അമ്മയും അന്നയും വീടിന്റെ മുന്നിലുള്ള സോഫയിലുണ്ടായിരുന്നു. അവർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചിരിക്കണം. അന്നയുടെ മുഖഭാവം വെച്ചവളുടെ ഉള്ളിലിരിപ്പ് പറയാൻ കഴിയില്ല. അനിരുദ്ധൻ ചിന്താമൂകനായി.
“എന്താ അമ്മെ, മുത്തശിയെവിടെ?”
“ആ സമയം അമ്മ കലിപ്പിച്ചൊരു നോട്ടം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.”
“ഇവിടെയില്ല, തറവാട്ടിൽ പോയിരിക്കയാ, കുഞ്ഞൂട്ടൻ കാറിൽ കൊണ്ടാക്കും!” അന്നയാണ് അതിനു മറുപടി പറഞ്ഞത്.
“അന്ന മോളെ…. ഒരു ചായയുണ്ടാക്കടി….”
“അവളെന്താ നിന്റെ ഭാര്യയോ?” സുഭദ്രാമ്മ പൊട്ടിത്തെറിച്ചു.
“അമ്മെ, എന്താ പറയുന്നേ? അവളെന്റെ …”
“ഉം പറ.” അന്ന പെട്ടെന്നെണീറ്റു കൊണ്ട് അനിരുദ്ധന്റെ കൈപിടിച്ചുകൊണ്ട് വേണ്ടാന്ന് തലയാട്ടി.
“രണ്ടാളും കൂടെ എന്താ ധരിച്ചത് ഞാൻ പൊട്ടിയാണെന്നോ?”
“അമ്മെ ….” അന്ന സുഭദ്രാമ്മയെ വിളിച്ചതും സുഭദ്രാമ്മ ഞെട്ടിയെപോലെ അവളെ നോക്കി.
“കഴപ്പ് മൂത്തു രണ്ടാളും കൂടെ ചെയ്തതല്ല, ഞങ്ങൾക്ക് ഒന്നിച്ചു ജീവിക്കണം. ഇനി അച്ഛനും അമ്മയ്ക്കും മാനക്കേടാവുമെങ്കിൽ ഞങ്ങൾ ഇവ്ടെന്നു ഇറങ്ങിക്കോളാം.”
“മോളെ നീ.” സുഭദ്രാമ്മ ഒരുനിമിഷം ആർദ്രമായി.
“ശപിക്കരുത്….” അന്ന ആദ്യമായിട്ടായിരുന്നു കരച്ചിലിന്റെ വക്കിലെത്തുന്നത്. അവളുടെ മുഖം അപ്പോഴും ജ്വലിക്കയായിരിന്നു. കവിളുകളും തുടുത്തു.
“നിങ്ങളെങ്ങോട്ടും പോകണ്ട, ഞാനച്ഛനോടു സംസാരിച്ചിരുന്നു.”
“അപ്പൊ എല്ലാരുമറിഞ്ഞാൽ?!”
“നീ അച്ഛന്റെ മോളാണെന്നു, എനിക്കും ഇവനും മുത്തശ്ശിക്കും മാത്രമേ, അറിയുള്ളു….അതുകൊണ്ട് പേടിക്കണ്ട.”
“അപ്പൊ തറവാട്ടിലെ, വിശ്വൻ വല്യച്ചനും സുലു വല്യമ്മയുമൊക്കെ എന്നെ വല്യ കാര്യമാണല്ലോ, അവർ മോളെ എന്നല്ലേ വിളിക്കുന്നത്?”
“മോളെന്നു വിളിക്കുന്നല്ലേ ഉള്ളു, നിന്റെയച്ഛന്റെ കൂടെ പേർഷ്യയിൽ ജോലിചെയ്തിരുന്ന സുഹൃത്തിന്റെ മോളാണെന്നും, വല്യ കടപ്പാടുണ്ടെന്നും ഒക്കെയാ പറഞ്ഞേക്കുന്നെ….”
“സത്യമാണോ?”
“നിനക്കിതറയില്ലേ ഇത്രയും നാളും.”
“അച്ഛന്റെ കാമുകിയുടെ മോളല്ലേ ഞാൻ, ഞാനെങ്ങനെയാ ഇതൊക്കെ…അവരെന്നോട് ഇതൊന്നും ചോദിച്ചട്ടില്ല.അവരൊന്നുംപറഞ്ഞിട്ടുമില്ല”
“ആ സാരമില്ല, ഇങ്ങനെയൊക്കെ ആകണമെന്നായിരുക്കും വിധി. പിന്നെ ഞാനിതിനു സമ്മതിച്ചെന്നു കരുതി ഓവർ ആക്കണ്ട, ഇനി രാത്രിയിൽ നിങ്ങളുടെ ബെഡ്‌റൂം വാതിൽ കല്യാണം കഴിയുന്നവരെ അടക്കണ്ട കേട്ടല്ലോ?? മാത്രമല്ല പുതിയ വീട് പൂർത്തിയായ ശേഷമേ അച്ഛൻ ഇങ്ങോട്ടേക്ക് വരുള്ളൂ, അത് വരെ രണ്ടാളെയും സൂക്ഷിക്കാൻ പറഞ്ഞേല്പിച്ചിരിക്കുവാ എന്നെ.”
“ആം…അപ്പൊ മുത്തശ്ശി??! അറിഞ്ഞാലോ.”
“അറിയാതെ നോക്കിയാൽ മതി. മുത്തശീടെ കാലം കഴിഞ്ഞിട്ട് നിങ്ങൾ എന്ത് വേണേൽ ആയിക്കോ…കേട്ടല്ലോ!”