യക്ഷി 5 [താർക്ഷ്യൻ]

Posted by

“എനിക്കൊരു കാര്യം സാധിച്ച് തന്നം”..!

ഏറെ നേരത്തെ ആലോചനക്ക് ശേഷം നിലീൻ മൊഴിഞ്ഞു. കൊച്ചിയിൽ പോയെ പിന്നെ ഇവളുടെ സ്ലാങ് ഇങ്ങനെ ആണ്. മാക്കാനും അല്ല മരപ്പട്ടിയും അല്ല!

“എന്നാ കാര്യവാ എന്റെ കൊച്ചിന് വേണ്ടേ”..? ഞാൻ അങ്ങ് സ്നേഹമയനായി. മോള്, തള്ളയെപ്പോലെ അത്ര വിഷം അല്ല. കിഡ്‌നി ഒന്നും ചോദിച്ച് കളയത്തില്ല.

“എനിക്കൊരു സെൽ ഫോൺ വേണം”

ആഹാ..! നിസ്സാരമായ ആവശ്യം..! ഇത് വെച്ച് നോക്കിയാൽ തള്ള എത്രയോ ബേധം.. ഞാൻ എന്റെ മുണ്ട് പൊക്കി അതിനകത്തേക്ക് നോക്കി പറഞ്ഞു. “അയ്യോഹ് ഇന്ന് കട അടവാണല്ലോ. മോള് പോയി അടുത്ത വെള്ളിയാഴ്ച വാ”.. അത് കേട്ട് അവക്കങ്ങു അരിശം വന്നു.

“ആണ്ടെ പന്നിമറ്റം തെണ്ടി… നിന്റെ കവക്കേടെന്ന് ഉണ്ടാക്കാൻ അല്ല. മമ്മിയോട് ഒന്ന് പറഞ്ഞു വാങ്ങിപ്പിച്ച് താ… എങ്ങനെയെങ്കിലും..”

“പിന്നെ ഇവിടെ ടൂർ പോവാൻ പൈസക്ക് ഞാൻ എരക്കാൻ നിക്കുമ്പോളാ അവക്കടെ എല്ലുലാർ ഫോണ്, ഒന്ന് ഇറങ്ങിപ്പോയെടി മരവാഴേ” ഞാൻ മുണ്ടും പൊക്കിപ്പിടിച്ച് പുതച്ചുമൂടി ബാത്രൂമിലേക്ക് പോകാൻ ഇറങ്ങി.

“ഇതെന്നാ കോപ്പാ പൊതപ്പും കൊണ്ടാണോ കക്കൂസി പോണേ”..? അവക്ക് ആശ്ചര്യം !

ഈ പുതപ്പൊന്നു മാറ്റിയാൽ നിന്റെ തള്ളേടെ കരവിരുത് കണ്ടു, എന്റെ കൊച്ച് പേടിക്കും. അതുകൊണ്ട് ഞാൻ പറഞ്ഞു:

“എന്റെ റൂമ്.. എന്റെ പോപ്പ്.. എന്റെ കക്കൂസ്.. ഇറങ്ങിപ്പോടി പിത്തക്കാടി”

“പന്ന പട്ടിമറ്റം പന്നി.. മര്യാദക്ക് മമ്മിയെക്കൊണ്ട് എനിക്കൊരു സെൽ വാങ്ങിച്ഛ് താടാ”.. അവളെന്റെ പുതപ്പിൽ പിടുത്തമിട്ടു..

ഞാൻ ഒന്ന് ഞെട്ടി. പെണ്ണിന് കപ്പയും പോർക്കും തിന്നു മുടിഞ്ഞ ആരോഗ്യമാണ്. എങ്ങാനും പുതപ്പ് വലിച്ച് കൊണ്ട് പോയാൽ ആകെ മൂഞ്ചും.. ഞാൻ പറഞ്ഞു:

“വിട് വിട്… സമാധാനം ഉണ്ടാക്കാം”.. പക്ഷെ അവൾ വിടുന്നമട്ടില്ല പുതപ്പിൽ ആഞ്ഞു വലിയാണ്. ഞാൻ വേഗം തിരിച്ച് ബെഡിലേക്ക് ചാടിക്കയറി.

“എന്റെ പൊന്നു നീലു മൈരേ നിനക്ക് രാവിലെ തന്നെ എന്നാത്തിന്റെ കഴപ്പാ… ഞാൻ ഒന്ന് വെളിക്കിരിക്കാൻ പോട്രീ”..

“ഉവ്വാ കഴപ്പ് ആർക്കാ എന്ന് ഞാൻ കണ്ടല്ലോ”.. നീലുന്റെ അർത്ഥം വെച്ചുള്ള പേച്ച് !

Leave a Reply

Your email address will not be published. Required fields are marked *