അതൊക്കെ എനിക്കറിയാം…..
ഇനി എന്നാ വരുക ?
ചേച്ചി എപ്പോ വിളിച്ചാലും ഞാൻ വരാം….
എന്നാൽ ഡെയിലി പോരെ….
ഡെയ്‌ലിയോ ?
ഹിഹി… അത് കേട്ട് ചേച്ചി കുണുങ്ങി ചിരിച്ചു….
ആഴ്ച്ചയിൽ ഒരിക്കലെങ്കിലും നീ വാ…. ബാക്കിയുള്ള ദിവസം നീ നിന്റെ സംഗീതയ്ക്ക് കൊടുക്ക്
അപ്പൊ എന്റെ ശരണ്യയ്ക്കും മാളുവിനും കൊടുക്കണ്ടേ ?
ആഴ്ചയിൽ ഒരിക്കലല്ലേ ഞാൻ ചോദിച്ചുള്ളൂ….. ബാക്കി നീ എന്തെങ്കിലും ചെയ്യ്….
ആയിക്കോട്ടെ…. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു…..
പിന്നേ…. മാളുന്നെ ഞാൻ അന്വേഷിച്ചെന്ന് പറഞ്ഞേക്ക്….
ഒക്കെ…..
അതും പറഞ്ഞ് ഞാൻ ബൈക്ക് എടുത്ത് ഇറങ്ങി….
സന്ധ്യ ആകാനായി… അവർ മൂന്ന് പെൺപിള്ളേർ മാത്രമല്ലേ ഉള്ളു എന്നാലോചിച്ചു ഞാൻ വേഗത്തിൽ വീട്ടിലെത്തി….
ശരണ്യ ഹാളിൽ ടിവിയും കണ്ട് ഇരിപ്പുണ്ട്…. എന്നെ കണ്ടതും അവൾ ഒരു കള്ളാ ചിരി ചിരിച്ചു….
അവരോ എന്ന അർത്ഥത്തിൽ ഞാൻ അവളോട് ആഗ്യം കാണിച്ചു….
അവൾ കിച്ചണിലേക്ക് കൈ ചൂണ്ടി കാണിച്ചു….
ഞാൻ സോഫയിൽ ശരണ്യയുടെ അടുത്തായി ഇരുന്നു….
ഞാൻ വിചാരിച്ചു ചേട്ടൻ ഇന്ന് വരില്ലെന്ന്…. അവൾ ഞാൻ മാത്രം കേൾക്കാൻ പറഞ്ഞു
നീ ഇവിടെ ഉള്ളപ്പോ ഞാൻ വരാതിരിക്കുമോ ?
അയ്യടാ…. അധികം പതപ്പിക്കല്ലേ…..
പെട്ടെന്ന് വന്നല്ലോ….
പെട്ടെന്ന് തീർത്തു…
അയ്യേ,,….
രണ്ട് കളി കളിച്ചു….
ഹാ വന്നോ…. ഞങ്ങളുടെ സംഭാഷണം മുറിച്ചു കൊണ്ട് സംഗീത അടുക്കളയിൽ നിന്നും വന്നു
എന്താടോ ഉണ്ടാക്കുന്നെ ?
വിശക്കുന്നു…..
പഴംപൊരി…. സംഗീത പറഞ്ഞു
മാളു എവിടെ ?
അവളാ ഉണ്ടാക്കുന്നത്…..
കണ്ട് പടിക്കെടി… നീ ഇവിടെ ടിവിയും കണ്ട് ഇരുന്നോ….. ഞാൻ ശരണ്യയോട് പറഞ്ഞു
പിന്നേ…. ശരണ്യ പുച്ഛത്തോടെ പറഞ്ഞു
നിനക്ക് കഴിക്കണേൽ വാ…. അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ഞാൻ അടുക്കളയിലേക്ക് നടന്നു