വളഞ്ഞ വഴികൾ 29 [Trollan]

Posted by

കയറി… വന്നപ്പോൾ.

അടച്ചു കാണും എന്ന് വിചാരിച്ചു.”

രേഖ വികി വിക്കി ആയിരുന്നു പറഞ്ഞെ.

അത് കേട്ട് ജൂലി ദീപുന്റെ തോളിൽ കൈ വെച്ചിട്ട് ഒരു ഡയലോഗ് പറഞ്ഞു.

“ദീപുച്ചി… ഈ സിനിമകളിൽ ഹോട്ടലിൽ റൈഡ് നടക്കുമ്പോൾ ഒരു കലാപരിപാടി ഇല്ലേ. ഇപ്പൊ എനിക്ക് രേഖയെ കണ്ടാൽ അതേപോലെ തോന്നുവാ.”

രണ്ടാളും ചിരിയോടു ചിരി. എനിക്കും ചിരി വരുന്നു ഉണ്ട് പക്ഷെ രേഖയുടെ ഒപ്പം നില്കാൻ ആണ് എനിക്ക് ഇഷ്ടം.

പാവം രേഖ ക്ക് ഒന്നും പറയാൻ കിട്ടുന്നില്ല.

രണ്ടാളും റൂമിലേക്കു വന്നു ദീപ്‌തി ബെഡിലേക് ഇരുന്നു.

ജൂലി സ്കാനിംഗ് റിപ്പോർട്ട്‌ ഒക്കെ ടേബിൾ വച്ചിട്ട് ബെഡിൽ ഇരുന്നിട്ട് എന്നോട് പറഞ്ഞു.

“അമ്മക്കും കുഞ്ഞിനും ഒരു പ്രശ്നവും ഇല്ലാ. ദേ മാസം ഇങ്ങു അടുത്തു അജു. അച്ഛൻ ആകാൻ ഉള്ള തായേർടുപ്പ് ഒക്കെ തുടങ്ങിക്കോ.

ഇവിടെ ഒരാൾ ഇപ്പൊ തന്നെ അമ്മ ടെ റോൾ ഒക്കെ എടുത്തു തുടങ്ങി.”

ദീപ്തിയെ ഉദ്ദേശിച്ചത് ആയിരുന്നു പറഞ്ഞെ.

അപ്പോഴേക്കും രേഖ നെറ്റി എടുത്തു ഇട്ടു.

ദീപു അപ്പൊ തന്നെ ചോദിച്ചു.

“വല്ലതും കഴിക്കാൻ ഉണ്ടാക്കിയോ?”

രേഖ എന്റെ നേരെ നോക്കിട്ട് ഇല്ലാ എന്ന് തല ആട്ടി.

“അത് എനിക്ക് ആ കിടപ്പ് കണ്ടപ്പോഴേ എനിക്ക് മനസിലായി.”

എന്ന് പറഞ്ഞു ദീപു എഴുന്നേറ്റ് അടുക്കളയിലേക് പോയി.

ജൂലി അപ്പൊ തന്നെ ബെഡിലേക് കയറിട്ടു.

“എത്ര മണിക്കൂർ എടുത്തു കലാപരിപാടി ക്ക്.”

രേഖ കൈയിൽ രണ്ട് എന്ന് കാണിച്ചു.

“ഡീ നീ അവിടെ എന്ത് നോക്കി ഇരിക്കുവാ. വന്നേ അടുക്കളയിലേക്.”

ദീപ്തിടെ വിളി എത്തി.

രേഖ അടുക്കളയിലേക് വിട്ട്.

ആ തകം നോക്കി ജൂലിയെ പിടിച്ചു മെത്തേക് ചേർത്ത് ബെഡിലേക് കിടന്നു.

“രണ്ടാളും നല്ലോണം ഉഴുതു മറിച്ചത് പോലെ ഉണ്ടല്ലോ.”

“ഉം.

വേണേൽ ഒരു അംഗത്തിന് ഉള്ള ശക്തിയും ഉണ്ട്.”

അവൾ ചാടി എഴുന്നേറ്റ്മുറിയുടെ ഡോർ ന്റെ അടുത്ത് വന്നു നിന്നിട്ട്.

“ഇപ്പൊ വേണ്ടാ രാത്രി മതി.”

“അയ്യാടി.”

അവൾ അടുക്കളയിലേക് ചിരിച്ചിട്ട് പോയി.

Leave a Reply

Your email address will not be published. Required fields are marked *