മാസം ഇവിടെ കിട്ടുന്നതിൻ്റെ ഇരട്ടി പൈസ കിട്ടും എന്ന് എല്ലാം അവൻ എന്നോട് പറഞ്ഞു… ഞാൻ ഇല്ലെന്ന് പറഞ്ഞു.അവൻ എന്നോട് ഒരു വിസ ഇട്ട് തന്നാൽ അവിടേക്ക് വരുമോ എന്ന് ചോദിച്ചു. വെറുതെ ഒരു മാസം ഇവിടെ അടിച്ചു പൊളിച്ചു പോവാം എന്ന് പറഞ്ഞു.ചിലവ് എല്ലാം അവൻ എടുക്കാം എന്ന് പറഞ്ഞു… ആരെങ്കിലും കൂടെ കൊണ്ട് വന്നോ കുഴപ്പം ഇല്ല എന്നും അവൻ എന്നോട് പറഞ്ഞു…
ഞാൻ വീട്ടിൽ ചോദിച്ചപ്പോൾ അച്ഛനും അമ്മയും സമ്മതിച്ചില്ല…
ജോലി കാര്യം ആണെന്ന് പറഞ്ഞപ്പോൾ അവർ സമ്മതിച്ചത്…
ഞാൻ അവനെ കൊണ്ട് ഫോൺ വിളിപ്പിച്ചു ചേച്ചിയോട് സംസാരിച്ചു.ചേച്ചിക്ക് അത്യാവശ്യം പഠിപ്പ് ഉണ്ട്… ജോലി കാര്യം ആണ് രണ്ടാൾക്കും ജോലി റെഡി ആക്കി തരാം…എന്നൊക്കെ പറഞ്ഞു അവൻ ചേച്ചിയെ പറഞ്ഞു മനസ്സിലാക്കി…
അപ്പൊൾ ചേച്ചിയും വരാൻ എന്ന് പറഞ്ഞു. റഷ്യ വരെ പോയി ഒന്ന് അടിച്ചു പൊളിക്കാം എന്ന് മാത്രേ ചേച്ചിയുടെ മനസ്സിൽ ഉള്ളത്… അങ്ങനെ അവൻ ഞങ്ങൾക്ക് ഒരു മാസം കഴിഞ്ഞപ്പോൾ വിസ ഇട്ട് തന്നു… ഞാനും ചേച്ചിയും കൂടി റേഷ്യയിലേക്ക് ഫ്ലൈറ്റ് കയറി… അവിടെ എയർപോർട്ടിൽ അവന് രണ്ടു പേരെ പിക് ചെയ്യാൻ വന്നു… ഒരു കിടിലൻ കാറും കൊണ്ട്…
അവൻ എന്നെയും ചേച്ചിയെയും കൊണ്ട് അവൻ്റെ വീട്ടിലേക്ക് കൊണ്ട് പോയി… അവിടെ അവൻ്റെ പ്രായമായ അമ്മയും അച്ഛനും ഉണ്ട്… വേറെ ആരും ഇല്ല … ഈ ഇംഗ്ലീഷ് സിനിമകളിൽ കാണുന്ന പോലെ ഉള്ള ഒരു വീട് തന്നെ… ആകെ ഒരു ഇരുട്ട്… അങ്ങനെ എത്തിയപ്പോൾ സമയം ഉച്ച ആയിരുന്നു. വീട്ടിൽ എത്തിയപ്പോൾ അവർ എന്നോടും ചേച്ചിയോട് കുളിച്ചു ഫ്രഷ് ആയി വരാൻ പറഞ്ഞു…
ഞാനും ചേച്ചിയും കുളിച്ചു ഫ്രഷ് ആയി വന്നു.. ഞാനും ചേച്ചിയും അവനും അവൻ്റെ വീട്ടുകാരും ഒരുമിച്ച് ഇരുന്നു ഫുഡ് എല്ലാം കഴിച്ചു… അത് കഴിഞ്ഞ് ഞാനും അവനും ചേച്ചിയും ഓരോ വിശേഷം സംസാരിച്ചു ഇരുന്നു… പുറത്ത് നല്ല തണുപ്പ് ആയിരുന്നു… അപ്പൊൾ ആണ് പെട്ടന്ന് സംസാരത്തിൽ ചേച്ചിയുടെ വിവാഹം നടക്കാത്ത വിവരം ചേച്ചി പറഞ്ഞത്….
അവൻ അപ്പൊൾ പറഞ്ഞു ചേച്ചിയുടെ വിവാഹം റെഡി ആവുമ്പോൾ എന്ത് ചിലവിന് എന്നെ വിളിച്ചാൽ ഞാൻ എത്ര രൂപ വേണേലും അയച്ചു തരാം എന്നും അവൻ പറഞ്ഞു… അവൻ എന്നോട് മദ്യം വേണോ എന്ന് ചോദിച്ചു…
ഞാൻ ചേച്ചിയെ ഒന്ന് നോക്കിയപ്പോൾ ചേച്ചി പറഞ്ഞു കുടിച്ചോ ഞാൻ ഒന്നും പറയില്ല എന്ന്…അങ്ങനെ ഞാനും അവനും കൂടെ മദ്യം കഴിച്ചു. ചേച്ചി ഫോണിൽ ഓരോന്ന് നോക്കി അവിടെ ഇരുന്നു… കുറെ കഴിഞ്ഞപ്പോൾ പെട്ടന്ന് ചേച്ചി അവനോട് പറയുന്നു. എവിടെ ക്രിസ്മസിൻ്റെ ഫോട്ടോ എന്ന്….
അവൻ സോറി ചേച്ചീ ഞാൻ ഇപ്പൊൾ അയക്കാം എന്ന് പറഞ്ഞു അവൻ്റെ ഫോണിൽ നിന്ന് ഫോട്ടോ അയക്കുന്നു…