ഞാനൊന്ന് പേടിപ്പിക്കുന്നതുപോലെ സംസാരിച്ചു.. ആരും ഒന്നും തിരിച്ചു പറഞ്ഞില്ല…എല്ലാവരുടെ മുഖത്ത് ഒരു ടെൻഷൻ പോലെ തോന്നി..
ഞാൻ – ഞാൻ വെറുതെ പറഞ്ഞതല്ലേ പിള്ളേരെ..
നമുക്കിനിയും ഇതുപോലെ കൂടണം.. ഇനി ഇതുപോലെ പോരാ.. നമുക്കെല്ലാം ഇപ്പോൾ അങ്ങോട്ടുമിങ്ങോട്ടും പരസ്പരം അറിയാം.. ഇനിയും നമ്മൾ ഒരുപാട് അറിയണം..
ഞങ്ങളുടെ കല്യാണം കഴിഞ്ഞ് ഇത്രയും നാളായിട്ടും നമ്മളൊക്കെ അടുക്കുന്നത് ഇപ്പോഴല്ലേ… അതിനൊക്കെ കാരണം ഇന്നലെ നടന്ന സംഭവങ്ങൾ തന്നെയല്ലേ..
എല്ലാവർക്കും സന്തോഷമാകും എങ്കിൽ എന്തിനാ അങ്ങനെ സന്തോഷങ്ങൾ വേണ്ടെന്നു വയ്ക്കുന്നത്… ഞാൻ പറയുന്നത് നിങ്ങൾക്ക് മനസ്സിലായോ..
എല്ലാവരും കേട്ട് ഞെട്ടിത്തെറിച്ചിരുന്ന അല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.. സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു സാഹചര്യത്തിൽ എന്ത് പറയണമെന്ന് അവർക്ക് അറിയില്ലായിരുന്നു..
ഞാൻ – ആഹാ നിങ്ങൾ എന്താ ഒന്നും മിണ്ടാത്തത്.. ഇനിയും ഞാൻ ഓപ്പൺ ആയി തുറന്നു പറയണോ എനിക്ക് എന്താ ആവശ്യമെന്ന്….
അടുത്തയാഴ്ച, ഞങ്ങളുടെ ലവ് ആനിവേഴ്സറി ആണ്.. എനിക്ക് അവൾക്കൊരു സർപ്രൈസ് കൊടുക്കണം.. നിങ്ങളെല്ലാവരും കൂടി എറണാകുളത്ത്.. രണ്ടു ദിവസത്തേക്ക് ഒരു ഫ്ലാറ്റ് വാടകയ്ക്ക് എടുക്കണം.. എന്നിട്ട് അവൾക്ക് കൊടുക്കാൻ പറ്റുന്ന മാക്സിമം സർപ്രൈസ് അവിടെ അറേഞ്ച് ചെയ്യണം.. ഞാൻ അവളെ എന്തെങ്കിലും ഒക്കെ പറഞ്ഞ കൊണ്ടുവരാം.. നീ പറഞ്ഞ കാര്യങ്ങൾ ഇനി ചാറ്റിങ് ഒന്നുമില്ല എന്തെങ്കിലും ഉണ്ടെങ്കിൽ നേരിട്ട് വിളിച്ചു മാത്രം സംസാരിച്ചാൽ മതി…
(ഞാൻ അവർക്ക് തീയതിയും സമയവും ഒക്കെ പറഞ്ഞു കൊടുത്തു.. ശരിക്കും വന്ന് ഞങ്ങളുടെ ലവ് ആനിവേഴ്സറി ഒന്നുമല്ലായിരുന്നു.. ഒരു മുറിയിൽ ഒരുമിച്ചു കൂടാൻ ഉള്ള ഒരു അവസരം ഉണ്ടാക്കാനാണ് ഞാൻ അവരോട് പറഞ്ഞത്…)
ഉച്ചയ്ക്കത്തെ ഊണ് ശേഷം ഞങ്ങൾ എല്ലാവരും തിരികെ വീടുകളിലേക്ക് പോകാൻ തയ്യാറെടുത്തു… പോകുന്നതിനു മുമ്പായി അവസാനം ഞാൻ അവരെ അഞ്ചു പേരെ വീണ്ടും വിളിച്ചു.. അവരോട് പറഞ്ഞു…
” ചേച്ചിക്കും എനിക്കും ജീവിതാവസാനം ഓർത്തിരിക്കാൻ പറ്റുന്ന ഒരു സമ്മാനം നിങ്ങൾ ആ സർപ്രൈസ് തരുമ്പോൾ തരണം, ചേച്ചിയെ പോലെ തന്നെ ചേച്ചിയെ കാട്ടിലും ആഗ്രഹം എനിക്കാണ്”