സുഹൃത്തിന്റെ മകൾ ജ്വാല 5 [Sojan]

Posted by

ജ്വാല : “അച്ഛ ഇവിടെ ഓടിയെത്തും”

ഞാൻ : “ങേ?”

ജ്വാല : “പിന്നല്ലാതെ?”

ഞാൻ : “അപ്പോൾ പ്രശ്നമാകില്ലേ?”

ജ്വാല : “ആകും, ചിലപ്പോൾ കൂടെ ആളും കാണും, മാപ്പിളയെ എടുത്തിട്ട് അവര് പെരുമാറും”

ഞാൻ : “അതേ നമ്മുക്ക് സംഭവിച്ചതൊക്കെ ഒരു സ്വപ്നം പോലെ അങ്ങ് മറന്നാലോ”

ജ്വാല : “അപ്പോൾ എന്റെ ‘ചാരിതാർത്ഥ്യം’”

കുസൃതി മുഖത്ത്.

ഞാൻ : “സിസ്റ്റർ സ്റ്റെഫിയെ ഒന്ന്‌ കൺസെൾട്ട് ചെയ്യാം.”

ജ്വാല : “അതിന് പിന്നെ ബോംബേയ്ക്കൊക്കെ പോകണ്ടെ?”

ഞാൻ : “അത് വേണ്ടിവരും”

ജ്വാല : “15 ലക്ഷം രൂപാ ആകും, ഇതിന്റെ കൈയ്യിൽ കാശുണ്ടോ?”

ഞാൻ : “ഇല്ല”

ജ്വാല : “അപ്പോൾ അത് വിട് മാഷ, വേറെ വഴി ആലോചിക്ക്”

ഞാൻ : “ഒരു സെല്ലോടേപ്പ് വച്ച് ഒട്ടിച്ചാൽ ആരറിയാനാണ്? ഫസ്റ്റ് നൈറ്റിൽ ലവനോട് പറയണം  നാണം കാരണം ലൈറ്റ് ഓഫ് ആക്കാൻ, പിന്നെ സെല്ലോടേപ്പ് കണ്ടാൽ തന്നെ ബൊക്കയിലോ മറ്റോ ഒട്ടിച്ചിരുന്നതാണെന്ന്‌ പറഞ്ഞാൽ മതി”

ജ്വാല : “ഒന്ന്‌ പോടാ കള്ള ചെകുത്താനേ, നീ അങ്ങ് കത്തിക്കയറുകയാണല്ലോ? നിന്നെക്കാൾ അടിപൊളി ഒരു പയ്യനെ വളച്ച് അവനെക്കൊണ്ട് ചെയ്യേണ്ടതെല്ലാം ചെയ്യിച്ചു കഴിഞ്ഞാൽ പിന്നെ അവൻ എന്നെ സംശയിക്കുമോ?”

ഞാൻ : “എന്നാൽ അങ്ങിനാകട്ടെ”

ജ്വാല : “ഹൊ ഇതുപോലൊരു പേടിത്തൊണ്ടൻ, എന്റെ അപ്പനും ബന്ധുക്കളും ഒന്നും വരാൻ പോകുന്നില്ല, അതോർത്ത് പേടിക്കേണ്ട”

ഞാൻ : “അതെന്താ?”

ജ്വാല : “അച്ഛ അങ്ങിനാണ്, എന്റെ ഇഷ്ടം എന്താണെങ്കിലും എതിര് പറയില്ല.”

ഞാൻ : “മതവും, പ്രായവും ഒന്നും പ്രശ്നമല്ല?!!!”

ജ്വാല : “അല്ലാ എന്നാണ് ഇതുവരെ ഉള്ള പ്രകടനങ്ങളിൽ നിന്നും മനസിലാക്കിയിട്ടുള്ളത്”

ഞാൻ : “അതെന്താണ്”

ജ്വാല : “നാട്ടിലും, ബന്ധുക്കളുടെ ഇടയിലും ഇതുപോലുള്ള ഇന്റെർക്കാസ്റ്റ് മാരേജുകളിലൊക്കെ പുള്ളി പുരോഗമനക്കാരുടെ പക്ഷത്തായിരുന്നു, അതാണ് ഞാനും ഇങ്ങിനൊക്കെ ആയത്”

ഞാൻ : “പക്ഷേ മകളുടെ കാര്യം വരുമ്പോൾ ഏതച്ഛനും മാറും”

ജ്വാല : “ങാ ചിലപ്പോൾ”

Leave a Reply

Your email address will not be published. Required fields are marked *