പിന്നെ അവിടെ ഒരു നിമിഷം പോലും നിന്നില്ല പുറത്തേക് ഇറങ്ങി എന്റെ കൈ കാലുകൾ വിറക്കാൻ തുടങ്ങി…
ഞാൻ ബൈക്ക് എടുത്തു
എങ്ങോട്ടെന്നില്ലാതെ ബൈക്ക് ഓടികൊണ്ട് ഇരുന്നു
മനസ്സ് മുഴുവൻ നിരീക്കൊണ്ട് ഇരുന്നു
എനിക്ക് ഇനി ആരാണ് ഉള്ളത് ജീവൻ പോലെ സ്നേഹിച്ച പെണ്ണ് മുഖത്തു നോക്കി പറഞ്ഞു
“തന്തയും തള്ളയും ഇല്ലാത്ത ഇന്നപോലെ ഉള്ള ഒരു അനാഥനെ നോക്കാൻ ഞാൻ മണ്ടി അല്ല നീ എനിക്ക് വെറും ഒരു കീപ് ആണെടാ…”
അവൾ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ അലതല്ലി നിന്നു എന്റെ ജന്മം ഒരു പയായി തോന്നി…
കണ്ണുകൾ കലങ്ങി ഒന്നും കാണാൻ പറ്റുന്നില്ല
പക്ഷെ എന്റെ മുന്നിലെ കയ്ച്ചകൾകളുടെ ആയുസ് എന്റെ മുന്നിലേക്ക് ചിറി വരുന്ന ബസ് എന്റെ ബൈക്കിൽ ഇടിക്കുന്നത് വരെ ഉണ്ടായിരുന്നുള്ളു
അതി ശക്തിയിൽ വന്നു ഇടിച്ച അഗാധത്തിൽ ഞാൻ ദൂരെക് തെറിച്ചു വീണു
എന്റെ ബോധം പോയി കണ്ണുകൾ പതിയെ അടഞ്ഞു
ഡി അനി ദേ കൊച്ചു കിടന്നു കരയുന്നു
അനി :ഇച്ചായ ഞാൻ ദാ വരുവാ..
അനി ഓടിച്ചെന്നു തൊട്ടിലിൽ കിടന്ന തന്റെ മകനെ എടുത്തു
അനി :അച്ചോടാ എന്റെ ഹർച്ചു വാവ കരയണോ വാ മമ്മി പാലു തരാട്ടോ
മമ്മിടെ പൊന്നെല്ലേ കരയല്ലേ ദാ ആ തുറന്നെ
അനി തന്റെ മകനെ മുലയുട്ടി
ഇത് കിട്ടിയ പിന്നെ അവന് വേറെന്നും വേണ്ട
മുറിയിലേക്ക് വന്ന ജോസഫ് പറഞ്ഞു
അനി :അതെങ്ങനാ നിങ്ങടെ അല്ലെ മോൻ
എന്നിട്ട് ചരിച്ചു
ഇവൻ വലുതായാൽ നമ്മളെ നോക്കുവോടി…
കാട്ടിലിലേക്കു ഇരുന്നു കൊണ്ട് ജോസഫ് പറഞ്ഞു
അനി :പിന്നെ നോക്കാതെ എനിക്ക് ഉറപ്പാ
അല്ലേടാ ചാച്ചുടു വാവേ മുലയുട്ടുന്ന തന്റെ മകന്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു
പെട്ടന്ന് കായ്ച്ചകൾ മാങ്ങാൻ തുടങ്ങി
മമ്മി എന്ന് വിളിച്ചു കൊണ്ട് ഞാൻ ഞെട്ടി ഉണർന്നു പതിയെ കണ്ണുകൾ തുറന്നു ശരീരം എവിടെയോ വച്ചു കെട്ടിയപോലെ