ഞാൻ :എനിക്ക് ഒന്നും കേൾക്കണ്ട
അവൾ :അത് നിമ്മി….
അവൾ എന്തെകിലും പറയുന്നതിന് മുന്നേ ഞാൻ കേറി പറഞ്ഞു….
ഞാൻ :നിർത്തിക്കോ മതി ഞാൻ നിനക്ക് ശല്യം അല്ലെ നിന്റെ ആരും അല്ലാലോ അതോണ്ട് നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി
അതും പറഞ്ഞു ഞാൻ അവടെന് പൊന്നു
നേരെ നിമ്മിയുടെ ക്ലാസിലേക്ക് വിട്ടു
ബട്ട് അവളെ അവിടെ എങ്ങും കാണുന്നില്ല
ആപ്പോ ആരോ പുറകിൽ തട്ടി വിളിക്കുന്നു
ഡോ മാഷേ എന്താ നോക്കണേ അവൾ ഇന്ന് ലീവ് ആണ് എന്തോ ഫേവർ ആണെന് പറഞ്ഞു
അവളുടെ ഫ്രണ്ട് അമ്മു ആയിരുന്നു
ഞാൻ :ആണോ രാവിലെ ഞാൻ വിളിച്ചില്ലായിരുന്നു..
Ammu:മ്മ്മ്
ഞാൻ :അപ്പൊ അവൾ കോട്ടേഴ്‌സ്ൽ ഉണ്ടോ
നിമ്മിയും പിന്നെ അവളുടെ 4കൂട്ടുകാരികളും ഇവിടെ അടുത്ത് ഒരു കോട്ടേഴ്‌സ് വാടകയ്ക്കു എടുത്ത് ആണ് താമസം നിമ്മിയുടെ പേരെന്റ്സ് ഒക്കെ ബാംഗ്ലൂർ ആണ് തറവാട് വയനാടും ബാംഗ്ലൂർ ജീവിതം മടുത്തിട്ടാണ് പോലും ഇങ്ങോട്ട് വന്നത്
അമ്മു :ഹാ ഉണ്ടാവും ഹോസ്പിറ്റലിൽ പോണം എന്ന് പറഞ്ഞായിരുന്നു അറിയില്ല ഒന്ന് വിളിച്ചു നോക്ക്
ഞാൻ :എന്ന ശെരി ഞാൻ വിളിച്ചോളാം
എന്നിട്ട് ഞാൻ നേരെ ബൈക്ന്റെ അടുത്തേക് വിട്ടു അവളുടെ അടുത്തേക് പോകാന് വെച്ചു അവളെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോവും ചെയ്യാലോ
ഞാൻ ബൈക്ക് എടുത്ത് നേരെ വിട്ടു
അവടെ എത്തി ഗേറ്റ് പുട്ടി കിടക്കുന്നു ബട്ട് അവളുടെ ബൈക്ക് അകത്തു ഉണ്ട് കൂടാതെ വേറെ ഒരു ബൈക്ക് പുറത്ത് മതിലിനു ചേർന്നു നിർത്തിയിരിക്കുന്നു എനിക്ക് എന്തോ ഒരു ഡൌട്ട് അടിച്ചു
ഞാൻ നേരെ ബൈക്ക് പുറത്ത് പാർക്ക് ചെയ്തു മതിൽ എടുത്ത് ചാടി
അകത്തു നിന്നും ടീവിയുടെ സൗണ്ട് കേൾകാം
ഇനി ഇവളുടെ ബ്രദർ എങ്ങാനു അവ്ടെന്നു വന്നോ
ഞാൻ സൗണ്ട് ഉണ്ടാകാതെ പുറകിലൂടെ പോയി അവിടെ ടെറസിലേക്ക് ഒരു കോണിപടി ഉണ്ട് പുറത്ത് നിന്നും അവിടെ ആണ് ഞാൻ ഇവിടെ വന്നാൽ നൈറ്റ് ബിയർ ഒക്കെ അടിക്കാറു