ശ്യാം :എന്റെ പൊന്നോ ഇടിവെട്ട് സാധനം..
അത് കേട്ടപ്പോൾ അവളുടെ മുഖത്ത് ഒരു പുഞ്ചിരിയും നാണവും ഉണ്ടായി..
ഹരിത :എടാ ചെക്കാ കുറച്ചു ഓവർ ആകുന്നുണ്ട് കേട്ടോ.
ശ്യാം :എടോ ഇതിൽ താൻ നല്ല ഹോട്ട് ആണെടോ കാണാൻ എന്താ രെസം..
ഹരിത :മതി മതി പൊക്കി വിട്ടത്..
ശ്യാം :സീരിയസ് ആയി പറഞ്ഞാലും ഇത് തന്നെ ആണ് അവസ്ഥ. താൻ രണ്ടു ഫോട്ടോ എടുത്തു തന്റെ നന്ദേട്ടന് അയച്ചു കൊടുക്ക്..
ഹരിത :അയ്യോ തീർന്നു നാളെ തന്നെ പാക് ചെയ്തു നാട്ടിലേക്കു പോകാം..
ശ്യാം :അതെന്താടോ തനിക്ക് ഒരു സ്വാതന്ത്ര്യം ഇല്ലേ..
ഹരിത :ഏട്ടന് ഇതൊന്നും പിടിക്കില്ല..
ശ്യാം :ഉം താൻ ഇരിക്ക്..
ഹരിത :എന്റെ പൊന്ന് മോനെ എനിക്ക് ഉറക്കം വന്നിട്ട് വയ്യ ഞാൻ പോയി കിടന്നു ഉറങ്ങാൻ പോകുവാ..
ശ്യാം :എന്നാൽ പോയി കിടന്നു ഉറങ്ങിക്കോ അപ്പോൾ ഗുഡ് നൈറ്റ്..
രണ്ടാളും രണ്ട് റൂമിലേക്കു നടന്നു മാറി..
ശ്യാമിന് സത്യത്തിൽ ഹരിതയുടെ അർദ്ധ നഗ്നത വല്ലാതെ മത്തു പിടിപ്പിച്ചു. ദിവസം മെല്ലെ കടന്നു പോകുവാൻ തുടങ്ങി. ശ്യാമുമായി അവൾ കൂടുതൽ അടുക്കുവാൻ തുടങ്ങി. അതെല്ലാം അവൻ മെല്ലെ മെല്ലെ മുതൽ എടുക്കുവാൻ തുടങ്ങി. പലപ്പോഴും അവളുടെ കഴുത്തിൽ കൈ ഇട്ട് കൊണ്ട് കപട സുഹൃത് ബന്ധം ഉണ്ടാക്കി കൊണ്ടേ ഇരുന്നു. എന്നാൽ ഹരിത ഇതൊന്നും കാര്യം ആക്കിയില്ല. നന്ദേട്ടനോട് അവൾ എല്ലാം മറച്ചു വെക്കാൻ ശീലിച്ചു തുടങ്ങി. അങ്ങനെ ഒരിക്കൽ
ശ്യാം :ഹരിത ഇപ്പോൾ നിനക്ക് നല്ല ചേഞ്ച് വന്നു തുടങ്ങി കേട്ടോ…
ഹരിത :അത് എനിക്കും തോന്നി തുടങ്ങി..
ശ്യാം :എന്നാൽ നമുക്ക് മറ്റൊരിടാം വരെ പോയാലോ..?
ഹരിത :എവിടെ?
ശ്യാം :അതൊക്കെ ഉണ്ട്. ഇന്ന് വൈകുന്നേരം പോകാം ഓക്കേ..
ഹരിത :ഉം ഓക്കേ..
പതിവ് പോലെ അന്നത്തെ വർക്ക് കഴിഞ്ഞു അവർ ഒരുമിച്ച് ഫ്ലാറ്റിലേക്ക് പോയി. റൂമിൽ എത്തി അവളോട് പറഞ്ഞു.
ശ്യാം :അതേ ഈ ഡ്രസ്സ് എടുത്തു ഇട്ടോളൂ.