ഇത് എന്റെ കഥ [Ibrahim khaleel]

Posted by

ഇത് എന്റെ  കഥ

Ethu Ente Kadha | Author : Ibrahim khaleel


ഞാൻ എവിടെ പറയാൻ പോകുന്ന എപ്പോ തീരും എങ്ങനെ തീരും എന്നും ഒരു ഐഡിയ ഇല്ല കാരണം ഇത് ഇന്നും നടന്ന് കൊണ്ടിരിക്കുന്ന കഥ യാണ്…. ഞാൻ എന്നാ ഒരു ബിസിനെസ്സ് കാരൻ ദുബായ് എന്നാ നഗരത്തിൽ നിന്നും കോടികൾ ഉണ്ടക്കിയ കഥ അതിന് ശേഷം കേരള കർണാടക ബ്രോഡർ അടുത്ത് 50 ഏക്കർ സ്ഥലത്തു ഒരു ഫാം ഹൌസ് വാക്കിച്ചു അവിടെ നടക്കുന്ന കഥ ആണ് എവിടെ പറയുന്നത് ഇന്നും നടന് കൊണ്ടിരിക്കുന്ന കഥ…… എന്റെ പേര് ഉണ്ണി എനിക്ക് ഇപ്പോൾ 33 വയസ്സ് ആയി 18 വയസ്സിൽ ഗൾഫിൽ പോയി ജീവിതം കെട്ടി പെടുത്താൻ ഞാൻ ആണ്…. ഇന്ന്

4 സൂപ്പർ മാർക്കറ്റ് 6 കോഫി ഷോപ്പ് 5 ബക്കാല (ജനറൽ സ്റ്റോർ ) 3 കാർകോഗോ സർവീസ് ഒരു പാട് ബിസിനെസ്സ് എനിക്ക് ഉണ്ട് ഇന്ന് ഞാൻ നിർത്തി വന്നതിന് ശേഷം എല്ലാം നോൽകാൻ എനിക്ക് തന്നെ മാനേജർ മാർ ഉണ്ട് എല്ലാം കർണാടക കാർ ആണ് മൊത്തം 120 സ്റ്റാഫും ഉണ്ട്

കുറെ ആയി കഷ്ടപെടുന്നു അങ്ങനെ ഇരിക്കുമ്പോൾ ആണ് ഞാൻ മാനേജർ ഖലീൽനോട് ഒരു ഫാം ഹൗസ് വക്കണം നാട്ടിൽ പോയി സെറ്റ് ആവണം എന്നാ കാര്യം പറയുന്നത് ഈ ടൈമിൽ ഖലീൽ എന്നോട് പറച്ചു കർണാടക പുത്തൂർ ഒരു സ്ഥലം ഉണ്ട് കൊടുക്കാൻ അത് നോക്കുന്നോ എന്ന് കേരളത്തിൽ കാസറഗോഡ് ജീവിക്കുന്ന എനിക്ക് എന്ത് കർണാടക അങ്ങനെ ഞാൻ നാട്ടിൽ പോയി സ്ഥലം കണ്ടു ഇഷ്ട്ടപെട്ടു സെന്റിന് 5000 രൂപ 250,00000 കോടി കൊടുത്തു ഞാൻ സ്ഥലം വാകിച്ചു

നാട്ടിൽ ആരും ഇല്ല അമ്മ അച്ഛൻ ഞാനും… **അച്ഛനും അമ്മയും നേരത്തെ മരിച്ചത് കൊണ്ട്** വേറെ ആരും ഇല്ല ഞാൻ വരുന്നത് തന്നെ 8 വർഷം കഴിച്ചു ആണ്

Leave a Reply

Your email address will not be published. Required fields are marked *