ഫാന്റസി ഓഫ് ബാംഗ്ലൂർ 1 [Introvert]

Posted by

 

അങ്ങനെ  ഞങ്ങൾ  ഫ്ലാറ്റിൽ  കയറി  നല്ല  ഒരു  സൗകര്യം  ഉള്ള  ഫ്ലാറ്റ്  ആണ് . അതും  കുറഞ്ഞ  വാടകയ്ക്ക് . അവൾക്കും  ഇഷ്ടപ്പെട്ടു ..

 

അങ്ങനെ  ഞാൻ  കമ്പനിയിൽ  ജോയിൻ  ചെയ്തു .  വലിയ  ഒരു  കമ്പനി ആണ് . നല്ല പോലെ  വർക്ക്  ഉണ്ട്. അതുകൊണ്ട്  തന്നെ  കൂടെ  ഉള്ളവരൊന്നും വലിയ  കൂട്ട്  ഇല്ല. വർക്ക്  കൂടുതൽ  ആയതുകൊണ്ട്. എന്നാലും  കുഴപ്പം ഇല്ല കാരണം  എന്റെ  കഷ്ടപ്പാട്  മാറാൻ  പോവുകയാണെല്ലോ എന്ന്  ഓർത്തപ്പോൾ  സന്തോഷം  തോന്നി .

 

ഫ്ലാറ്റിൽ  ഇത്  തന്നെ  ആണ്  സ്ഥിതി . അപ്പുറത്തു  താമസിക്കുന്നവർ  ഒന്നും  കൂട്ട്  ഇല്ല . അതുകൊണ്ട്  അവൾക്ക്  ഭയങ്കര  ബോർ  അടി  ആണ് . ബാംഗ്ലൂർ  ജീവിതം  ഒരു  തിരക്ക്  പിടിച്ച ജീവിതമാണ് . എല്ലാവരും  എങ്ങോട്ട്  ഒക്കെ  ഓട്ടം  ആണ് . അവൾക്ക്  ഇവിടെ  മടുത്തു എന്നു  പറഞ്ഞു നമ്മളുടെ  വീടിന്റെ  കടം  എല്ലാം  വീട്ടിയിട്ട്  പുതിയ  വീട്ടിൽ  താമസം  മാറി  നാട്ടിൽ  തന്നെ  സെറ്റിൽ  ആവാം  എന്ന്  അവൾ  എപ്പഴും  പറഞ്ഞോണ്ടേയിരുന്നു ..

 

അങ്ങനെ  കമ്പനിയിൽ ഒരു  ഫ്രണ്ടിനെ  കിട്ടി  തോമസ് . ഒരു  40 അജ് കാണും  ബാച്ചിലർ ആണ് . നല്ല സംസാരപ്രിയൻ . കമ്പനിയിലെ HR ആണ് . കമ്പനിയിലെ എംഡി ആയിട്ട്  നല്ല  കൂട്ട്  ആണ് . അതുകൊണ്ട്  തന്നെ പുള്ളിയുടെ കൂട്ട്  എനിക്ക്  ഉപകാരം  ചെയ്യുമെന്ന്  എനിക്ക്  മനസിലായി ..

 

എനിക്ക്  ആദ്യമാസത്തിലെ  ശമ്പളം  കിട്ടി . പക്ഷെ  ബാംഗ്ലൂർ  ജീവിതം  വളരെ  ചിലവേറിയത് ആണ് . ഫ്ലാറ്റ്  വാടക , വാട്ടർ , കറന്റ് , ഭക്ഷണ  സാധനങ്ങളുടെ  വില  എല്ലാം  കൂടുതലാണ് . ഞാൻ  ആകെ  തകർന്നു . ഇവിടെ  ഒരു 10 വർഷോത്തോളം പണി  എടുത്താലേ ലോണെല്ലാം    തീരു  എന്നുള്ള  അവസ്ഥ ആയി . അവൾക്ക്  ആകെ  വിഷമം  ആയി  ഇനിയും  എന്ത്  ചെയ്യും  എന്ന്  ആയി  ഞങ്ങളുടെ  ചിന്ത ..

Leave a Reply

Your email address will not be published. Required fields are marked *