ഹരിത വിപ്ലവം [അജിത് കൃഷ്ണ]

Posted by

ഹരിത വിപ്ലവം

Haritha Viplavam | Author : Ajith Krishna


ചായയുമായി അവൾ അവരുടെ ഇടയിലേക്ക് നടന്നു വന്നു. ഒളികണ്ണിട്ട് അവന്റെ മുഖത്തേക്ക് ഒന്ന് നോക്കിയപ്പോൾ അവനു കണ്ണെടുക്കാൻ ആയില്ല അവളുടെ മുഖത്ത് നിന്ന്. കല്യാണം ഒന്നും വേണ്ടെന്ന് പറഞ്ഞു നടന്ന ചെക്കൻ ഒരുനിമിഷം അവളിൽ മുഴുകി ഇരുന്നു പോയി. അവൾ ചായ അവനു നേരെ നീട്ടിയപ്പോൾ അതൊന്നും അവൻ ശ്രദ്ധിച്ചില്ല. പെട്ടന്ന് അമ്മാവൻ..

അമ്മാവൻ :ടാ നീ എന്താ പകൽ സ്വപ്നം കാണുവാണോ..?

അത് കേട്ട് എല്ലാവരും ഒന്ന് ചിരിച്ചു. പെണ്ണ് പോലും അവളുടെ ചിരി അടക്കി പിടിച്ചു. അവനു നേരെ ചായ നീട്ടി.

അമ്മാവൻ :ആഹ് കല്യാണം വേണ്ട ഒരു മണ്ണാങ്കട്ടയും വേണ്ടെന്ന് പറഞ്ഞു നടന്നവനാ. ഒരു പെണ്ണിനെ നേർക്ക് നേർ കണ്ടപ്പോൾ തീർന്നു എല്ലാം..

അമ്മാവൻ അടിക്കുന്ന ഓരോ തഗ് അവർക്കെല്ലാം ചിരിക്കാൻ ഒരു വക ഉണ്ടാക്കി. നന്ദൻ മെല്ലെ തല ചെരിച്ചു പിടിച്ചു അയാളെ നോക്കി മുഖം ഒന്ന് ചുളിച്ചു..

നന്ദൻ :ഒരു മയത്തിന്…

പെൺകുട്ടി മെല്ലെ പുറകിലേക്ക് മാറി നിന്നു. അവൾ ഇടയ്ക്ക് അവനെ നോക്കുന്നുണ്ടായിരുന്നു… അവൻ അപ്പോഴും അവളെ ഇട കണ്ണിട്ട് നോക്കി കൊണ്ടേ ഇരുന്നു. തനി നാടൻ പെണ്ണ് ആണ് അവൾ. അല്ല അവളുടെ പേര് പറഞ്ഞില്ലല്ലോ അവളുടെ പേര് ആണ് ഹരിത. വയസ്സ് 21 ആയി. ഡിഗ്രി കഴിഞ്ഞു ജോലിക്ക് ശ്രമിച്ചു കൊണ്ട് ഇരിക്കുന്നു. അവളെക്കുറിച് പറയുക ആണെങ്കിൽ അത്ര വലിയ ശരീര പ്രകൃതം ഒന്നും അല്ല. അധികം ഉയരവും വണ്ണവും ഇല്ലാത്ത ഒരു പെൺകുട്ടി അങ്ങനെ തന്നെ പറയാം. അവളുടെ പ്രത്യേകത പനംകുല പോലെ ഉള്ള മുടിയിഴകൾ ആണ്. അത് അങ്ങ് ചന്തിവരെ നീണ്ട് കിടക്കുന്നു. അധികം മേക്കപ്പ് ഒന്നും ഉപയോഗിക്കാത്തത് കൊണ്ട് അവളുടെ മുഖം വളരെ നാച്ചുറൽ ആണ് കാണുന്നതിലും. പൊന്നിൻ കുടത്തിനു പൊട്ട് എന്നത് പോലെ അവൾക്കും ഉണ്ട്‌ കറുത്ത ഒരു ചെറിയ വട്ട പൊട്ട്. അത് അവളെ നല്ല ഭംഗി കൂട്ടി. അധികം ഉയരം ഇല്ലെങ്കിൽ പോലും സാരിയിൽ ഉപരി ചുരിദാറിൽ അവൾ കൂടുതൽ ഭംഗി തോന്നി. സ്തനങ്ങൽ ഒന്നും വലിയ സൈസ് ഇല്ല എന്നാലും ഉള്ളത് നല്ല പോലെ തെള്ളി നിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *