ഞാൻ ജോസഫ് ഇത് എന്റെ കഥ [Grey]

Posted by

ഞാൻ ജോസഫ് ഇത് എന്റെ കഥ

Njan Joseph Ethu Ente Kadha | Author : Grey


നമസ്കാരം എന്റെ പേര് ജോസെഫ് മുഴുവൻ പേര് പറയുന്നില്ല ഇഷ്ടം  ഉള്ളവർ എന്നെ കൊച്ചു കുഞ്ഞു എന്ന് വിളിക്കും ഒരുപാട് ഇഷ്ടം ഉള്ളവർ എന്നെ കൊച്ചുചെക്കൻ എന്ന് വിളിക്കും. പാലാക്കാരൻ അച്ചായൻ ആണ്ഞാൻ. ഇവിടെ  പറയുന്നത് എന്റെ സ്വന്തം കഥ ആണ്

ഇതിൽ കഥയിൽ ആളുകളുടെ പേര് മാറ്റം ഉണ്ട് എന്നാലും സംഭവം എല്ലാം പകൽ പോലെ സത്യം ആണ്.

ഞാൻ ഞങ്ങളുടെ പുരാതന പാരമ്പര്യം ഉള്ള കുടുംബത്തിലെ ഇളം തലമുറയിലെ ഏറ്റവും ഇളയ പുത്രൻ ആണ് അപ്പൻ പട്ടാളത്തിൽ ആയിരുന്നു VRS എടുത്തു വന്നിട്ട് സ്വന്തം ആയിട്ട് ബിസിനസ് ഒക്കെ ആയി വളരെ നല്ല  രീതിയിൽ ജീവിതം മുൻപോട്ട് പോവുന്നു.ചേട്ടൻ മാർ എല്ലാം കല്യാണം കഴിഞ്ഞു ഭാര്യമആരും മക്കളുമായി സന്തോഷമായി ജീവിജ്ക്കുന്നു. 25 വയസായ ഞാൻ എഞ്ചിനീയറിംഗ് പഠനം ഒക്കെ അതയാവശ്യം നല്ല രീതിയിൽ കഴിഞ്ഞു വെറുതെ ഇരിക്കുന്നു.

അപ്പൻ പറയുന്നത് നീ ജോലിക്ക് പോയില്ലെങ്കിലും നിന്റെ പത്തു തലമുറക്ക് കഴിയാൻ ഉള്ളത് ഞാൻ ഉണ്ടാക്കുന്നുണ്ട് നിനക്ക് അത്ര ഇഷ്ടൻ ആണേൽ മാത്രം പേരിനു ഒരു ജോലി നോക്കിക്കോളൂ എന്ന് ആണ്. അപ്പൻ അനുഭവിച്ച കഷ്ടപ്പാടുകൾ അപ്പന്റെ പുന്നാര മോൻ ആയ ഞാൻ അനുഭവിക്കേണ്ട എന്ന് സാരം.

ഞാൻ എപ്പോഴും അപ്പന്റെ അനുസരണ ഉള്ള കൊച്ചെക്കൻ ആണ്.  പക്ഷെ മറ്റുളളവർക്ക് തല തിരിഞ്ഞവനും. പ്രത്യേകിച്ച് ഒന്നുമില്ല ദേഷ്യം  വന്നാൽ ആരെയും നോക്കാതെ കണ്ഠം തുണ്ടം ചീത്ത പറയലും പിന്നെ ഇഷ്ടം പോലെ ഉള്ള നടപ്പും ആണ്. പക്ഷെ അപ്പൻ പറയുന്നത് നിനക്ക് ശരി ആണെന്ന് തോന്നുന്നത് നീ ചെയതോ എന്ന് ആണ്. സ്വന്തം ഇഷ്ടം പോലെ ജീവിക്കാൻ കഴിയുന്നത് ഒരു ഭാഗ്യം ആണ് എന്ന്. ഒന്നേ എന്നെ ഉപദേശിച്ചിട്ടുള്ളൂ മോഷ്ടിക്കരുത്, ആരെയും കാരണം ഇല്ലാതെ ഉപദ്രവിക്കരുത്. പിന്നെ ആരോട് ഒക്കെ കള്ളം പറഞ്ഞാലും അപ്പനോട് മാത്രം കള്ളം പറയരുത്. അപ്പനും ഞാനും അത്ര കൂട്ട് ആരുന്നു. എനിക്ക് ഇപ്പോഴും പാലാ മീനച്ചിലാർ ഒക്കെ ആണ് ഇഷ്ടം അത് വിട്ടു ഒരു കളി  ഇല്ല എന്ന് എല്ലാവരും പറയാറുണ്ട്. പലപ്പോഴും അപ്പന്റെ പെട്രോൾ പമ്പിൽ പോയി കണക്കൊക്കെ ഒന്ന് നോക്കി വരിക, ഹോട്ടലിൽ ഇടക്കൊക്കെ ഒന്ന് ചെന്ന് തല കാണിക്കുക, റബര് ന്റെ കണക്കു നോക്കുക അതൊക്കെ ആരുന്നു എന്റെ പണികൾ . ഇതൊക്കെ പാപറയാതെ സ്വയം ചെയ്യുന്ന കൊണ്ട് ഇച്ചായന്മാരും അപ്പനും ഒക്കെ മാസം അവസാനം നല്ല ഒരു തുക അക്കൗണ്ടിൽ ഇട്ടു  തരാറുണ്ട്.  ബാക്കിൽ ഉള്ള സമയം മീനച്ചിലാറിന്റെ ആഴം നോക്കലും, പറ്റെ ഉള്ള റബര് തോട്ടത്തിലും അണ്ടി ഫാക്ടറി യിലും പണിക്കാരി കളുടെ വായ്നോട്ടവും ആണ് ചെയ്യാറുള്ളത്. ഇടക്ക് വെള്ളമടി അപ്പന്റെ ഒപ്പം. ഇതിൽ ഏറ്റവും ആസ്വദിച്ച ചെയ്യുന്നത് എന്താണെന്നു പറയേണ്ട ആവശ്യം ഇല്ലല്ലോ വായ്നോട്ടം തന്നെ! ഒരു മുപ്പതു മുതൽ നാല്പത്തി അഞ്ചു  വരെ പ്രായം ഉള്ള തരുണീ മണികൾ ആണ് തോട്ടത്തിലും പറമ്പിലും ഫാക്ടറി യിലും  മറ്റും ആയി പണിക്കു നിന്നിരുന്നത്.  പിന്നെ തോട്ടത്തിൽ വച്ച് നല്ല കകശുവിൻമങ്ങ ഇട്ടു മത്തായി ചേട്ടൻ വാറ്റിയ നല്ല പട്ടയും. മത്തായി ചേട്ടൻ ഞാനും ആയി നല്ല അടുപ്പം ആരുന്നു എന്റെ കുരുത്തക്കേടുകൾ  കൂടുതലും അറിയുന്ന ആൾ പുള്ളി ആണ് ഒരു നാല്പത്തി അഞ്ചു വയസു വരുന്ന അവിവാഹിതൻ പണ്ട് ഈപ്പൻ പട്ടാളത്തിൽ നിന്ന് വന്നപ്പോ എവിടെ നിന്നോ  കൂടെ കൂടിയ വിശ്വസ്തൻ. പണത്തിനോട് ആർത്തി ഇല്ലാത്ത ഒരാൾ.  പക്ഷെ പട്ടയും പെണ്ണും വിട്ടു ഒരു കളി ഇല്ല.