2.മോർഘോഷി വംശം (demons)45%
ദിവസത്തിന്റെ ദൈർഘ്യം: 16 മണിക്കൂർ
വർഷത്തിന്റെ ദൈർഘ്യം: 119 ഭൗമദിനങ്ങൾ
സീസണൽ വ്യതിയാനങ്ങൾ: ചെറിയ വ്യതിയാനങ്ങൾ: വർഷത്തിലെ ഗ്രഹത്തിന്റെ സ്ഥാനത്തെ അടിസ്ഥാനമാക്കി താപനിലയിൽ നേരിയ വ്യത്യാസം മാത്രമേ ഉണ്ടാകൂ)
https://i.ibb.co/xqG8tYw/9974a81a6d52.jpg
ടെൻകെർത്തിലെ…. ദി പാലസ് ഓഫ് ലുമിയാസ് വോർഗുരോത് (the father of demons )
തന്റെ എല്ലുകൾ കൊണ്ട് തീർത്ത സിംഹസനത്തിൽ ഇരുന്നു കൊണ്ട് ലുമിയാസ് വോർഗുരോത് ഉറക്കെ വിളിച്ചു
ലുമി വോർ : In Yodish.(ആരവിടെ )
വോർഗുരോതിന്റെ ശബ്ദത്താൽ ആ കോട്ട കുലുങ്ങി…….
ആക്കിനാസ് :bat lokamcheasa besach (പറഞ്ഞോളൂ പിശാചുകളുടെ ദൈവമേ )
https://i.ibb.co/7227Ry6/299e4c476400.jpg
“ആക്കിനാസ് മോർഗുരോത്തിന്റെ സൈന്യത്തെ നയിക്കുന്ന പടയാളി ”
ആക്കിനാസ് തന്റെ തന്റെ തല കുനിച്ചു കൊണ്ട് പറഞ്ഞു
ലുമി വോർ :choh rueng hnoeng (പറഞ്ഞ കാര്യം എന്തായി )
ആക്കിനാസ് :kihom doruk(ഡോരുകുകളെ പറഞ്ഞയച്ചു )
ലുമി വോർ :banteak anak niyeay tha hayakis (അതിന് അർത്ഥം ഹായകികൾ അയക്കില്ല എന്നാണോ )
ആക്കിനാസ് :tumak okeri tuyk yenel (അത് എന്തായാലും അങ്ങയുടെ കൈയിൽ എത്തും )
ലുമി വോർ :thu doruk keibashi ayenn ( ഡോരുകിനെ അയച്ചാൽ ഒന്നും അത് കിട്ടാൻ പോണില്ല )
ലുമി വോർ :ney thu keih Ank oshina yelkk(അത് എനിക്ക് കിട്ടിയില്ലെങ്കിൽ നിന്റെ തലച്ചോർ ഞാൻ ഇങ് എടുക്കും)
ആക്കിനാസ് : koen noj mueath (ഞാൻ അത് കൊണ്ട് വരും )
ശേഷം വോർഗുരോത് അവിടെ ചങ്ങല ബന്ധിച്ച ഹായാക്കി വംശകനെ വലിച്ചു കാൽ ചുവട്ടിൽ ഇട്ടു അയാളുടെ നെഞ്ച് പിളർത്തി അതിൽ നിന്നും അയാളുടെ ഹൃദയം പുറത്തു എടുത്ത് ഉറക്കെ പറഞ്ഞു……
https://i.ibb.co/QmMyBqH/fa5ad599eddd.jpg
ലുമി വോർ :ane heo nikit(അതെനിക് കിട്ടണം)
***************back to erth******************
പെട്ടന്ന് ഇടിമിന്നലിന്റെ ശബ്ദം കേട്ട് ഞാൻ ഞെട്ടി എണിച്ചു കറന്റ് എപ്പയോ തിരിച്ചു വന്നിരുന്നു