന്റെ കലി തിരുന്ന വരെ അപ്പോയെക്കും അവന്റെ ബോധം പോയിരുന്നു മുഖമാകെ ചോര കൊണ്ട് നിറഞ്ഞു എന്റെ കൈയും ഡ്രസ്സ്‌ൽ എല്ലാം ചോര തെറിക്കാൻ തുടങ്ങി
അവൾ ബാക്കിൽ നിന്നും എന്നെ പിടിച്ചു മാറ്റുന്നുണ്ട് എന്നിട്ടും എന്റെ കലി തോരാതെ തല്ലി എന്നിട്ട് അവനെ എടുത്ത് നിലത്ത് ഇട്ടു
എന്നിട്ട് അവളുടെ നേരെ നിന്നു
അവൾ :ഡാ നിനക്ക് എന്താ പ്രാന്തു ആയോ
ഞാൻ :അതേടി എനിക്ക് പ്രാന്ത അതുകൊണ്ട് ആണല്ലോ നിനപോലെ ഒരു വെടിയേ നോക്കിയത്
അവൾ :ഞാൻ എനിക്ക് ഇഷ്ടം ഉള്ള വരെ കൂടെ കിടക്കും കളിക്കും നീ ആരാടാ അതിന്
എന്നെ അത് ചോദിക്കാൻ
ഞാൻ :ചാവും വരെ കൂടെ കാണും എന്ന് പറഞ്ഞിട്ട് നീ എന്നെ പറ്റില്ലായിരുന്നു ല്ലേ
അവൾ :അതെ ആണ് അതിനു… തന്തയും തള്ളയും ഇല്ലാത്ത ഇന്നപോലെ ഉള്ള ഒരു അനാഥനെ നോക്കാൻ ഞാൻ മണ്ടി അല്ല നീ എനിക്ക് വെറും ഒരു കീപ് ആണെടാ… ഇറങ്ങി പോടാ എന്റെ വീട്ടിനും
അവൾ പറഞ്ഞത് ശെരിക്കും എന്റെ മനസ്സിൽ കൊണ്ടു ഇപ്പോഴാണ് ഞാൻ ശെരിക്കും ഒരു അനാഥൻ ആയത് എന്ന് എന്റെ പെണ്ണ് മുഖത്തു നോക്കി പറഞ്ഞപ്പോൾ ആയിരുന്നു ഞാൻ എന്റെ കണ്ണീരിനെ സാക്ഷി ആക്കി മനസ്സിലാക്കി