ഹരിത വിപ്ലവം [അജിത് കൃഷ്ണ]

Posted by

ഹരിത :എന്റെ നന്ദേട്ടാ എനിക്ക് ഇന്നലെ കുളി കഴിഞ്ഞു വല്ലാത്ത തലവേദന ആയിരിന്നു. അത് ഈ സിസ്റ്റം ഇങ്ങനെ യൂസ് ചെയ്യുന്നത് കൊണ്ട് ആകാം..

നന്ദേട്ടൻ :എന്നാൽ പിന്നെ പണിയും വേണ്ട ഒന്നും വേണ്ട നീ ഇങ്ങ് തിരിച്ചു പോരുന്നേക്ക്.

ഹരിത :ഉം തുടങ്ങി ഇയ്യോ എനിക്ക് ഒരു കുഴപ്പമില്ല നന്ദേട്ടാ…

നന്ദേട്ടാ :പിന്നെ നീ അല്ലേ പറഞ്ഞത് തലവേദന ആയിരുന്നു എന്ന്.

ഹരിത :ഒഹ്ഹ്ഹ് എന്റെ നന്ദേട്ടാ അത് ഇന്നലെ ആയിരുന്നു ഇപ്പോൾ കുറവുണ്ട്..

നന്ദേട്ടാ :ഇന്നലെ ഞാനും എന്ത് വിഷമിച്ചു എന്നറിയാമോ തന്നെ കാണാതേ..

ഹരിത :ഇയ്യയോ സോറി നന്ദേട്ടാ…

നന്ദേട്ടാ :ഉം..

ഹരിത :പിണങ്ങല്ലേ ഹരിയേട്ടാ ശോ എന്നാ ആ കവിൾ ഒന്ന് കാണിച്ചേ.

നന്ദേട്ടാ :ഉം..

ഹരിത :ശോ ഇങ്ങനെ ബലം പിടിക്കാതെ ഒന്ന് കാണിക്ക്.

നന്ദേട്ടൻ :ഉം കാണിച്ചു..

ഹരിത :ഉമ്മ്മ്മ്മ്മ്മ ആഹ്ഹ്ഹ് കിട്ടിയോ..

നന്ദേട്ടൻ :ഉം കിട്ടി..

ഹരിത :എന്നാൽ എനിക്ക് താ..

നന്ദേട്ടൻ :ഉമ്മ്മ്മ്മ്മ്മ ആഹ്ഹ.

ഹരിത :മിടുക്കൻ… കഴിച്ചോ വല്ലതും..

നന്ദേട്ടൻ :ഇല്ല…നീയോ.

ഹരിത :ഞാൻ ബ്രെഡ്‌ കഴിച്ചു ചായ കുടിച്. വയ്യത്തത് കൊണ്ട് വേറെ ഒന്നും വെച്ചില്ല…

നന്ദേട്ടൻ :ഉം..

ഹരിത :എന്നാൽ എന്റെ ചക്കര കുട്ടാ ഞാൻ പോകട്ടെ സമയം കുറേ ആയി. ഇനി നിന്നാൽ ഓഫീസിൽ പോകുവാൻ ലേറ്റ് ആകും.

നന്ദേട്ടൻ :ഉം ഓക്കേ ബൈ..

ഹരിത :ബൈ ഉമ്മ്മ്മ്മ് ആഹ്ഹ്ഹ്.

അവൾ ഫോൺ കട്ട് ചെയ്തു കൊണ്ട് നേരെ ബാഗ് എടുത്തു എന്നിട്ട് ഫോൺ അതിൽ ഇട്ട് കൊണ്ട് പുറത്തേക്ക് ഓടി. ഗേറ്റിന്റെ പുറത്ത് പതിവ് പോലെ ശ്യാം നിൽപ്പുണ്ടായിരുന്നു. ഇന്നലെ കണ്ടത് എല്ലാം സ്വപ്നം ആയിരുന്നോ. അതേ ബൈക്കിൽ ഒരു പാവം പിടിച്ചവനെ പോലെ ഒന്നും അറിയാത്ത രീതിയിൽ നിൽക്കുന്ന കണ്ട ശ്യാമിനെ കണ്ട അവൾക്ക് അദ്ഭുതം തോന്നി. അവൾ ഗേറ്റ് തുറന്നു പുറത്തേക്ക് വന്നു.

ഹരിത :ഗുഡ് മോണിംഗ് ടാ..

ശ്യാം :മോർണിംഗ്….

ഹരിത അവൻ പറഞ്ഞിരുന്ന പോലെ തന്നെ ബൈക്കിൽ കയറി ഇരുന്നു. കുറച്ചു സമയം അവൾ ഒന്നും മിണ്ടിയില്ല..

Leave a Reply

Your email address will not be published. Required fields are marked *