ഞാൻ : “കേശവൻ നായര് നാട്ടിൽ അയൽ വക്കത്തുള്ളതായിരിക്കും?”
ജ്വാല: “അല്ല അമ്മയുടെ വീടിനടുത്തുള്ള പലചരക്ക് കടക്കാരനാണ്”
ഞാൻ : “നിന്റെ ബാഗിൽ ബ്ലേഡോ, കത്തിയോ വല്ലതും ഉണ്ടോ?”
ജ്വാല: “എന്തിനാ എന്നെ കൊല്ലാനാ?”
ഞാൻ : “അല്ല എനിക്കങ്ങ് സ്വയം കുത്തി ചാകാനാ, എടീ പോത്തേ വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിലെ നായികാ നായകൻമ്മാരാ”
ജ്വാല: “ഛെ ഓൾഡ് കേസ്, അതൊന്നും നമ്മള് പിടിക്കില്ല”
ഞാൻ : “പൊന്നോ പിന്നെന്താണാവോ ഭവതി പിടിക്കുന്നത്?”
ജ്വാല: “ഈ ഓൾഡീസിന്റെ കൂടെ കൂടിയാൽ നമ്മുടെ പ്രായം കൂടി പോകും”
ഞാൻ : “എന്നിട്ടെന്താണാവോ കുറച്ച് മുമ്പ് കൂടിയത്”
ജ്വാല: “അത് പിന്നെ…”
ഞാൻ : “പിന്നെ…”
ജ്വാല: “നീ ഒരു പാവമല്ലേ എന്നു കരുതി..”
ഞാൻ : “നീ-യോ”
ജ്വാല: “പിന്നെ?”
ഞാൻ : “ഇതാണോ വല്യ കാര്യത്തിന് എന്താണ് വിളിക്കേണ്ടത് എന്നൊക്കെ ചോദിച്ചത്?”
ജ്വാല: “അപ്പോൾ എന്നെ “പോത്തേ” എന്ന് വിളിച്ചതോ?”
ഞാൻ : “അത് നീ പോത്തായതിനാൽ”
ജ്വാല: “അത് നീയാ”
ഞാൻ : “ദാ വീണ്ടും നീ?!!”
ജ്വാല: “എന്നാടാ നിന്നെ നീ എന്നു വിളിച്ചാൽ?”
ഞാൻ എന്തു പറയണം എന്നറിയാതെ കിടന്നു. അപ്പോൾ എന്റെ നെഞ്ചിലെ രോമങ്ങളിൽ പിടിച്ച് അറിഞ്ഞുകൊണ്ട് അവളൊരു വലി. എന്റെ പ്രാണൻ പോയി!!.
ഞാൻ : “എടീ”
ജ്വാല: “ഇത് നേരത്തെ നീ എന്നെ പീഡിപ്പിച്ചതിന്” അതു പറഞ്ഞ് അവൾ കുലുങ്ങി ചിരിച്ചു.
ഞാൻ : “പെണ്ണേ ആണുങ്ങളുടെ നെഞ്ചിലെ രോമത്തിൽ പിടിച്ചു വലിച്ചാൽ പ്രാണൻ പോകും”
ജ്വാല: “പോകട്ടെ”
ഞാൻ : “തിരിച്ച് ഞാനും കൈപ്രയോഗം നടത്തട്ടെ?”
ജ്വാല: “നീയിങ്ങ് വാ നടത്താൻ” അതു പറഞ്ഞ് അവൾ വീണ്ടും കാലുകൊണ്ട് ചവിട്ട് തുടങ്ങി.
ഞാൻ : “അല്ല, നിന്നെ ഈ ചവിട്ടാൻ ആരാ പഠിപ്പിച്ചത്?, എന്തുപറഞ്ഞാലും ഉടനെ കാലുകൊണ്ടാണല്ലോ പ്രയോഗം?”
സുഹൃത്തിന്റെ മകൾ ജ്വാല 2 [Sojan]
Posted by