പാവത്തിന് വിഷമം ഉണ്ടെന്ന് അറിയാം.
ഇല്ലേ അസോസിയേഷൻ ഫങ്ക്ഷൻ ഒന്നും അവൾ നോക്കില്ല ഫ്ലാറ്റിൽ വിളിച്ചു കയറ്റി ചെയ്തിപ്പിച്ചിട്ടേ വിടു എന്ന് എനിക്ക് അറിയാം.
കുഞ്ഞിന് പേര് ഒക്കെ രേഖ അമ്മ കണ്ടു വെച്ചിട്ട് ഉണ്ടെന്നും ഒരു നല്ല ദിവസം നോക്കി അമ്പലത്തിൽ പോയി ഇവന് പേര് ഇടാം എന്ന് അവൾ പറഞ്ഞു എന്നൊക്കെ എന്നോട് അവൾ പറഞ്ഞു.
പിന്നെ റസ്റ്റ് എടുക്കുവാ എന്ന് പറഞ്ഞു അവൾ ഫോൺ വെച്ചു.
അല്ലേലും ഗായത്രിക് പേടിയാ. ആരെങ്കിലും അനോഷിച്ചു വരുമോ. എന്നെ മനസ്സിലാകുമോ എന്നൊക്കെ.
പിന്നെ ഒന്നും നോക്കി ഇല്ലാ വണ്ടി നേരെ വീട്ടിലേക് വിട്ടു.
കുറച്ചു ഹലാവയും വാങ്ങി.
വീട്ടിൽ ഒരു ഹൽവ കൊതിച്ചി ഉണ്ടല്ലോ.
വീട്ടിൽ ചെന്നപ്പോൾ ഫ്രണ്ട് ഡോർ അടച്ചേക്കുവാ.
തട്ടി വിളിച്ചപ്പോൾ ആണ് രേഖ വന്നു തുറന്നെ.
“അല്ല ഇന്ന് എന്നാ ഒരു ആൾ അനക്കം ഇല്ലാത്തത്.”
“അതോ. ജൂലി പെണ്ണ് ദീപ്‌തി ചേച്ചിയെ കൊണ്ട് ഹോസ്പിറ്റലിൽ പോയി ചെക്കപ്പ് ചെയ്യാൻ.
ഇയാൾക്കു പിന്നെ ഉണ്ടാകാൻ അല്ലെ അറിയൂ.
ജൂലി പറഞ്ഞു നിനക്ക് തിരക്ക് കൂടുതൽ ആയത് കൊണ്ട് ആകാം എന്ന്.
അതുകൊണ്ടാ ഈ ഞാൻ ഷെമിച്ചേ.”
അവൾ അത്രയും പറഞ്ഞപ്പോ ആണ് ഞാനും അങ്ങനെ ഒക്കെ ഉണ്ടല്ലോ എന്ന് ഓർത്തത്.
പിന്നെ…
രേഖ ഒറ്റക്
ഞാൻ ഉള്ളിൽ കയറി ഡോർ അടച്ചു കുറ്റി ഇടുന്നത് കണ്ടപ്പോൾ രേഖ എന്റെ നേരെ നോക്കി.
“എത്ര നാൾ ആയി നിന്നെ ഒറ്റക് കിട്ടിയിട്ട്.”
“അയ്യടാ മോനെ.”
അവൾ കിച്ചണിൽ ചെന്ന് രാത്രിയിലേക്ക് ഉള്ളത് ഒക്കെ അരിഞ്ഞു വെക്കാൻ തുടങ്ങി. ഒപ്പം ഒരു കള്ള ചിരിയോടെ.
“എന്താടി മോളെ..
ഒരു മൈൻഡ് പോലും ഇല്ലാതെ.”
“ഞാൻ മൈൻഡ് ചെയ്താൽ.. നീ എന്റെ എല്ലാം താറുമാറാകും.”
ഞാൻ അവളുടെ അടുത്ത് ചാരി നിന്ന ശേഷം അവൾ കറിക് അരിഞ്ഞു ഇട്ടിരുന്ന ക്യാരറ്റ് എടുത്തു തിന്ന് കൊണ്ട് അവളോട് ചോദിച്ചു.
“നീ ആകെ മാറി പോയിരിക്കുന്നു രേഖേ..