അമ്മിഞ്ഞ കൊതി 3 [Athirakutti]

Posted by

അമ്മിഞ്ഞ കൊതി 3

Amminja Kothi Part 3 | Author : Athirakutty

[ Previous Part ] [ www.kambistories.com ]


മുന്നേയുള്ള ഭാഗങ്ങൾ വാനയക്കാർ വായിച്ചിരിക്കും എന്ന പ്രതീക്ഷയിൽ ഇതെഴുതുന്നു. ഇല്ലെങ്കിൽ അവ രണ്ടും ആദ്യം വായിക്കാൻ അപേക്ഷിക്കുന്നു.


അന്ന് വൈകുന്നേരം വരെ കുറെ നേരം പുറത്തൊക്കെ പോയി ഒന്ന് ചുറ്റി കറങ്ങി… അങ്ങ് നടന്നു ചെന്നപ്പോ അവിടൊരു ചെറിയ ചായക്കട കണ്ടു. അവിടെ നിന്നും ഒരു ചൂട് ചായയും കുടിച്ചു. പെട്ടെന്ന് ഞാൻ എന്തൊക്കെയോ നേടിയ പോലെ ഒരു തോന്നൽ ഉള്ളിൽ. ആ വീടിൻ്റെ നാഥനായ പോലെ ഒരു തോന്നൽ. കുറെ നടന്നു തെണ്ടിയിട്ടു ഞാൻ വൈകുന്നേരത്തോടടുത്തു കൂടിയാണ് വീട്ടിൽ ചെന്നത്. അപ്പോഴേക്കും ആൻസിയും ഷേർളിയും എത്തിയതേ ഉണ്ടായിരുന്നുള്ളു. രണ്ടും വേഷം പോലും മാറാതെ അടുക്കളയിൽ കുഞ്ഞയോട് അന്നത്തെ വിശേഷങ്ങൾ ഒക്കെ പറയുവായിരുന്നു. ഞാൻ അങ്ങോട്ട് കേറിചെന്നതും കുഞ്ഞ … “മോളെ ഇവിടെ എവിടേലും സൈക്കിൾ വാടകക്ക് കിട്ടുമെങ്കിൽ ഇവനൊന്നു പറഞ്ഞു കൊടുക്ക്. എത്രഎന്നുവച്ചാ അവനിവിടെത്തന്നെ ഇങ്ങനെ ഇരിക്കുന്നെ… ഒന്ന് സഹായിക്കെടി.”

“അതിനെന്താ നാളെ ഞാൻ ഇവനെയും കൂട്ടി സൈക്കിൾ കട വരെ പോകാം. പിന്നെ അവനു ഇഷ്ടമുള്ളത് വാടകക്ക് എടുക്കലോ. എന്താ പോരെ.” എന്നെ നോക്കിയായിരുന്നു ആന്സിയുടെ ചോദ്യം.

“മതി. അത് തന്നെ ധാരാളം.” ഞാനും പറഞ്ഞു.

“ഡാ നീ ഈ തേങ്ങയൊന്നു ചിരകാൻ സഹായിക്കാമോ. ഇന്ന് തീയൽ ഉണ്ടാക്കാമെന്ന് വച്ച്. നല്ല കൊഞ്ചു കിട്ടിയിട്ടുണ്ട്.” കുഞ്ഞ എന്നെ നോക്കി അവിടെ വച്ചിരുന്നു രണ്ടു തേങ്ങാ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു. “ഓക്കേ.” അതും പറഞ്ഞു ഞാൻ ആ തേങ്ങയും എടുത്തു അവിടെ മൂലയ്ക്കിരുന്ന ചിരവയും എടുത്തു അടുക്കളയ്ക്ക് പുറത്തുള്ള വർക്ക് ഏരിയയിലേക്ക് പോയി. “ഡീ നീ വേഗം വേഷം മാറിയിട്ട് വാ. ഇവനീ തേങ്ങാ ചിരകി കഴിഞ്ഞാൽ അത് ഒന്ന് നല്ലപോലെ വറുക്കണം. പോയേച്ചും വാ.” കുഞ്ഞ ആൻസിയെ നോക്കി പറഞ്ഞു. അത് കേട്ട് ആൻസിയും വേഷം മാറാൻ പോയി.