ഉള്ളിൽ കയറിയ ഞാൻ ടീവി വെച്ച് ന്യൂസ് കണ്ടു കൊണ്ട് ഇരിക്കെ.
ജൂലി വന്ന് അടുത്ത് ഇരുന്നിട്ട്.
“പോയി കുളിച്ചിട്ട് വാടാ മൊത്തം വിയർപ്പ് നാറ്റം.”
“അതെന്ന എന്റെ വിയർപ്പ് നാറ്റം നിനക്ക് ഇഷ്ടം അല്ലെ.”
അവൾ പതുങ്ങി ചിരിച്ചിട്ട്.
എന്റെ ചെവിയിൽ വന്ന് പറഞ്ഞു.
“ഇഷ്ടം ഒക്കെ ആണ്.നിന്റെ നല്ല ചൂട് വിയർപ്പ് നക്കി കുടിക്കണം എന്ന് വരെ ഇപ്പൊ തോന്നുവാ.”
“ഞാൻ കുളിച്ചിട്ട് വരാം.
ഇല്ലേ നീ എന്നെ തിന്നാലോ.”
അവൾ ചിരിച്ചിട്ട്.
“ഉം ചിലപ്പോൾ തിന്നു എന്ന് വരാം ”
എന്ന് പറഞ്ഞു ചിരിച്ചു അവൾ കെട്ടിപിടിച്ചു എന്റെ ഒപ്പം ശോഭയിൽ ഇരുന്നു ന്യൂസ് കണ്ടു.
അപ്പൊ ആണ് അതിൽ ഒരു ന്യൂസ് ഞങ്ങൾ കണ്ടത്.
അപ്പൊ തന്നെ ജൂലി റിമോർട് തട്ടി വാങ്ങി ചാനൽ മാറ്റി.
പക്ഷെ ആ ന്യൂസ് എന്റെ കണ്ണിൽ പതിഞ്ഞിരുന്നു.
പക്ഷെ അത് ദീപുവും രേഖയും അറിയരുത് എന്നാ രീതിയിൽ ആകാം ജൂലി മാറ്റിയത്.
അവൾ എന്റെ മുഖത്തേക്ക് നോക്കിട്ട് വേണ്ടാ എന്നാ രീതിയിൽ തല ആട്ടി.
അവളുടെ കണ്ണുകൾ യാചിക്കുന്നത് പോലെ.
ഞാൻ അവളെ കെട്ടി പിടിച്ചു. ഞാൻ എങ്ങും പോകുന്നില്ല ഒന്നും ചെയുന്നും ഇല്ലാ. അവരയി അവരുടെ പാടായി. നഷ്ടപെട്ടത് തിരിച്ചു കിട്ടില്ലല്ലോ. അത് പറഞ്ഞു ഞാൻ നിർത്തി.
പക്ഷെ എന്റെ ഉള്ളിൽ എല്ലാം ചുട്ടു ചാമ്പൽ ആകാനുള്ള തീ ഉണ്ടായി കഴിഞ്ഞു.
(തുടരും )
നിങ്ങളുടെ അഭിപ്രായം എഴുതണേ കളി കുറച്ചേ എഴുതി യത് തന്നെ മുന്നോട്ട് വേഗം പോകാൻ വേണ്ടിയാണ്. ഒരേ ഇതിൽ നിന്നാൽ ചിലപ്പോ ലാഗ് അടിപ്പിക്കും.
താമസിച്ചു പോയതിന് ക്ഷമ ചോദിക്കുന്നു.
വേഗം തന്നെ എഴുതി കംപ്ലീറ്റ് ആകാൻ നോകാം. പുതിയ കഥാപാത്രങ്ങൾ ഇപ്പോഴും എത്തിട്ടു ഇല്ലാ. അവരെ വേഗം എത്തിക്കാൻ നോക്കട്ടെ.
Thank you.