ഹരിത :അല്ല ഇത്രയും റിച് ആയിട്ട് ഇയാൾ എന്തിനാ ഈ കമ്പനിയിൽ എക്സിക്യൂട്ടീവ് പോസ്റ്റിൽ നിൽക്കുന്നത്..
അവൻ ഒരു ചെറു ചിരിയോടെ അതിന് ഉത്തരം പറഞ്ഞു..
ശ്യാം :അച്ഛന്റെ ബിസിനസ് കാര്യങ്ങൾ ഒന്നും എന്റെ തലയിൽ കേറില്ല. എനിക്ക് അത് ഒന്നും കൊണ്ട് നടന്നു നോക്കാൻ ആവില്ല. ഏട്ടൻ ആണ് അതെല്ലാം അച്ഛന്റെ കൂടെ നിന്ന് ചെയ്യുന്നത്.
ഹരിത :ഒഹ്ഹ്ഹ്ഹ്..
ശ്യാം :പിന്നെ എനിക്ക് എന്റേതായ ഒരു പാഷൻ. സ്വന്തം ആയിട്ട് ഒരു ജോലി ചെയ്തു ജീവിക്കാൻ. ബട്ട് എന്റെ അച്ഛൻ എല്ലാവർക്കും ജോലി കൊടുത്തു അങ്ങനെ ഒരു സ്റ്റൈൽ അല്ലേ. അവിടെ ഞാനും ഒരു മുതലാളി പോലെ തോന്നും പക്ഷേ എനിക്ക് ഇഷ്ടം അപ്പോൾ ഒരു ജോലിക്കാരൻ ആയി ഇങ്ങനെ നടക്കാൻ ആണ്…
ഹരിത :എന്റെ നിന്റെ തലയിൽ വരച്ച വര എന്റെ എവിടെ എങ്കിലും ഒന്നു വരച്ചിരുന്നു എങ്കിൽ..
ശ്യാം :ആഹ്ഹഹ്ഹ ഹി ഹി അത് എനിക്ക് ഇഷ്ട്ടപെട്ടു…
ഹരിത :അല്ലേടാ ശെരിക്കും നീ ഭയങ്കര ലക്കി അല്ലേ.. എന്നിട്ട് വീട്ടിൽ ആരും ഒന്നും പറയില്ല.
ശ്യാം :ഹേയ് അച്ഛൻ അങ്ങനെ ഒന്നുമില്ല നിന്റെ ഇഷ്ടം അങ്ങനെ ജീവിക്കാം…
ഹരിത :എല്ലാം കൊണ്ടും സൂപ്പർ ലൈഫ് ആണല്ലോ..
ശ്യാം :പിന്നെ എനിക്ക് ഇങ്ങനെ സാധാരണകാരനെ പോലെ നടക്കണമ് പിന്നെ അടിച്ചു പൊളി ഇടയ്ക്ക് അങ്ങനെ അങ്ങനെ…
ഹരിത :ഉം കൊള്ളാം അപ്പോൾ എന്റെ ഫ്രണ്ട് ശെരിക്കും ഒരു കോടിശ്വരൻ ആണ്..
ശ്യാം :അങ്ങനെ ഒന്നുമില്ല…
ഹരിത :എന്തായാലും ഇവിടെ എനിക്ക് ഇഷ്ടം ആയി കൊള്ളാം സൂപ്പർ…
ശ്യാം :എന്നാൽ പിന്നെ സൺഡേ താൻ ഇങ്ങോട്ട് പോര് നമുക്ക് കുക്കിംഗ് ഒക്കെ ചെയ്തു പൊളി ആയിട്ട് അങ്ങ് പോകാം..
ഹരിത :ഉം അത് ശെരി ആണല്ലേ.. നോക്കട്ടെ.. അതേ സമയം ആയി ഇനി എന്നേ കൊണ്ട് വിട്.
ശ്യാം :എന്നാൽ പിന്നെ പോകാം.
സത്യത്തിൽ അവിടെ അവൾക് വല്ലാണ്ട് ഇഷ്ടം ആയി. പിന്നെ ലിഫ്റ്റ് ഇറങ്ങി പുറത്തേക്ക് വന്നപ്പോൾ അവൾ ബൈക്കിന്റെ അടുത്തേക് പോയി.. പെട്ടന്ന്